ഹജ്ജ്: പ്രശ്നങ്ങളുണ്ടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി -സുരക്ഷസേന
ജിദ്ദ: ഹജ്ജ് വേളയില്‍ പുണ്യസ്ഥലങ്ങളില്‍ സുരക്ഷക്ക് തടസ്സമാവുന്ന ഏതെങ്കിലും നടപടി ഉണ്ടായാല്‍ കര്‍ശനമായി തടയുമെന്ന് ഹജ്ജ് സുരക്ഷസേന കമാന്‍ഡര്‍ ലെഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ബസാമി പറഞ്ഞു. ഹജ്ജ് സുരക്ഷസേന മേധാവികളുടെ വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹജ്ജിന്റെ സുരക്ഷ നിലനിര്‍ത്താന്‍ ആഭ്യന്തര മന്ത്രി രണ്ടു സുരക്ഷ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്. നിയമലംഘകരെ പിടികൂടാന്‍ പുണ്യസ്ഥലങ്ങളുടെ Read More …
