താന്‍ ആരോടാണ് കളിക്കുന്നത്, മകളുടെ പേര് പറഞ്ഞാല്‍ അദ്ദേഹം സഹിക്കില്ല; ഷാജ് കിരണിന്റെ ശബ്ദരേഖ പുറത്തുവിട്ട് സ്വപ്ന സുരേഷ്
മുഖ്യമന്ത്രി പിണറായി വിജയന്റെയും കോടിയേരി ബാലകൃഷ്ണന്റെയും കാര്യങ്ങളടക്കം ഷാജ് കിരണ്‍ പറയുന്നതിന്റെ ശബ്ദരേഖ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് പുറത്തുവിടുന്നു. ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ശബ്ദരേഖയാണ് പുറത്തുവിടുന്നത്. പാലക്കാട് ജോലി ചെയ്യുന്ന എച്ച്ആര്‍ഡിഎസ് സ്ഥാപനത്തിന്റെ ഓഫിസില്‍ വച്ചാണ് ശബ്ദരേഖ പുറത്തുവിട്ടത്. താന്‍ ആരോടാണ് കളിക്കുന്നതെന്നും താന്‍ അകാത്തായാല്‍ മകനെ നഷ്ടപ്പെടുമെന്നും ഷാജ് കിരണ്‍ ഭീഷണിപ്പെടുത്തിയതായി Read More …
