സാര്‍, ആ ചെറിയ കുഞ്ഞില്ലേ അയാള്‍ 19 കേസില്‍ പ്രതിയാണ്, അവരെയെടുത്ത് ഒക്കത്തുവക്കാന്‍ മുതിരേണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയില്‍
വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ എല്‍ഡിഎഫ് കണ്‍വീനറും മുന്‍മന്ത്രിയുമായ ഇപി ജയരാജന്‍ ആക്രമിച്ചെന്ന പരാതിയില്‍ കേസ് എടുക്കില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. മുഖ്യമന്ത്രിയെ ആക്രമിക്കുകയായിരുന്നു പ്രതിഷേധക്കാരുടെ ലക്ഷ്യമെന്നും സംഭവമുണ്ടായി ദിവസങ്ങള്‍ക്ക് ശേഷമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തങ്ങളെ ജയരാജന്‍ ആക്രമിച്ചതായി പരാതി നല്‍കിയതെന്നും പിണറായി പറഞ്ഞു. തനിക്ക് നേരെ വധശ്രമവും അക്രമണവും ഉണ്ടാകുന്നത് ആദ്യമല്ല. പലതവണ തനിക്ക് Read More …
