സജി ചെറിയാന്‍ ഭരണഘടനയെ കുറിച്ച്‌ പറഞ്ഞത് സിപിഎം കണ്ണൂര്‍ രാഷ്ട്രീയ പ്രമേയത്തിന് വിരുദ്ധമെന്ന് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം : ഭരണഘടനയെ കുറിച്ച്‌ സജി ചെറിയാന്‍ പറഞ്ഞത് സിപിഎമ്മിന്റെ കണ്ണൂര്‍ രാഷ്ട്രീയ പ്രമേയത്തിന് വിരുദ്ധമായ നിലപാടാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു . അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഇടത് മുന്നണിയുടേയോ സിപിഎമ്മിന്റെയോ നിലപാടനുസരിച്ചല്ല. കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തിന് വിരുദ്ധമാണ് അദ്ദേഹത്തിന്റെ വാക്കുകള്‍. മന്ത്രിസ്ഥാനം രാജി വെച്ച സജി Read More …

അറവുകാരന്റെ വേഷത്തില്‍ ജീപ്പിനു മുകളില്‍ ബോബി; നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്

കോഴിക്കോട്:  ബോബി ചെമ്മണൂര്‍ ജീപ്പിന് മുകളില്‍ കയറി യാത്ര ചെയ്ത സംഭവത്തില്‍ നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹനവകുപ്പ്. വാഹന ഉടമയ്ക്ക് നോട്ടീസ് നല്‍കും. കഴിഞ്ഞ ദിവസം കോഴിക്കോട്ടെ തന്റെ ഉടമസ്ഥതയിലുള്ള ആധുനിക ഇറച്ചിക്കട ഉദ്ഘാടനത്തിനായാണ് ജീപ്പിന് മുകളില്‍ കയറി അറവുകാരന്റെ വേഷത്തില്‍ ബോബി എത്തിയത്. ജീപ്പിന് മുകളില്‍ കയറി യാത്ര ചെയ്യുന്നത് മോട്ടോര്‍ വാഹനചട്ടപ്രകാരം നിയമലംഘനമാണെന്നാണ് മോട്ടോര്‍ Read More …

ഭരണഘടനാ വിരുദ്ധ പരാമര്‍ശം; മന്ത്രിസ്‌ഥാനം രാജിവെച്ച സജി ചെറിയാനെതിരെ പോലീസ് കേസെടുത്തു

ഭരണഘടനാ വിരുദ്ധ പരാമര്‍ശം നടത്തി മന്ത്രിസ്‌ഥാനം രാജിവെച്ച സജി ചെറിയാനെതിരെ കീഴ്‌വായ്‌പൂര്‍ പോലീസ് കേസെടുത്തു.ഭരണഘടനയെ അവഹേളിച്ചെന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്. മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത് .സജി ചെറിയാന്റെ പ്രസംഗത്തില്‍ കേസെടുക്കാന്‍ കീഴ്‌വായ്‌പൂര്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ക്ക് തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്‌ളാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി ഉത്തരവ് നല്‍കിയിരുന്നു. കൊച്ചി സ്വദേശിയായ ബൈജു Read More …

സംസ്‌ഥാനത്ത് കനത്ത മഴയില്‍ ഒരു മരണം കൂടി

സംസ്‌ഥാനത്ത് കനത്ത മഴയില്‍ വീണ്ടും ഒരു മരണം കൂടി റിപ്പോര്‍ട് ചെയ്‌തു. കാസര്‍ഗോഡ് വോര്‍ക്കാടിയില്‍ കമുകുതോട്ടത്തിലെ കുളത്തില്‍ തൊഴിലാളിയായ മൗറിസ് ഡിസൂസ(52)യാണ്‌ മുങ്ങിമരിച്ചത്‌.സംസ്‌ഥാനത്ത് ഞായറാഴ്‌ച മുതല്‍ തുടങ്ങിയ കനത്ത മഴയില്‍ ഇതുവരെ ആറുപേര്‍ക്കാണ് ജീവന്‍ നഷ്‌ടമായത്.ഒരാളെ കാണാതായിട്ടുണ്ട് . മൂന്നു പേര്‍ക്ക്‌ പരിക്കേറ്റിട്ടുമുണ്ട്. ഒമ്ബതു വീടുകള്‍ പൂര്‍ണമായും 148 വീട്‌ ഭാഗികമായും തകര്‍ന്നു. കഴിഞ്ഞ 24 Read More …

ന്യൂനപക്ഷ വകുപ്പിന്റെ ചുമതല സ്‌മൃതി ഇറാനിക്ക്

ഡല്‍ഹി: ന്യൂനപക്ഷ വകുപ്പിന്റെ ചുമതല സ്‌മൃതി ഇറാനിക്ക്. മുഖ്‌താര്‍ അബ്ബാസ് നഖ്വി കേന്ദ്ര മന്ത്രിസ്‌ഥാനം രാജിവച്ച സാഹചര്യത്തിലാണ് തീരുമാനം. അതേസമയം സ്‌റ്റീല്‍ വകുപ്പിന്റെ ചുമതല ജ്യോതിരാദിത്യ സിന്ധ്യയും വഹിക്കും. ആര്‍സിപി സിംഗ് കേന്ദ്ര മന്ത്രിസ്‌ഥാനം രാജിവച്ച സാഹചര്യത്തിലാണ് നടപടി. ഇന്നലെയാണ് മുഖ്‌താര്‍ അബ്ബാസ് നഖ്വിയും ആര്‍സിപി സിംഗും രാജിവച്ചത്. ഇരുവരുടേയും രാജി സ്വീകരിച്ച രാഷ്‌ട്രപതി വകുപ്പുകള്‍ Read More …

വ്യക്തിപരമായി രോഗപ്രതിരോധശേഷിയുണ്ടാക്കുക സര്‍ക്കാരിന്റെ ലക്‌ഷ്യം: മന്ത്രി വീണാ ജോര്‍ജ്ജ്

അബുദാബി: ഓരോ വ്യക്തിക്കും രോഗപ്രതിരോധ ശേഷിയുണ്ടാക്കുക എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് സംസ്ഥാന ആരോഗ്യ വനിത ശിശു വികസന മന്ത്രി വീണാ ജോര്‍ജ്ജ്. അബുദാബിയിലെത്തിയ മന്ത്രി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ഓരോ വ്യക്തിയും ആരോഗ്യവാനും ആരോഗ്യവതിയുമാവുക എന്നതാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് ആഹാരം. നമ്മള്‍ കഴിക്കുന്ന ആഹാരം വിഷരഹിതമായിരിക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. പതിറ്റാണ്ടുകളായുള്ള കൂട്ടായ Read More …

കുട്ടികള്‍ക്ക് നേരെ അശ്ലീല പ്രദര്‍ശനം: നടന്‍ ശ്രീജിത്ത് രവിക്ക് ജാമ്യമില്ല, റിമാന്‍ഡ് ചെയ്തു

തൃശൂര്‍: കുട്ടികള്‍ക്ക് നേരെ അശ്ലീല പ്രദര്‍ശനം നടത്തിയെന്ന കേസില്‍ നടന്‍ ശ്രീജിത്ത് രവിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇത് രണ്ടാം തവണയാണ് പ്രതിക്കെതിരെ കേസ് വരുന്നതെന്നും ഒന്നാമത്തെ കേസ് ഒത്തുതീര്‍പ്പാക്കിയത് പ്രതിയുടെ സ്വാധീനം തെളിയിക്കുന്നതാണെന്ന് കോടതി വ്യക്തമാക്കിയാണ് ജാമ്യം നിഷേധിച്ചത്. ശ്രീജിത്ത് രവി കോടതിയില്‍ ചികിത്സ രേഖകള്‍ ഹാജരാക്കിയെങ്കിലും Read More …

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ വിവാഹിതനായി

ന്യൂഡല്‍ഹി: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ വിവാഹിതനായി. ആം ആദ്മി പാര്‍ട്ടി (എഎപി) തലവനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാള്‍, എഎപി എംപി രാഘവ് ഛദ്ദ തുടങ്ങിയവര്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തു. ചിത്രങ്ങള്‍ രാഘവ് ഛദ്ദ സമൂഹമാധ്യമത്തില്‍ പങ്കുവച്ചു. ചണ്ഡിഗഢിലെ മന്നിന്റെ വസതിയില്‍ നടന്ന ലളിതമായ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. 48 Read More …