യോഗ്യത വ്യക്തമാക്കാതെ സര്‍ക്കാര്‍ താല്‍ക്കാലിക നിയമനങ്ങള്‍ നടത്താനൊരുങ്ങുന്നു;വി ടി ബെല്‍റാം
യോഗ്യത എന്താണെന്ന് വ്യക്തമാക്കാതെ സര്‍ക്കാര്‍ താല്‍ക്കാലിക നിയമനങ്ങള്‍ നടത്താനൊരുങ്ങുകയാണെന്ന ആരോപണവുമായി മുന്‍ എം.എല്‍.എ വി.ടി ബെല്‍റിമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. മുഖ്യമന്ത്രിയുടെ കീഴിലുള്ള പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ ഇവാലുവേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് വകുപ്പില്‍ വീണ്ടും പുതുതായി കുറേ തസ്തികകള്‍ സൃഷ്ടിച്ച് താത്ക്കാലിക നിയമനങ്ങള്‍ നടത്താനൊരുങ്ങുകയാണെന്നാണ് ബെല്‍റാമിന്റെ ആരോപണം. ഒരു ലക്ഷവും ഒരു ലക്ഷത്തി മുപ്പതിനായിരവുമൊക്കെയാണ് ശമ്ബളം. യോഗ്യത എന്തായിരിക്കണമെന്ന് Read More …
