ഹിജാബ് വിവാദം; കര്‍ണാടക ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജികള്‍ കേള്‍ക്കാന്‍ തയ്യാറെന്ന് സുപ്രിംകോടതി
ഹിജാബ് വിവാദത്തില്‍ കര്‍ണാടക ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജികള്‍ കേള്‍ക്കാന്‍ തയ്യാറെന്ന് സുപ്രിംകോടതി. അടുത്ത ആഴ്ച ഹര്‍ജികള്‍ കേള്‍ക്കാമെന്നാണ് പരമോന്നത കോടതി അറിയിച്ചിരിക്കുന്നത്. ഹിജാബ് അനിവാര്യമായ മുസ്ലിം മതാചാരമല്ലെന്നാണ് മാര്‍ച്ച് 15ന് കര്‍ണാടക ഹൈക്കോടതി വിധിച്ചത്. മാര്‍ച്ച് 15ന് ഇടക്കാല വിധി തന്നെ ആവര്‍ത്തിക്കുകയാണ് കോടതി ചെയ്തത്. യൂണിഫോം ധരിക്കുന്ന ഇടങ്ങളില്‍ ഹിജാബ് ധരിക്കരുതെന്ന് പറഞ്ഞാല്‍, അവ Read More …
