നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം; വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുക്കും: ഷാഹിദ കമാല്‍
കൊല്ലം | നീറ്റ് പരീക്ഷാ കേന്ദ്രത്തില്‍ വിദ്യാര്‍ഥിനികളെ കൊണ്ട് അടിവസ്ത്രം അഴിപ്പിച്ച് പരീക്ഷയെഴുതിച്ച സംഭവം ഗൗരവത്തോടെയാണ് കാണുന്നതെന്ന് വനിതാ കമ്മിഷന്‍ അംഗം ഷാഹിദ കമാല്‍. സംഭവത്തില്‍ കമ്മിഷന്‍ സ്വമേധയാ കേസെടുക്കുമെന്നും പരാതി നല്‍കിയ വിദ്യാര്‍ഥിനിക്ക് എല്ലാ നിയമസഹായവും മാനസിക പിന്തുണയും നല്‍കുമെന്നും ഷാഹിദ കമാല്‍ മാധ്യമങ്ങളോട് പറഞ്ഞു പരീക്ഷ എഴുതാനെത്തുമ്ബോള്‍ തന്നെ വിദ്യാര്‍ത്ഥികള്‍ കടുത്ത മാനസിക Read More …
