യുവതിയെ ബന്ദിയാക്കി കൂട്ടബലാത്സംഗം ചെയ്തു, മര്‍ദിച്ച് ഗര്‍ഭം അലസിപ്പിച്ചു

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ നാല് യുവാക്കള്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. യുവതി ഗര്‍ഭിണിയാണെന്ന് അറിഞ്ഞ പ്രതികള്‍ പെണ്‍കുട്ടിയെ മര്‍ദിക്കുകയും, ഗര്‍ഭം അലസിപ്പിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.ജനുവരിയിലാണ് പീഡിപ്പിക്കപ്പെട്ടതെന്ന് 24 കാരി ദേവ്ബന്ദ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. താന്‍ തനിച്ചായിരുന്നപ്പോള്‍ വീട്ടില്‍ അതിക്രമിച്ചു കടന്ന യുവാവ് പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. പരാതി നല്‍കിയാല്‍ മാതാപിതാക്കളെ Read More …

പിണറായിക്ക് പിന്നില്‍ ഫാരിസ് അബൂബക്കര്‍, അമേരിക്കന്‍ ബന്ധം അന്വേഷിക്കണമെന്ന് പി.സി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനുമെതിരേ ഗുരുതര ആരോപണങ്ങളുമായി പിസി ജോര്‍ജ്. മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നത് റിയല്‍ എസ്റ്റേറ്റ് രാജാവായ ഫാരിസ് അബൂബക്കറാണ്. മുഖ്യമന്ത്രിയും ഫാരിസ് അബൂബക്കറും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടാണുള്ളത്. ഇക്കാര്യങ്ങള്‍ താന്‍ പുറത്തുപറയുമെന്ന ഭീതിയിലാണ് തന്നെ കള്ളക്കേസില്‍ അറസ്റ്റ് ചെയ്തതെന്നും പിസി പറഞ്ഞു. പീഡനപരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെ ജാമ്യത്തില്‍ Read More …

നൂപുര്‍ ശര്‍മ്മയെ പിന്തുണച്ച ഒരാള്‍ കൂടി കൊല്ലപ്പെട്ടു; സംഭവം മഹാരാഷ്ട്രയിലെ അമരാവതിയില്‍

മുംബൈ: പ്രവാചക വിരുദ്ധ പരാമര്‍ശം നടത്തി വിവാദത്തിലായ ബിജെപി നേതാവ് നൂപുര്‍ ശര്‍മ്മയെ പിന്തുണച്ചതിന് ഒരാള്‍ കൂടി കൊലചെയ്യപ്പെട്ടു. മഹാരാഷ്ട്രയിലെ അമരാവതിയിലാണ് സംഭവം. നൂപുര്‍ ശര്‍മ്മയെ പിന്തുണച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടതിനാണ് 54കാരനായ മെഡിക്കല്‍ സ്റ്റോര്‍ ഉടമയെ കുത്തിക്കൊന്നതെന്നാണ് സംശയം. രാജസ്ഥാനിലെ ഉദയ്പൂരില്‍ തയ്യല്‍ക്കാരനായ കനയ്യ ലാലിനെ രണ്ട് പേര്‍ വെട്ടിക്കൊലപ്പെടുത്തുന്നതിന് ഒരാഴ്ച മുമ്പ്, Read More …

സംസ്ഥാനത്ത് അടുത്ത നാല് ദിവസം കൂടി ശക്തമായ മഴ: തീരദേശ വാസികള്‍ക്ക് കടലാക്രമണ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ അടുത്ത നാല് ദിവസം കൂടി മഴ ശക്‌തമാകാന്‍ സാധ്യതയെന്ന് കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത നാല് ദിവസം 11 ജില്ലകളില്‍ യെല്ലോ അലര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട് പ്രഖ്യാപിച്ചത്. അതേസമയം, ഇന്ന് തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലയോരങ്ങളില്‍ കൂടുതല്‍ മഴ ലഭിച്ചേക്കും. Read More …

സ്വര്‍ണ്ണക്കടത്തില്‍ പിണറായി വിജയനെ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്യണം; മുഖ്യമന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധി‍

മലപ്പുറം: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്യണമെന്ന് വയനാട് എംപി രാഹുല്‍ ഗാന്ധി . കള്ളപ്പണക്കേസില്‍ അഞ്ചു ദിവസം തന്നെ ചോദ്യം ചെയ്ത ഇ.ഡി എന്തുകൊണ്ടാണ് പിണറായി വിജയനെ ചോദ്യം ചെയ്യാത്തതെന്നും രാഹുല്‍ ചോദിച്ചു. ബഫര്‍ സോണ്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് അവസാനിപ്പിക്കണം. എത്ര തവണ തന്റെ Read More …

യുഎഇ പ്രഥമ ഡിജിറ്റല്‍ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡില്‍ എം.എ യൂസഫലി

ദുബായ്: ഡിജിറ്റല്‍ ബാങ്കിംഗ് രംഗത്തേക്ക് പ്രവേശിക്കുന്ന യുഎഇയിലെ ആദ്യ ബാങ്കായ സാന്‍ഡിന്‍റെ ഡയറക്ടര്‍ ബോര്‍ഡ് രൂപീകരിച്ചു. ദുബായ് ബുര്‍ജ് ഖലീഫ ഉള്‍പ്പെടുന്ന എമ്മാര്‍ ഗ്രൂപ്പ്, മിഡില്‍ ഈസ്റ്റിലെ പ്രമുഖ ഓണ്‍ലൈന്‍ കമ്ബനിയായ നൂണ്‍ എന്നിവയുടെ ചെയര്‍മാനുമായ മുഹമ്മദ് അല്‍ അബ്ബാറാണ് സാന്‍ഡ് ഡിജിറ്റല്‍ ബാങ്ക് ചെയര്‍മാന്‍. ലുലു ഗ്രൂപ്പ് ചെയര്‍മാനും അബുദാബി ചേംബര്‍ വൈസ് ചെയര്‍മാനുമായ Read More …

ഈദുല്‍ അദ്ഹ അവധി; സൗദിയില്‍ ജവാസാത്ത് ഓഫീസുകളുടെ പ്രവര്‍ത്തി സമയം പ്രഖ്യാപിച്ചു

ഈദുല്‍ അദ്ഹ അവധി ദിനങ്ങളില്‍ സൗദിയില്‍ വിവിധ പ്രദേശങ്ങളിലുള്ള ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട് (ജവാസാത്ത്) ഓഫീസുകളുടെ പ്രവര്‍ത്തി സമയം പ്രഖ്യാപിച്ചു. എല്ലാ പ്രദേശങ്ങളിലെയും പ്രധാന ഓഫീസുകളുടെ സമയം ജൂലൈ മൂന്ന് ഞായര്‍ മുതല്‍ ഏഴ് വ്യാഴം വരെ രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയായിരിക്കും. സായാഹ്ന ഷിഫ്റ്റിലെ പ്രവര്‍ത്തി സമയം റിയാദ് അല്‍ഖര്‍ജ് Read More …

പി സി ജോര്‍ജിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്നത് ആരോപണം മാത്രം, നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് പി രാജീവ്

പി സി ജോര്‍ജിന്റെ അറസ്റ്റില്‍ പ്രതികരണവുമായി മന്ത്രി പി രാജീവ്. പി സി ജോര്‍ജിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്നത് ആരോപണം മാത്രമാണ്. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. കേസ് അന്വേഷണം വേഗത്തിലാകുന്നത് നല്ലതല്ലേ. എല്ലാ കേസ് അന്വേഷണവും വേഗത്തില്‍ നടക്കുന്നുണ്ടെന്ന് പറഞ്ഞ അദ്ദേഹം എ കെ ജി സെന്റര്‍ അക്രമണത്തില്‍ അന്വേഷണം നടക്കുന്നുവെന്നും പ്രതികളെ ഉടന്‍ Read More …