സ്വര്‍ണക്കടത്ത് വിവാദത്തില്‍ പ്രതിരോധിക്കാന്‍ സിപിഎം; വിപുലമായ രാഷ്ട്രീയ വിശദീകരണയോഗങ്ങള്‍ നടത്തും

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ സ്വര്‍ണക്കടത്ത് വിവാദത്തില്‍ വിപുലമായ പ്രചാരണത്തിന് സിപിഎം. ആരാപണത്തിന് പിന്നില്‍ പ്രതിപക്ഷവും ബിജെപിയുമാണെന്നും ഇത് തുറന്നുകാട്ടാന്‍ രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ നടത്തണമെന്നുമാണ് ഇന്ന് ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗത്തിന്റെ തീരുമാനം. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ് പ്രതിപക്ഷവും ബിജെപിയും ഇത്തരമൊരുനീക്കത്തിന് പിന്നിലെന്നാണ് സിപിഎം വിലയിരുത്തല്‍. സ്വപ്‌നയുടെ പുതിയ വെളിപ്പെടുത്തലിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. ഈ സാഹചര്യത്തില്‍ സ്വര്‍ണക്കടത്തുമായി Read More …

പവാര്‍, യെച്ചൂരി, മമത, പതിവില്ലാത്ത വിളിയുമായി സോണിയ, രാഷ്ട്രപതി തിരഞ്ഞെടുപ്പിനൊരുങ്ങി കോണ്‍ഗ്രസ്

ദില്ലി: അപ്രതീക്ഷിത നീക്കങ്ങള്‍ക്ക് രാജ്യ തലസ്ഥാനം സാക്ഷ്യം വഹിച്ചിരിക്കുകയാണ്. രാഷ്ട്രപതി തിരഞ്ഞെടുപ്പ് ഉറപ്പായ സാഹചര്യത്തില്‍ പ്രതിപക്ഷം കരുത്ത് തെളിയിക്കാനുള്ള നീക്കത്തിലാണ്. ഒരിക്കല്‍ കൂടി സോണിയാ ഗാന്ധി തന്റെ രാഷ്ട്രീയ ചാണക്യതന്ത്രം പുറത്തെടുത്തിരിക്കുകയാണ്. എല്ലാ അഭിപ്രായവ്യത്യാസങ്ങളും മറന്ന് സോണിയ പ്രതിപക്ഷ നേതാക്കളെ സമീപിച്ചിരിക്കുകയാണ്. സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയെ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ നിര്‍ത്താനാണ് പ്ലാന്‍. മമത ബാനര്‍ജി അടക്കം Read More …

മെനു കാര്‍ഡില്‍ രാഹുല്‍ ഗാന്ധിയുടെ പേര്; രോഷത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ഇറ്റാവ: ഉത്തര്‍പ്രദേശിലെ ഇറ്റാവയിലെ പ്രാദേശിക ഹോട്ടലിലെ മെനു കാര്‍ഡില്‍ രാഹുല്‍ ഗാന്ധിയുടെ പേര് ഇടം നേടിയതില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. സിവില്‍ ലൈന്‍ പ്രദേശത്തെ ഹോട്ടലിലാണ് രാഹുല്‍ ഗാന്ധിയുടെ പേര് ദുരുപയോഗം ചെയ്ത സംഭവമുണ്ടായത്. ഹോട്ടലിലെ ഇറ്റാലിയന്‍ വിഭവങ്ങളുടെ വിവരവും വിലയും നല്‍കിയതിന് പൊതുവായി നല്‍കിയ തലക്കെട്ട് ‘ഇറ്റാലിയന്‍ രാഹുല്‍ ഗാന്ധി’ എന്നായിരുന്നു.ഇറ്റാലിയന്‍ പാസ്ത, മെക്‌സികന്‍ Read More …

‘എന്റെ അശ്‌ളീല വീഡിയോ ഉണ്ടെന്നു പറഞ്ഞു ഭീഷണിപ്പെടുത്തുന്നു’; കടുത്ത മറുപടിയുമായി സ്വപ്ന

കൊച്ചി: സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ അശ്‌ളീല വീഡിയോയെക്കുറിച്ച്‌ ഷാജ് കിരണ്‍ മാധ്യമങ്ങളോടു പറഞ്ഞതില്‍ രൂക്ഷ മറുപടിയുമായി സ്വപ്‌ന സുരേഷ്. ‘ഒരു സ്ത്രീയെ, ഒരു അമ്മയെ, ഒരു സഹോദരിയെ ഏറ്റവും കൂടുതല്‍ ആക്രമിക്കാന്‍ സാധിക്കുന്നത് സ്വകാര്യതകള്‍ പറഞ്ഞാണെന്നു അറിഞ്ഞുക്കൊണ്ട് തന്നെ ചൂഷണം ചെയ്യുന്നുണ്ടെന്നു സ്വപ്ന. തന്റെ ബാത്‌റൂമിലോ, കിടപ്പ് മുറിയിലോ, ഡ്രസിങ് റൂമിലോ ഒളിക്യാമറ Read More …

മൃതദേഹം കൊണ്ടു പോകാന്‍ ആംബുലന്‍സ് ഇല്ല; നാല് വയസുകാരിയുടെ മൃതദേഹം തോളില്‍ ചുമന്ന് പിതാവ്

ഭോപ്പാല്‍: മൃതദേഹം കൊണ്ടു പോകാന്‍ ആശുപത്രിയില്‍ ആംബുലന്‍സ് ഇല്ലാത്തതിനാല്‍ മധ്യപ്രദേശിലെ ഛത്തര്‍പൂര്‍ ജില്ലയില്‍ നാല് വയസുകാരിയുടെ മൃതദേഹം പിതാവ് തോളില്‍ ചുമന്ന് കൊണ്ടു പോയി. കുട്ടിയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് തിങ്കളാഴ്ചയായിരുന്നു ദാമോയിലെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ കുട്ടി അന്നുതന്നെ മരിച്ചു. മൃതദേഹം വീട്ടിലെത്തിക്കാന്‍ ആശുപത്രി അധികൃതരോട് ആംബുലന്‍സ് ആവശ്യപ്പെട്ടെങ്കിലും അവരില്‍ നിന്ന് അനുകൂല Read More …

പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷ്റഫ് അന്തരിച്ചു

പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷ്റഫ് അന്തരിച്ചു.ദുബായിലാണ് അന്ത്യം.79 വയസ്സായിരുന്നു. അസുഖങ്ങളെത്തുടര്‍ന്ന് ദുബായിലെ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു. പാകിസ്താനിലെ മുന്‍ പ്രസിഡണ്ടും പട്ടാളമേധാവിയുമാണ് പര്‍വേസ് മുഷറഫ്. 1999 ഒക്ടോബര്‍ 12-നു പാകിസ്താന്‍ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിനെ പുറത്താക്കി അധികാരം പിടിച്ചെടുത്തു. 2008 ഓഗസ്റ്റ് 18-ന് രാജി വച്ചു. പാകിസ്താന്റെ പത്താമത് പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം. പട്ടാള അട്ടിമറിയിലൂടെയാണ് അദ്ദേഹം Read More …

എന്റെ പിതാവ് മരിച്ചിട്ടില്ല, അദ്ദേഹത്തോട് അല്‍പ്പം ദയ കാണിക്കൂ, ജയശങ്കറിനോടും വിനു.വി. ജോണിനോടും കെ.ടി ജലീല്‍

മലപ്പുറം: മാദ്ധ്യമപ്രവര്‍ത്തകന്‍ വിനു.വി.ജോണും അഡ്വക്കേറ്റ് ജയശങ്കറും തന്റെ ജീവിച്ചിരിക്കുന്ന പിതാവിനെ മരിച്ചെന്ന് വിധിയെഴുതി കഴിഞ്ഞവരാണ്. ഇരുവരും ചേര്‍ന്ന് മരിച്ചെന്ന് പറഞ്ഞ തന്റെ പിതാവ് ഇപ്പോഴും ജീവനോടെയുണ്ടെന്നും സാധാരണക്കാരില്‍ സാധാരണക്കാരനായ അദ്ദേഹത്തെ പോലെയുള്ള മനുഷ്യരോടെങ്കിലും അല്‍പ്പം ദയ കാണിക്കണമെന്നും ജലീല്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം.. ‘അദ്ദേഹം മരിച്ചിട്ടില്ല’‘ഏഷ്യാനെറ്റിന്റെ അന്തിച്ചര്‍ച്ചയില്‍ അഡ്വ: ജയശങ്കറും അവതാരകന്‍ Read More …

എച്ച്‌ആര്‍ഡിഎസ് എന്ന സ്ഥാപനത്തിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പരാതി

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌നാ സുരേഷ് ജോലി ചെയ്യുന്ന എച്ച്‌ആര്‍ഡിഎസ് സ്ഥാപനത്തിനെക്കുറിച്ച്‌ അന്വേഷിക്കണമെന്നു ആവശ്യപ്പെട്ടു പരാതി. എച്ച്‌ആര്‍ഡിഎസിന്റെ സാമ്ബത്തിക സ്രോതസും പ്രവര്‍ത്തനവും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കടവന്ത്ര സ്വദേശിസ്വദേശി സി.പി. ദിലീപ് നായരാണ് വിജിലന്‍സ് ഡയറക്ടര്‍ക്കും ലോ ആന്‍ഡ് ഓര്‍ഡര്‍ എഡിജിപിക്കും പരാതി നല്‍കിയത്.ആര്‍എസ്‌എസ് നിയന്ത്രിക്കുന്ന സ്ഥാപനമെന്ന നിലയില്‍ സ്വപ്നയ്ക്കും സരിത്തിനും ജോലി നല്‍കിയതും അവിടെ Read More …