എംബിബിഎസ് വിദ്യാര്‍ത്ഥിനിയെ ഇരുമ്ബ് ദണ്ഡിനടിച്ച മുന്‍ ഭര്‍ത്താവ് അറസ്റ്റില്‍

കല്‍പ്പറ്റ : വയനാട്ടില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിനിയെ ഇരുമ്ബ് ദണ്ഡിനടിച്ച മുന്‍ ഭര്‍ത്താവ് അറസ്റ്റില്‍ . സംഭവത്തില്‍ മലപ്പുറം വണ്ടൂര്‍ സ്വദേശി കമറുദ്ദീനെ പോലീസ് പിടികൂടി. കോടതിയില്‍ ഹാജരാക്കിയ പ്രതി കമറുദ്ദീനെ റിമാന്‍ഡ് ചെയ്തു. പരിക്കേറ്റ യുവതി മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്‌. നിയമപരമായി പിരിഞ്ഞു കഴിയുകയായിരുന്നു ഇരുവരും. കോടതി നിര്‍ദേശപ്രകാരം ആഴ്ചയില്‍ ഒരു ദിവസം കുട്ടിയെ Read More …

ബലി പെരുന്നാള്‍; പ്രാര്‍ഥനയ്ക്ക്‌ നേതൃതം നല്‍കുന്ന ഇമാമുമാരെ പ്രഖ്യാപിച്ചു

മക്ക മസ്ജിദുല്‍ ഹറമിലെയും മദീനയിലെ പ്രവാചക പള്ളിയിലെയും ബലി പെരുന്നാള്‍ പ്രാര്‍ഥനയ്ക്ക്‌ നേതൃതം നല്‍കുന്ന ഇമാമുമാരെ പ്രഖ്യാപിച്ചു. മക്ക ഇമാമും പ്രഭാഷകനുമായ ഷെയ്ഖ് അബ്ദുല്ല അല്‍ ജുഹാനി മക്കയിലെ മസ്ജിദുല്‍ ഹറമിലും, പ്രവാചക പള്ളിയിലെ ഇമാമും പ്രഭാഷകനുമായ ഷെയ്ഖ് അബ്ദുല്‍ ബാരി അല്‍ തുബൈത്തി മദീന പള്ളിയിലും പെരുന്നാള്‍ നമസ്ക്കാരത്തിനും ഖുതുബക്കും (പ്രസംഗം) നേതൃതം നല്‍കും.

സ്വപ്‌നയുടെ മൊഴി: ഷാജ് കിരണിന് ഇ.ഡി നോട്ടീസ് അയച്ചു

എറണാകുളം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഷാജ് കിരണിന് ഇ.ഡി നോട്ടീസ് അയച്ചു. നാളെ പതിനൊന്ന് മണിക്ക് കൊച്ചി ഇ.ഡി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം . അതേസമയം സ്വപ്ന സുരേഷ് ഇന്ന് ഇ.ഡിക്ക് മുമ്ബ് ഹാജരാകില്ല. ഷാജ് കിരണ്‍ മുഖ്യമന്ത്രിയുടെ ദൂതനാണെന്നായിരുന്നു സ്വപ്‌ന സുരേഷിന്റെ ആരോപണം. ഷാജ് കിരണ്‍ വീട്ടിലെത്തി നടത്തിയ Read More …

ഓണപ്പൂക്കളത്തിനുള്ള പൂവും പച്ചക്കറികളും വീടുകളില്‍ തന്നെ ഉത്പാദിപ്പിക്കാന്‍ ശ്രമിക്കണം; മന്ത്രി പി. രാജീവ്

ഓണപ്പൂക്കളത്തിനുള്ള പൂവും പച്ചക്കറികളും വീടുകളില്‍ തന്നെ ഉത്പാദിപ്പിക്കാന്‍ ശ്രമിക്കണമെന്ന് മന്ത്രി പി. രാജീവ്. എല്ലാവരും കാര്‍ഷിക മേഖലയിലേക്ക് ഇറങ്ങുക എന്ന കാഴ്ചപ്പാടാണ് സര്‍ക്കാരിന്റേതെന്നും അദേഹം പറഞ്ഞു. കളമശേരിയില്‍ ഓണ്‍ലൈന്‍ കര്‍ഷക വിപണനകേന്ദ്രം ഒരുക്കുമെന്നും കെ- ഡിസ്‌കുമായി സഹകരിച്ച്‌ നടപ്പാക്കുന്ന പദ്ധതിയിലൂടെ വിഷരഹിത പച്ചക്കറികള്‍ ജനങ്ങളിലേക്ക് എത്തിക്കാനും കര്‍ഷകര്‍ക്ക് വിപണി ഉറപ്പാക്കാനും സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ആലങ്ങാട് Read More …

ഡെ​ന്മാ​ര്‍​ക്കി​ല്‍ വെ​ടി​വ​യ്പ്പ്;​ മൂ​ന്നു പേ​ര്‍ കൊല്ലപ്പെട്ടു

കോ​പ്പ​ന്‍​ഹേ​ഗ​ന്‍: ഡെ​ന്മാ​ര്‍​ക്കി​ന്‍റെ ത​ല​സ്ഥാ​ന​ഗ​ര​മാ​യ കോ​പ്പ​ന്‍​ഹേ​ഗ​ന്‍ പ്ര​ദേ​ശ​ത്തെ മാ​ളി​ല്‍ ഉ​ണ്ടാ​യ വെ​ടി​വ​യ്പ്പി​ല്‍ മൂ​ന്നു പേ​ര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. മൂ​ന്നു പേ​രു​ടെ സ്ഥി​തി ഗു​രു​ത​ര​മാ​ണ്. സം​ശ​യം​ തോ​ന്നി​യ ഒ​രാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.വെ​ടി​വയ്ക്കാ​ന്‍ ഉ​പ​യോ​ഗി​ച്ചെ​ന്നു ക​രു​തു​ന്ന തോ​ക്കും ഇ​യാ​ളി​ല്‍​നി​ന്ന് ക​ണ്ടെ​ടു​ത്തു. കോ​പ്പ​ന്‍​ഹേ​ഗ​ന്‍ വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പ​മു​ള്ള ഷോ​പ്പിം​ഗ് മാ​ളി​ല്‍ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 5.30നാ​ണ് സം​ഭ​വം. മാ​ളി​നു സ​മീ​പം Read More …

‘ഗാന്ധി ചിത്രം തകര്‍ത്തതില്‍ എസ് എഫ് ഐക്ക് പങ്കില്ല’; പൊലീസ് റിപ്പോര്‍ട്ട്

വയനാട്: രാഹുല്‍ ഗാന്ധി എംപിയുടെ കല്‍പറ്റ ഓഫീസ് ആക്രമിച്ചപ്പോള്‍ അതിനുള്ളിലെ ഗാന്ധി ചിത്രം താഴെ ഇട്ടത്തില്‍ എസ് എഫ് ഐക്ക് പങ്കില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്. സംഭവശേഷം എടുത്ത ചിത്രങ്ങളെയും ദൃശ്യങ്ങളെയും അടിസ്ഥാനമാക്കിയാണ് പൊലീസിന്റെ റിപ്പോര്‍ട്ട്. ഇതോടെ കോണ്‍ഗ്രസ് വെട്ടിലായിരിക്കുകയാണ്. ഓഫീസ് ആക്രമിച്ചു എസ് എഫ് ഐക്കാര്‍ മടങ്ങിയ ശേഷം പൊലീസ് ഫോട്ടോഗ്രാഫറും മാധ്യമങ്ങളും എടുത്ത ആദ്യ Read More …

സ്വപ്ന സുരേഷിനെതിരായ വധഭീഷണി; നൗഫലിന് ജാമ്യം, ഫോണ്‍ തിരികെ നല്‍കിയില്ല

സ്വപ്ന സുരേഷിനെതിരായ വധഭീഷണിക്കേസിലെ പ്രതി പെരിന്തല്‍മണ്ണ തിരൂര്‍ക്കാട് സ്വദേശി നൗഫലിന് ജാമ്യം ലഭിച്ചു. . കേസുമായി ബന്ധപ്പെട്ട സാഹചര്യങ്ങളും, വസ്തുതകളും വിലയിരുത്തുന്നതിനായി പ്രതിയെ വീണ്ടും ചോദ്യം ചെയ്യണമെന്ന് പൊലീസ് അറിയിച്ചു. നൗഫലിന്റെ ഫോണ്‍ തിരികെ നല്‍കിയിട്ടില്ല.നൗഫലിനെ പെരിന്തല്‍മണ്ണ പൊലീസ് വീട്ടിലെത്തിയായിരുന്നു കസ്റ്റഡിയില്‍ എടുത്തത്. ഇയാള്‍ മാനസിക പ്രശ്‌നങ്ങള്‍ക്ക് കഴിഞ്ഞ നാലു മാസമായി ചികിത്സ തേടുന്ന ആളാണെന്ന് Read More …

തെലുങ്കാനയിലും ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ വേണമെന്ന് നരേന്ദ്രമോദി

തെലുങ്കാനയിലും ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ വേണമെന്ന് നരേന്ദ്രമോദി. തെലങ്കാനയിലെ ജനങ്ങള്‍ക്ക് ബിജെപിയിലുള്ള വിശ്വാസം കൂടിയെന്ന് പ്രധാനമന്ത്രി മോദി അവകാശപ്പെട്ടു. സംസ്ഥാനത്ത് തുടരുന്ന രാജവാഴ്ചയുടെ രാഷ്ട്രീയത്തിന് സമാപനം കുറിക്കാന്‍ സമയമായെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കരുത്ത് വര്‍ധിപ്പിക്കലടക്കമുള്ള ലക്ഷ്യങ്ങളോടെ ഹൈദരാബാദില്‍ സംഘടിപ്പിച്ച ബിജെപി ദേശീയ നിര്‍വ്വാഹക സമിതി യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി.ബംഗാള്‍, കേരളം, Read More …