മഹാരാഷ്ട്ര: വിമതര്‍ സഭയില്‍ പ്രവേശിക്കുന്നത് തടയാന്‍ ശിവസേന സുപ്രീംകോടതിയില്‍
മുംബൈ: നിയമസഭയില്‍ ശനിയാഴ്ച നടക്കുന്ന വിശ്വാസവോട്ടെടുപ്പില്‍ മുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡെയെ പിന്തുണക്കുന്ന വിമതരുടെ പ്രാതിനിധ്യം കുറക്കാന്‍ ലക്ഷ്യമിട്ട് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സുപ്രീംകോടതിയില്‍. വിമത എം.എല്‍.എമാരെ അയോഗ്യരാക്കി ഇടക്കാല ഉത്തരവ് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടാണ് ഉദ്ധവ് താക്കറെ സുപ്രീംകോടതിയില്‍ ഹരജി നല്‍കിയത്. വിമതര്‍ നിയമ സഭയില്‍ പ്രവേശിക്കുന്നത് തടയണമെന്നാണ് ആവശ്യം. ’വിമത എം.എല്‍.എമാര്‍ ബി.ജെ.പിയുടെ ചതുരംഗത്തിലെ കാലാളുകളെ Read More …
