സരിത പിണറായിയുടെ കയ്യിലെ ചട്ടുകം- പിസി ജോര്‍ജ്
സരിത പിണറായിയുടെ ചട്ടുകമെന്ന് പിസി ജോര്‍ജ്. കറന്‍സി കടത്ത് മറയ്ക്കാന്‍ സിപിഎം സരിതയെ ഉപയോഗിക്കുന്നു. സരിതയുടെ ആരോപണത്തിന് തൊട്ട് പിന്നാലെയാണ് ജോര്‍ജിന്‍റെ തള്ളി പറച്ചില്‍ . സ്വപ്നയുമൊത്ത് സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്താന്‍ ജോര്‍ജ് പ്രേരിപ്പെച്ചെന്നായിരുന്നു സരിതയുടെ സീ മലയാളം ന്യൂസിനോടുള്ള വെളിപ്പെടുത്തല്‍. സ്വപ്നക്കായി വാര്‍ത്താ സമ്മേളനം നടത്തണ+മെന്ന് ജോര്‍ജ് നിര്‍ബന്ധിച്ചെന്നായിരുന്നു സരിതയുടെ പ്രധാന ആരോപണം. എന്നാല്‍ Read More …
