തൃശൂര്‍ തളിക്കുളത്ത് ബാറില്‍ കത്തിക്കുത്ത്; ഒരാള്‍ കൊല്ലപ്പെട്ടു, 2 പേര്‍ക്കു പരുക്ക്

തൃശൂര്‍: തളിക്കുളത്ത് ബാറിലുണ്ടായ അക്രമത്തിലും കത്തിക്കുത്തിലും ഒരാള്‍ കൊല്ലപ്പെട്ടു. തളിക്കുളം സ്വദേശി ബൈജു (35) ആണു മരിച്ചത്. ബാറുടമ കൃഷ്ണരാജിന് ഗുരുതരമായി പരുക്കേറ്റു. ബൈജുവിന്റെ സുഹൃത്ത് അനന്തുവിനും കുത്തേറ്റു.ബൈജുവിന്റെ മൃതദേഹം വെസ്റ്റ് ഫോര്‍ട്ട് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കാറില്‍ എത്തിയ ഏഴംഗ സംഘമാണ് കൊലപാതകം നടത്തിയെന്ന് പൊലീസ് വ്യക്തമാക്കി.

സ്ത്രീധനപീഡനം, ജാതി അധിക്ഷേപം; സംഗീതയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍

കൊച്ചി: കൊച്ചിയിലെ ദളിത് യുവതിയുടെ ആത്മഹത്യയില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും അടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. സുമേഷ്, അമ്മ രമണി, സഹോദരന്റെ ഭാര്യ മനീഷ എന്നിവരാണ് അറസ്റ്റിലായത്. കുന്നംകുളത്തെ വീട്ടില്‍ നിന്ന് ചൊവ്വാഴ്ച വൈകീട്ടോടെയാണ് മൂന്നുപേരേയും കസ്റ്റഡിയിലെടുത്തത്. ചോദ്യംചെയ്തതിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി.കഴിഞ്ഞ ജൂണ്‍ ഒന്നിന് സ്വന്തം വീട്ടിലെ കിടപ്പുമുറിയിലാണ് സംഗീതയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. Read More …

ആർ.ശ്രീലേഖക്കെതിരെ കേസെടുക്കുന്നത് സംബന്ധിച്ച് നിയമോപദേശം തേടി പൊലീസ്

മുൻ ജയിൽ ഡിജിപി ആർ.ശ്രീലേഖക്കെതിരെ കേസെടുക്കുന്നത് സംബന്ധിച്ച് നിയമോപദേശം തേടി പൊലീസ്. ശ്രീലേഖയുടെ വിവാദ യൂട്യൂബ് വിഡിയോ പൊലീസ് പരിശോധിച്ചു. കോടതിയലക്ഷ്യ പരാമർശങ്ങൾ വീഡിയോയില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ. പൾസർ സുനിയുമായി ബന്ധപ്പെട്ട പരാമർശം ഗൗരവതരമെന്ന് പൊലീസ് വിലയിരുത്തി. സിനിമാ മേഖലയിലെ നിരവധി സ്ത്രീകളെ പൾസർ സുനി ലൈംഗീക പീഡനം നടത്തി ബ്‌ളാക്ക് മെയിൽ ചെയ്ത് പണം Read More …

പത്തനംതിട്ടയില്‍ കാറുകള്‍ കൂട്ടിയിടിച്ച്‌ ദമ്ബതികള്‍ മരിച്ചു; മകന്‍ ഗുരുതരാവസ്ഥയില്‍

പത്തനംതിട്ട: ഏനാത്ത് കാറുകള്‍ കൂട്ടിയിടിച്ച്‌ ദമ്ബതികള്‍ മരിച്ചു. തിരുവനന്തപുരം മടവൂര്‍ സ്വദേശി രാജശേഖരന്‍ ഭട്ടതിരി (65), ഭാര്യ ശോഭ (63) എന്നിവരാണ് മരിച്ചത്. ഇവരുടെ മകന്‍ നിഖിലിനെ (32) ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ആറരയോടെയായിരുന്നു അപകടം. മടവൂര്‍ ഭാഗത്ത് നിന്നും പന്തളം കുളനട ഭാഗത്തേക്ക് യാത്ര ചെയ്തിരുന്ന Read More …

ജിദ്ദയില്‍ വാഹനാപകടം: മൂന്ന് സഹോദരങ്ങള്‍ ഉള്‍പ്പടെ ഇന്ത്യന്‍ കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു

ജിദ്ദ: സഊദിയിലെ ജിദ്ദയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഇന്ത്യന്‍ കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. ഹൈദരബാദ് സ്വദേശികളാണ്. ജിദ്ദയിലെ തൂവലില്‍നിന്ന് പെരുന്നാളാഘോഷം കഴിഞ്ഞ് മടങ്ങുമ്ബോള്‍ ഖുലൈസില്‍വച്ചാണ് അപകടം നടന്നത്. ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ അയാന്‍ മുഹമ്മദ് നിയാസ്, ഇഖ്‌റ നിയാസ്, അനസ് എന്നിവരും ബന്ധുക്കളായ ഇനായത്ത് അലി, തൗഫീഖ് ഖാന്‍ എന്നിവരാണ് മരിച്ചത്. അയാനും നിയാസും അനസും Read More …

ബ​ലി​പെ​രു​ന്നാ​ളി​നെ അ​പ​മാ​നി​ച്ച്‌ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ട്ട​യാ​ള്‍ അ​റ​സ്റ്റി​ല്‍

മലപ്പുറം: മ​​​ത​​​സ്പ​​​ര്‍​​​ധ വ​​​ള​​​ര്‍​​​ത്തും വി​​​ധം ബ​​​ലി​​പെ​​​രു​​​ന്നാ​​​ളി​​​നെ അ​​​പ​​​മാ​​​നി​​​ച്ച്‌ ഫേ​​​സ്ബു​​​ക്ക് പോ​​​സ്റ്റി​​​ട്ട ആ​​​ളെ പാ​​​ണ്ടി​​​ക്കാ​​​ട് പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. വെ​​​ട്ടി​​​ക്കാ​​​ട്ടി​​​രി സ്വ​​​ദേ​​​ശി കെ.​​​വി.​​​ സ​​​ത്യ​​​നെ (41)യാ​​​ണ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. ബ​​​ലി​​​പെ​​​രു​​​ന്നാ​​​ളി​​​ന്‍റെ ത​​​ലേദി​​​വ​​​സ​​​മാ​​​ണു പ്ര​​​കോ​​​പ​​​ന​​​പ​​​ര​​​മാ​​​യ രീ​​​തി​​​യി​​​ല്‍ സ​​​ത്യ​​​ന്‍ ഫേ​​​സ്ബു​​​ക്കി​​​ല്‍ പോ​​​സ്റ്റി​​​ട്ട​​​ത്.​ തു​​​ട​​​ര്‍​​​ന്ന് യു​​​ഡി​​​എ​​​ഫ് നേ​​​തൃ​​​ത്വ​​​വും യു​​​വ​​​ജ​​​ന സം​​​ഘ​​​ട​​​ന​​​ക​​​ളും പാ​​​ണ്ടി​​​ക്കാ​​​ട് പോ​​​ലീ​​​സി​​​ല്‍ പ​​​രാ​​​തി ന​​​ല്‍​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു. പ്ര​​​തി​​​യെ പെ​​​രി​​​ന്ത​​​ല്‍​​​മ​​​ണ്ണ കോ​​​ട​​​തി​​​യി​​​ല്‍ ഹാ​​​ജ​​​രാ​​​ക്കി.​​​അ​​​തേസ​​​മ​​​യം Read More …

ജോലിക്കു നിന്ന പത്തുവയസുകാരനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി വീട്ടുകാര്‍

ഫ്രിഡ്ജില്‍ നിന്നും അനുവാദമില്ലാതെ പഴങ്ങള്‍ എടുത്തുവെന്നാരോപിച്ച്‌ വീട്ടില്‍ ജോലിക്കുനിന്ന കുട്ടിയെ മര്‍ദിച്ച്‌ കൊലപ്പെടുത്തി വീട്ടുകാര്‍. പാക്കിസ്താനിലെ ലാഹോറിലാണ് സംഭവം നടന്നത്. പത്തുവയസുകാരനായ കമ്രാനാണ് മരിച്ചത്. കുട്ടിയുടെ ആറ് വയസുള്ള അനിയന്‍ റിസ്വാനും മര്‍ദനത്തില്‍ ഗുരുതരമായി പരുക്കേറ്റു. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. കുട്ടികള്‍ അനുവാദമില്ലാതെ ഫ്രിഡ്ജ് തുറന്ന് പഴങ്ങള്‍ കഴിച്ചെന്ന് ആരോപിച്ച്‌ നസറുള്ള എന്നയാളും ഭാര്യയും Read More …

പാമ്ബ് വണ്ടിയില്‍ കയറിയതറിയാതെ യാത്ര; അണലിയുമായി ബൈക്കില്‍ സഞ്ചരിച്ച പൊലീസുകാരന്‍ കടിയേല്‍ക്കാതെ രക്ഷപ്പെട്ടു

കോഴിക്കോട്: ഉഗ്രവിഷമുള്ള അണലിയുമായി ബൈക്കില്‍ സഞ്ചരിച്ച പൊലീസുകാരന്‍ പാമ്ബ് കടിയേല്‍ക്കാതെ രക്ഷപ്പെട്ടു. മാവൂര്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ ഓമശ്ശേരി കുളത്തും മീത്തല്‍ കെ എം ഷിനോജാണ് ബൈക്കില്‍ പാമ്ബ് കയറിയതറിയാതെ സഞ്ചരിച്ചത്. തിങ്കളാഴ്‌ച്ച രാവിലെ വീട്ടില്‍ നിന്നും മാവൂര്‍ പൊലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിക്കെത്തിയപ്പോള്‍ ബൈക്ക് സ്റ്റേഷന്റെ പരിസരത്ത് നിര്‍ത്തിയിട്ടിരുന്നു. ഡ്യൂട്ടി കഴിഞ്ഞ് രാത്രിയില്‍ Read More …