മാധ്യമപ്രവര്‍ത്തകയ്ക്കെതിരെ അധിക്ഷേപം: പി സി ജോര്‍ജിനെതിരെ നടപടി സ്വീകരിക്കണമെന്ന് കെ കെ ശൈലജ

കൊച്ചി: കൈരളി ടിവി റിപ്പോര്‍ട്ടര്‍ ഷീജയ്ക്കെതിരെ പി സി ജോര്‍ജ്ജ് നടത്തിയ പ്രതികരണം അങ്ങേയറ്റം അപലപനീയമാണെന്നും കേരളത്തിന്‍്റെ പൊതു സാമൂഹ്യ സാംസ്കാരിക മണ്ഡലത്തിന് യോജിക്കാത്ത പ്രതികരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം കെ കെ ശൈലജ. പി സി ജോര്‍ജ്ജിന്‍്റെ പ്രതികരണം തൊഴില്‍ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്ന് കയറ്റവും സ്ത്രീത്വത്തിന് Read More …

ഹോട്ടലുകള്‍ക്ക് ഹൈജീന്‍ സ്റ്റാര്‍ സര്‍ട്ടിഫിക്കറ്റ്: മന്ത്രി വീണാ ജോര്‍ജ്

‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്ബയിന്റെ ഭാഗമായി സംസ്ഥാനത്തെ ഹോട്ടലുകള്‍ക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് ഹൈജീന്‍ സ്റ്റാര്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കി തുടങ്ങിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആകെ 673 സ്ഥാപനങ്ങളാണ് ഹൈജീന്‍ സര്‍ട്ടിഫിക്കറ്റിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് തെരഞ്ഞടുത്തത്. അതില്‍ ഇതുവരെ 519 ഹോട്ടലുകള്‍ക്കാണ് ഹൈജീന്‍ സ്റ്റാര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. തിരുവനന്തപുരം 5, Read More …

സ്ത്രീകളിലൂടെയായിരിക്കും കോണ്‍ഗ്രസിന്റെ അന്ത്യം : മന്ത്രി സജി ചെറിയാന്‍

സ്ത്രീകളിലൂടെയായിരിക്കും കോണ്‍ഗ്രസിന്റെ അന്ത്യമെന്ന് മന്ത്രി സജി ചെറിയാന്‍. യുഡിഎഫ് കാലത്ത് സരിത പറഞ്ഞത് പോലൊരു കഥയാണ് സ്വപ്‌നയും പറയുന്നതെന്നും സ്വപ്നയെ കോണ്‍ഗ്രസ് വിലയ്‌ക്കെടുത്തിരിക്കുകയാണെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ആലപ്പുഴയില്‍ നടന്ന എല്‍ഡിഎഫ് ബഹുജന റാലിയിലായിരുന്നു മന്ത്രിയുടെ പരാമര്‍ശം. ‘യുഡിഎഫിന്റെ കാലത്ത് സരിത പറഞ്ഞ കഥകള്‍ പോലെയൊരു കഥയാണ് ഇപ്പോള്‍ ഒരു സ്ത്രീ പറയുന്നത്. പിണറായി Read More …

നുപൂര്‍ ശര്‍മ്മയ്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് : സുപ്രീംകോടതി വിമര്‍ശനത്തിന് പിന്നാലെ നടപടി

കൊല്‍ക്കത്ത: നബി വിരുദ്ധ പരാമര്‍ശത്തില്‍ നുപൂര്‍ ശര്‍മ്മയ്ക്ക് എതിരെ സുപ്രീംകോടതി രൂക്ഷ വിമര്‍ശനമുയര്‍ത്തിയതിന് പിന്നാലെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച്‌ പൊലീസ്. കൊല്‍ക്കത്ത പൊലീസാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഉദയ്പൂര്‍ കൊലപാതകമടക്കം രാജ്യത്ത് നടന്ന അനിഷ്ട സംഭവങ്ങള്‍ക്കെല്ലാം ഉത്തരവാദി നുപൂര്‍ ശര്‍മ്മയാണെന്ന രൂക്ഷ വിമര്‍ശനമാണ് കോടതി കഴിഞ്ഞ ദിവസം ഉന്നയിച്ചത്. നുപൂറിന് പരവതാനി വിരിച്ച്‌ കാണുമെന്ന പരിഹാസം Read More …

ഉദയ്പുരില്‍ കനയ്യ ലാലിനെ കൊലപ്പെടുത്തിയവരില്‍ ഒരാള്‍ ബിജെപി അംഗം; ചിത്രങ്ങള്‍ പുറത്ത്‌വിട്ട് കോണ്‍ഗ്രസ്

ഉദയ്പുരില്‍ കനയ്യ ലാലിനെ കൊലപ്പെടുത്തിയവരില്‍ ഒരാള്‍ ബിജെപി അംഗമാണെന്ന് കോണ്‍ഗ്രസ്. പ്രതികളില്‍ ഒരാളായ റിയാസ് അത്താരി ബിജെപി നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര പുറത്തുവിട്ടു. റിയാസ് അത്താരിക്കു ബിജെപിയുമായുള്ള ബന്ധം മാധ്യമങ്ങളില്‍ വന്നിട്ടുണ്ടെന്ന് പവന്‍ ഖേര പറഞ്ഞു. ബിജെപി നേതാക്കള്‍ക്കൊപ്പം അത്താരി നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ടെന്നും ഖേര പറഞ്ഞു. ബിജെപി നേതാക്കളായ Read More …

രാഹുലിന്‍റെ ഓഫിസ് ആക്രമിച്ചപ്പോള്‍ സി.പി.എം അപലപിച്ചു, എന്നാല്‍, തിരിച്ചുണ്ടായപ്പോള്‍ ഒരു വാക്ക് പറഞ്ഞില്ല -മന്ത്രി റിയാസ്

എ.കെ.ജി സെന്‍റര്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാഹുല്‍ ഗാന്ധി അപലപിക്കാത്തതില്‍ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിക്കപ്പെട്ടപ്പോള്‍ അപലപിച്ചവരാണ് സി.പി.എം എന്നും എ.കെ.ജി സെന്റര്‍ ആക്രമിക്കപ്പെട്ടപ്പോള്‍ ഒരു വാക്ക് പറഞ്ഞ് അപലപിക്കുവാന്‍ രാഹുല്‍ പോലും തയാറാകാത്തത് ദൗര്‍ഭാഗ്യകരമാണെന്നും മന്ത്രി റിയാസ് ഫേസ്ബുക്കില്‍ കുറിച്ചു. തുടര്‍ ‌പ്രതിപക്ഷമായതിന്‍റെ അന്ധമായ ഇടതുപക്ഷ Read More …

അറബിയെത്തി കൂട്ടത്തില്‍ സൗന്ദര്യമുള്ളവരെ കൊണ്ടു പോകും; ബാക്കിയുള്ളവര്‍ക്ക് ഏജന്റിന്റെ ക്രൂര മര്‍ദ്ദനവും; മനുഷ്യക്കടത്തി​ന്റെ പൊള്ളുന്ന വെളിപ്പെടുത്തലുമായി യുവതി

കേരളത്തില്‍ നിന്നും ഒമാനിലേക്കും മനുഷ്യക്കടത്ത് സജീവമാണെന്ന പരാതിയുമായി യുവതി. ജോലി തേടി വിദേശത്തേക്ക് പോയ അഞ്ചല്‍ സ്വദേശിനിയാണ് വെളിപ്പെടുത്തലുമായി രം​ഗത്തെത്തിയിരിക്കുന്നത്. ഒമാനിലെ ഏജന്റിന്റെ ഓഫീസിലാണ് കടത്തികൊണ്ടു പോയ സ്ത്രീകളെ പാര്‍പ്പിച്ചിരിക്കുന്നതെന്നും ഇവരെ ക്രൂരമായാണ് മര്‍ദ്ദിക്കുന്നതെന്നും യുവതി പറയുന്നു. അഞ്ചല്‍ സ്വദേശിയായ വീട്ടമ്മയുടെ വാക്കുകള്‍; ഭര്‍ത്താവ് മരിച്ചതോടെ വീടി​ന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വന്നു. കുട്ടികളെ പഠിപ്പിക്കാനും ജീവിത Read More …

സ്‌കൂള്‍ ബസില്‍നിന്ന് ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കിവിട്ടു; അഞ്ചാംക്ലാസുകാരനെ തെരുവുനായ്ക്കള്‍ കടിച്ചുകീറി

തിരുവനന്തപുരം: സ്‌കൂള്‍ബസില്‍ നിന്ന് ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കിവിട്ടതിനെ തുടര്‍ന്ന് വിദ്യാര്‍ഥിക്ക് തെരുവുനായ്ക്കളുടെ കടിയേറ്റു. പള്ളിപ്പുറം ടെക്‌നോസിറ്റിക്ക് സമീപം നജീബിന്റെയും സബീനാബീവിയുടെയും മകന്‍ നാദിര്‍ നജീബി (10)നാണ് കാലിന് പരിക്കേറ്റത്.പോത്തന്‍കോട് ഗവ.യുപി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് നാദിര്‍. വെള്ളിയാഴ്ച വൈകുന്നേരം നാലരയോടെ സ്‌കൂള്‍ ബസില്‍ നിന്ന് ഇറങ്ങി രക്ഷകര്‍ത്താവിനെ കാത്തുനില്‍ക്കവേയാണ് തെരുവുനായ ഓടിച്ചിട്ടു കടിച്ചത്.മംഗലപുരം കാരമൂട് Read More …