എന്റെ പിതാവ് മരിച്ചിട്ടില്ല, അദ്ദേഹത്തോട് അല്‍പ്പം ദയ കാണിക്കൂ, ജയശങ്കറിനോടും വിനു.വി. ജോണിനോടും കെ.ടി ജലീല്‍
മലപ്പുറം: മാദ്ധ്യമപ്രവര്ത്തകന് വിനു.വി.ജോണും അഡ്വക്കേറ്റ് ജയശങ്കറും തന്റെ ജീവിച്ചിരിക്കുന്ന പിതാവിനെ മരിച്ചെന്ന് വിധിയെഴുതി കഴിഞ്ഞവരാണ്. ഇരുവരും ചേര്‍ന്ന് മരിച്ചെന്ന് പറഞ്ഞ തന്റെ പിതാവ് ഇപ്പോഴും ജീവനോടെയുണ്ടെന്നും സാധാരണക്കാരില്‍ സാധാരണക്കാരനായ അദ്ദേഹത്തെ പോലെയുള്ള മനുഷ്യരോടെങ്കിലും അല്‍പ്പം ദയ കാണിക്കണമെന്നും ജലീല്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം.. ‘അദ്ദേഹം മരിച്ചിട്ടില്ല’‘ഏഷ്യാനെറ്റിന്റെ അന്തിച്ചര്‍ച്ചയില്‍ അഡ്വ: ജയശങ്കറും അവതാരകന് Read More …
