ജിദ്ദ ദഅവാ കോഓഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ചു
ജിദ്ദ: കലുഷിതമായ സമകാലിക പരിസരങ്ങളില്‍ വിശ്വാസികള്‍ ദൈവാനുഗ്രഹങ്ങള്‍ക്ക് നന്ദികാണിച്ച് നന്മകള് കൊയ്തെടുക്കാനുള്ള പരിശ്രമങ്ങളില്‍ മുഴുകണമെന്നും യഥാര്‍ഥ വിജയത്തിനുള്ള ഏകമാര്‍ഗം അതുമാത്രമാണെന്നും പ്രമുഖ പണ്ഡിതന് ഹംസക്കുട്ടി സലഫി ഉദ്ബോധിപ്പിച്ചു. ജിദ്ദ ദഅവാ കോഓഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച ‘തസ്ഫിയ 2022’ വൈജ്ഞാനിക സംഗമത്തില്‍ ‘ആത്മസംസ്കരണ ചിന്തകള്‍’ എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസികള്‍ മറ്റുള്ളവരിലേക്ക് നന്മകള് പ്രസരിപ്പിക്കുന്ന Read More …
