ഭര്‍ത്താവിനൊപ്പം വിനോദസഞ്ചാരത്തിനെത്തിയ വിദേശ വനിത ഗോവയില്‍ ബലാത്സംഗത്തിനിരയായി

ഭര്‍ത്താവിനൊപ്പം വിനോദസഞ്ചാരത്തിനെത്തിയ വിദേശ വനിത ഗോവയില്‍ ബലാത്സംഗത്തിനിരയായി. നോര്‍ത്ത് ഗോവയിലെ അരംബോള്‍ ബീച്ചിന് സമീപമുള്ള സ്വീറ്റ് ലേക്കില്‍ വെച്ച്‌ ബ്രിട്ടീഷ് യുവതിയാണ് ബലാത്സംഗത്തിനിരയായത്. പ്രതിയായ 32കാരനെ ഗോവ പൊലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തു. ജൂണ്‍ രണ്ടിനാണ് കേസിനാസ്പദമായ സംഭവം. ബീച്ചില്‍ വിശ്രമിക്കുകയായിരുന്ന മധ്യവയസ്‌കയായ ബ്രിട്ടീഷ് യുവതിയെ പ്രതിയായ ജോയല്‍ വിന്‍സെന്റ് ഡിസൂസ ആക്രമിച്ച്‌ കീഴടക്കി ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.- Read More …

തൊ​ഴി​ല്‍ ത​ട്ടി​പ്പ്​ ത​ട​യാ​ന്‍ ‘ഓ​പ​റേ​ഷ​ന്‍ ശു​ഭ​യാ​ത്ര’-​പി. ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍

ദു​ബൈ: തൊ​ഴി​ല്‍ ത​ട്ടി​പ്പും വ്യാ​ജ റി​ക്രൂ​ട്ട്​​മെ​ന്‍റും ത​ട​യാ​ന്‍ ‘ഓ​പ​റേ​ഷ​ന്‍ ശു​ഭ​യാ​ത്ര’​എ​ന്ന പേ​രി​ല്‍ പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്ന്​ നോ​ര്‍​ക്ക റെ​സി​ഡ​ന്‍റ്​​സ്​ വൈ​സ്​ ചെ​യ​ര്‍​മാ​ന്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍. ലോ​ക കേ​ര​ള​സ​ഭ, ലോ​ക മാ​ധ്യ​മ​സ​ഭ എ​ന്നി​വ​ക്ക്​ മു​ന്നോ​ടി​യാ​യി യു.​എ.​ഇ​യി​​ലെ ഇ​ന്ത്യ​ന്‍ മാ​ധ്യ​മ കൂ​ട്ടാ​യ്മ​യാ​യ ഇ​ന്ത്യ​ന്‍ മീ​ഡി​യ ഫ്ര​റ്റേ​ണി​റ്റി ഓ​ണ്‍​ലൈ​നി​ല്‍ സം​ഘ​ടി​പ്പി​ച്ച മു​ഖാ​മു​ഖ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പൊ​ലീ​സു​മാ​യി സ​ഹ​ക​രി​ച്ച്‌​ ഓ​പ​റേ​ഷ​ന്‍ കു​ബേ​ര​യു​ടെ മാ​തൃ​ക​യി​ലാ​യി​രി​ക്കും Read More …

‘കോര്‍പ്പറേഷന്‍ അധ്യക്ഷ സ്ഥാനവും സ്റ്റേറ്റ് കാറും കിട്ടിയാല്‍..’, ആ വിലപേശല്‍ ശബ്ദരേഖ ജോണി നെല്ലൂരിന്റേതോ?

കോട്ടയം: യുഡിഎഫ് നേതാവും കേരളാ കോണ്‍ഗ്രസ് േേജാസഫ് വിഭാഗം ചെയര്‍മാനുമായ ജോണി നെല്ലൂരിന്റേതെന്ന പേരില്‍ ശബ്ദരേഖ പുറത്ത്. എല്‍ഡിഎഫില്‍ ചേരാന്‍ ജോണി നെല്ലൂര്‍ വില പേശിയെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്നുള്ള കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം നേതാവ് ഹാഫിസാണ് ആരോപണം ഉന്നയിച്ചത്. കോര്‍പ്പറേഷന്‍ അധ്യക്ഷ സ്ഥാനവും സ്റ്റേറ്റ് കാറും കിട്ടിയാല്‍ എല്‍ഡിഎഫില്‍ ചേരുന്ന കാര്യം ആലോചിക്കാമെന്ന് Read More …

പാലക്കാട് കല്യാണപരിപാടിയ്ക്കിടെ ഭക്ഷണം കഴിച്ച രണ്ട് പേര്‍ക്ക് ഷിഗെല്ല

പാലക്കാട് ജില്ലയില്‍ രണ്ട് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. മണ്ണാര്‍ക്കാട് ആനല്ലൂരും ലക്കിടി പേരൂരിലുമാണ് രോഗം സ്ഥിരീകരിച്ചത്. കല്യാണപരിപാടിയ്ക്കിടെ ഭക്ഷണം കഴിച്ചയാള്‍ക്കാണ് മണ്ണാര്‍ക്കാട് രോഗം സ്ഥിരീകരിച്ചത്. ലക്കിടി പേരൂരില്‍ രോഗം ബാധിച്ചത് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച പത്തുവയസുകാരനാണ്.ജില്ലയില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി.

സൗജന്യ നേത്ര ചികിൽസാ ക്യാമ്പ് തുടങ്ങി

തൃത്താല: ലയൺസ് ക്ലബ്ബും വാവനൂർ അഷ്ടാംഗം ആയുർവേദ മെഡിക്കൽ കോളേജും ചേർന്ന് സംഘടിപ്പിക്കുന്ന ആയുർവേദ നേത്രചികിൽസാ ക്യാമ്പ് തുടങ്ങി. ലയൺസ് ക്ലബ് പ്രസിഡൻ്റ് ഡോ. പി.കെ.കെ ഹുറൈർ കുട്ടി ഉദ്ഘാടനം ചെയ്തു.അഷ്ടാംഗം പ്രിന്‍സിപ്പാള്‍ അഷ്ഠവൈദ്യന്‍ പ്രൊഫ.ഡോ.ആലത്തിയൂര്‍ നാരായണന്‍ നമ്പി അധ്യക്ഷത വഹിച്ചു.ലയണ്‍സ് സോണ്‍ ചെയര്‍പേഴ്സണ്‍ വിജയകൃഷ്ണന്‍ ഉള്ളനാട്ട്,അഷ്ടാംഗം ട്രസ്റ്റ് സെക്രട്ടറി ഉണ്ണി മങ്ങാട്ട്, പ്രൊഫ.ഡോ.പുരുഷോത്തമന്‍ നമ്പൂതിരി Read More …

ബി ജെ പി വക്താക്കളുടെ പ്രവാചകനിന്ദ: മതേതര മൂല്യങ്ങള്‍ക്കെതിരെയുള്ള വെല്ലുവിളി- കാന്തപുരം

കോഴിക്കോട് : ബി ജെ പിയുടെ ചില വക്താക്കള്‍ മുഹമ്മദ് നബി (സ) ക്കെതിരെ നടത്തിയ മതനിന്ദാ പ്രസ്താവന അപലപനീയവും വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതുമാണെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. ആക്ഷേപകരമായ പ്രസ്താവന നടത്തിയവര്‍ക്കെതിരെ പാര്‍ട്ടി നടപടിക്ക് പുറമെ സര്‍ക്കാര്‍ ആവശ്യമായ നടപടി സ്വീകരിക്കുകയും അത്തരം പ്രവണതകള്‍ ശക്തമായി തടയുകയും Read More …

താന്‍ കൊവിഡ് ബാധിതയല്ലെന്നും തനിക്ക് കൊവിഡാണെന്ന തരത്തില്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പനി ഉണ്ടായിരുന്നു. രണ്ടു തവണ ആർറ്റിപിസിആർ പരിശോധന നടത്തിയപ്പോഴും കോവിഡ് നെഗറ്റീവ് ആയിരുന്നു. നിജസ്ഥിതി തിരക്കാതെ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണ്.തെറ്റായ വാര്‍ത്ത മറ്റുള്ളവര്‍ക്കും ബുദ്ധിമുട്ടാകുമെന്ന് കണ്ടതുകൊണ്ടാണ് ഇത് ഇവിടെ കുറിയ്ക്കുന്നതെന്നും മന്ത്രി ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കി. മന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പനി ഉണ്ടായിരുന്നു. രണ്ടു തവണ Read More …

മത വിദ്വേഷം പ്രചരിപ്പിച്ച് രാഷ്ട്രീയ ലാഭം നേടാനുള്ള ശ്രമങ്ങള്‍ നിര്‍ത്താന്‍ ഭാവമില്ലെന്നാണ് പ്രവാചകനെ നിന്ദിച്ചതിലൂടെ ബി.ജെ.പി തെളിയിച്ചുവെന്ന് പി കെ കുഞ്ഞാലികുട്ടി.

മലപ്പുറം: മത വിദ്വേഷം പ്രചരിപ്പിച്ച് രാഷ്ട്രീയ ലാഭം നേടാനുള്ള ശ്രമങ്ങള്‍ നിര്‍ത്താന്‍ ഭാവമില്ലെന്നാണ് പ്രവാചകനെ നിന്ദിച്ചതിലൂടെ ബി.ജെ.പി തെളിയിച്ചു കൊണ്ടിരിക്കുന്നത്. പ്രവാചകനെതിരെയുള്ള ബി.ജെ.പി നേതാക്കളുടെ പരാമര്‍ശങ്ങളിലൂടെ ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ മതേതര മുഖം വികൃതമായിരിക്കുകയാണെന്നും പി കെ കുഞ്ഞാലികുട്ടി ഫെയ്‌സ് ബുക്കില്‍ കുറിച്ചു. ആഗോളതലത്തില്‍ ഇതിനെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.ബി.ജെ.പി നേതാക്കളുടെ പ്രസ്താവനയെ തുടര്‍ന്നുണ്ടായ ലഹളയുടെ Read More …