യുവതിയും കുഞ്ഞും പൊള്ളലേറ്റ് മരിച്ച സംഭവം: നാട്ടുകാര്‍ മനുഷ്യാവകാശ കമീഷന് പരാതി നല്കി
റാന്നി: വീട്ടിനുള്ളില്‍ യുവതിയും കുഞ്ഞും തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് പ്രദേശവാസികള്‍ മനുഷ്യാവകാശ കമീഷന് പരാതി നല്കി. ഐത്തല മങ്കുഴിമുക്ക് മീന്‍മുട്ടുപാറ ചുവന്നപ്ലാക്കല്‍ തടത്തില്‍ സജു ചെറിയാെന്റ ഭാര്യ റിന്‍സ (23), മകള്‍ അല്‍ഹാന അന്ന (ഒന്നര) എന്നിവരെയാണ് കഴിഞ്ഞ ഏപ്രില്‍ നാലിന് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. നാടിനെ നടുക്കിയ സംഭവത്തില്‍ ലോക്കല്‍ Read More …
