സൗദിയില്‍ ചൂട് കടുത്തു, മിക്കയിടങ്ങളിലും 46 ഡിഗ്രി സെല്‍ഷ്യസ്

യാംബു: രാജ്യത്ത് പല മേഖലകളിലും ചൂട് കൂടുകയാണെന്ന് സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാല്‍ ചില ഭാഗങ്ങളില്‍ താപനില കുറവ് രേഖപ്പെടുത്തുന്നുണ്ടെന്നും ദമ്മാം, അല്‍അഹ്സ, ഹഫര്‍ അല്‍ബാത്വിന്‍ എന്നിവിടങ്ങളിലാണ് വ്യാഴാഴ്ച താപനില ഏറ്റവും ഉയര്‍ന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. 46 ഡിഗ്രി സെല്‍ഷ്യസ് ആണ് ഈ പ്രദേശങ്ങളിലെ ഉയര്‍ന്ന താപനില. അബഹയിലാണ് താപനില ഏറ്റവും കുറഞ്ഞത്. Read More …

സര്‍വ്വകലാശാലാ പരീക്ഷയില്‍ സമഗ്ര മാറ്റം: പരീക്ഷ തീര്‍ന്ന് ഒരുമാസത്തിനുള്ളില്‍ ഫലം പ്രഖ്യാപിക്കണം

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മേഖലയുടെ സമഗ്ര പരിഷ്‌കരണങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ രൂപീകരിച്ച മൂന്നു കമ്മീഷനുകളില്‍ പെട്ട പരീക്ഷാ പരിഷ്‌കരണ കമ്മീഷന്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കമ്മീഷനംഗങ്ങളും ഓരോ സര്‍വ്വകലാശാലയിലെയും വിവരവിനിമയസാങ്കേതിക വിദഗ്ദ്ധരും ചേര്‍ന്നുള്ള നിര്‍വ്വഹണസമിതി രൂപീകരിച്ച് എത്രയും വേഗം റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങളുടെ നടത്തിപ്പിലേക്ക് കടക്കുമെന്ന് റിപ്പോര്‍ട്ട് ഏറ്റുവാങ്ങിയ ശേഷം ഉന്നതവിദ്യാഭ്യാസസാമൂഹ്യ നീതി മന്ത്രി ഡോ. ആര്‍ ബിന്ദു Read More …

‘ഗുജറാത്ത് കലാപ സമയത്ത് മോദിയെ പേടിച്ച് മുങ്ങിയെന്നത് കെട്ടുകഥ’: സതീശനെതിരെ യെച്ചൂരി

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപ സമയത്ത് മോദിയെ പേടിച്ച് മുങ്ങിയെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണം അസംബന്ധമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഗുജറാത്ത് കലാപ സമയത്ത് താന്‍ മോദിയെ പേടിച്ച് മുങ്ങിയെന്നത് കെട്ടുകഥയാണ്. ഡല്‍ഹിയില്‍ അന്ന് സംയുക്ത വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. സന്ദര്‍ശനത്തിന്റെ വിവരങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നെന്നും യെച്ചൂരി പറഞ്ഞു. ഗുജറാത്ത് Read More …

പേവിഷബാധയേറ്റ് കോളജ് വിദ്യാര്‍ഥിനി മരിച്ചു

പാലക്കാട്: പേവിഷബാധയേറ്റ് ചികിത്സയിലായിരുന്നു കോളജ് വിദ്യാര്‍ഥിനി മരിച്ചു. പാലക്കാട് മങ്കര സ്വദേശിനി ശ്രീലക്ഷ്മി (19) ആണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മേയ് 30ന് ശ്രീലക്ഷ്മിയെ അയല്‍വീട്ടിലെ വളര്‍ത്തുനായ കടിച്ചത്. തുടര്‍ന്നു ആരോഗ്യവകുപ്പ് നിര്‍ദേശിച്ച എല്ലാ പ്രതിരോധ വാക്‌സിനും എടുത്തിരുന്നു.മൂന്ന് ദിവസം മുന്‍പാണ് ശ്രീലക്ഷ്മിക്ക് പേ വിഷബാധയുടെ ലക്ഷണങ്ങള്‍ കണ്ടത്. തുടര്‍ന്നു തൃശൂര്‍ Read More …

ബെംഗളൂരുവില്‍ ബോഷ് സ്മാര്‍ട്ട് കാമ്ബസ് ഉദ്ഘാടനം ചെയ്തു; വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

ബംഗ്ലുരു: ബോഷ് ഇന്ത്യയുടെ ഇന്ത്യയിലെ സാന്നിദ്ധ്യത്തിന്റെ 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന അവസരത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു. തുടക്കത്തില്‍ തന്നെ ഇന്ത്യയിലെ സാന്നിദ്ധ്യത്തിന്റെ 100 വര്‍ഷം പൂര്‍ത്തിയാക്കിയതിന് പ്രധാനമന്ത്രി ബോഷ് ഇന്ത്യയെ അഭിനന്ദിക്കുകയും ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷത്തില്‍ തന്നെ ഇത് വരുന്നതിലെ പ്രത്യേക പ്രാധാന്യം ചൂണ്ടിക്കാട്ടുകയും ചെയ്തു. ചടങ്ങില്‍ Read More …

വിദേശ തൊഴില്‍ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണം -നോര്‍ക്ക റൂട്ട്‌സ്

തിരുവനന്തപുരം: മലയാളികള്‍ വിദേശത്ത് തൊഴില്‍ത്തട്ടിപ്പിനിരയാവുന്ന സംഭവങ്ങള്‍ ഒഴിവാക്കാന്‍ ഉദ്യോഗാര്‍ഥികള്‍ ജാഗ്രത പാലിക്കണമെന്ന് നോര്‍ക്ക റൂട്ട്‌സ് അറിയിച്ചു. വിദേശ യാത്രതക്കു മുമ്ബ് തൊഴില്‍ദാതാവിനെ കുറിച്ചുള്ള വിവരങ്ങള്‍ കൃത്യമായി മനസ്സിലാക്കിയിരിക്കണം. ഇ- മൈഗ്രേറ്റ് വെബ്‌പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള റിക്രൂട്ടിങ് ഏജന്‍സികള്‍ മുഖേന മാത്രമേ വിദേശത്തേക്ക് തൊഴില്‍ യാത്ര നടത്തുവാന്‍ പാടുള്ളു. റിക്രൂട്ടിങ് ഏജന്‍സിയുടെ വിശദാംശങ്ങള്‍ കേന്ദ്രസര്‍ക്കാറിന്റെ www.emigrate.gov.in പരിശോധിച്ച്‌ Read More …

പെണ്മക്കളെ കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങളുമായി നഗരത്തില്‍ കറങ്ങി; യുവാവ് അറസ്റ്റില്‍

കല്‍ബുരഗി :സ്വന്തം പെണ്മക്കളെ കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങളുമായി ഓട്ടോറിക്ഷയില്‍ നഗരത്തിലൂടെ കറങ്ങിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ കല്‍ബുരഗി നഗരത്തിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. പ്രായപൂര്‍ത്തിയാവാത്ത രണ്ട് മക്കളെ കൊലപ്പെടുത്തി മൃതദേഹങ്ങള്‍ ഓട്ടോയുടെ പിന്‍സീറ്റില്‍ വച്ച ശേഷമാണ് ലക്ഷ്മികാന്ത് എന്നയാള്‍ രാത്രിയില്‍ നഗരത്തിലൂടെ കറങ്ങിയത്. ഭോവ്‌ലി ഗല്ലിയില്‍ താമസിക്കുന്ന ഇയാള്‍ ഓട്ടോറിക്ഷാ ഡ്രൈവറാണ്. മക്കളായ Read More …

ചെന്നൈയില്‍ 20-കാരിയായ നഴ്‌സിനെ കൂട്ടബലാത്സംഗം ചെയ്തു : മൂന്ന് പേര്‍ അറസ്റ്റില്‍

ചെന്നൈ: ചെങ്കല്‍പേട്ടില്‍ 20-കാരിയായ നഴ്‌സിനെ കൂട്ടബലാത്സംഗം ചെയ്ത മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ സുഹൃത്തായ എന്‍. ശരവണന്‍ (29), ബി.കോം. അവസാനവര്‍ഷ വിദ്യാര്‍ഥിയായ ടി. സാരഥി (21), അഭിഭാഷകനായ എസ്. സൂര്യപ്രകാശ് (22) എന്നിവരെയാണ് അറസ്റ്റുചെയ്തത്. നഴ്സിങ് പഠനം കഴിഞ്ഞിറങ്ങിയ യുവതി വെല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ ജോലിക്കായി ഇന്റര്‍വ്യൂവിന് പോവാനെത്തിയതായിരുന്നു. സുഹൃത്തുക്കളോടൊപ്പം ഗ്രാമത്തില്‍ Read More …