പൂജാരി പിന്മാറി, ചടങ്ങുകള്‍ സ്വയം നടത്തി ക്ഷമ ബിന്ദു; അങ്ങനെ രാജ്യത്തെ ആദ്യ സോളോഗമി വിവാഹം നടന്നു.!
രാജ്യത്തെ ആദ്യ സോളോഗമി വിവാഹം ഗുജറാത്തില് വച്ച് നടന്നു. വിവാഹിതയായ ക്ഷമ ബിന്ദുവിന്്‌റെ വീട്ടില് വച്ചാണ് വിവാഹ ചടങ്ങുകള് നടന്നത്.ക്ഷേത്രത്തില് വച്ച് വിവാഹം നടത്താനായിരുന്നു തീരുമാനം. എന്നാല്, വിവാഹത്തിനെതിരെ ബിജെപി, കോണ്ഗ്രസ് നേതാക്കള് രംഗത്തുവന്നതോടെ ചടങ്ങുകള് നടത്താനിരുന്ന പൂജാരി പിന്മാറി, ഇതോടെയാണ് യുവതി വീട്ടില് വച്ച് വിവാഹ ചടങ്ങുകള് നടത്തിയത്. തന്്‌റെ ഇന്സ്റ്റഗ്രാം ഹാന്ഡിലിലൂടെ ക്ഷമ Read More …
