സില്‍വര്‍ലൈന്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്; മുഖ്യമന്ത്രി
സില്‍വര്‍ലൈന്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. പദ്ധതി വേഗത്തിലാക്കാന്‍ ചീഫ് സെക്രട്ടറി റെയില്‍വെ ബോര്‍ഡ് ചെയര്‍മാന് കത്തെഴുതി. ഇതിന് റെയില്‍വെ ബോര്‍ഡില്‍ നിന്നും ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘സാമൂഹികാഘാതപഠനം പൂര്‍ത്തിയാക്കും. അതിരുകല്ലുകള്‍ സ്ഥാപിച്ചും ജിയോ ടാഗിംഗ് വഴിയുമാണ് സാമൂഹിക ഘാത പഠനം നടത്തുന്നത്. അതിരുകല്ലിടല്‍ അവസാനിപ്പിച്ചിട്ടില്ല. നിക്ഷേപ പൂര്‍വ Read More …
