സ്വപ്നയുടെ മൊഴി വ്യാജമെങ്കില്‍ മുഖ്യമന്ത്രി എന്തുകൊണ്ട് നിയമവഴി തിരഞ്ഞെടുക്കുന്നില്ല; വി.ഡി സതീശന്
കൊച്ചി: സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങള്‍ കളവാണെങ്കില്‍ അതിനെ നേരിടാന്‍ മുഖ്യമന്ത്രി എന്തുകൊണ്ടാണ് നിയമവഴി തിരഞ്ഞെടുക്കാത്തതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്. 164 സ്റ്റേറ്റമെന്റില്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റാണെന്ന് തെളിയിച്ചാല്‍ ഏഴ് വര്‍ഷം വരെ ശിക്ഷ മൊഴിനല്‍കിയ ആളിന് ലഭിക്കും. അതിന് സിആര്‍പിസി 343 (1) പ്രകാരം മൊഴി നല്കിയ അതേ കോടതിയെ മുഖ്യമന്ത്രിക്ക് സമീപിക്കാം. രാഷ്ട്രപതി, Read More …
