സുഹൃത്തായ യുവതിയെ കത്തികൊണ്ടു കുത്തിയ ശേഷം യുവാവ് ആസിഡ് കുടിച്ചു

ഡല്‍ഹി: സുഹൃത്തായ യുവതിയെ കത്തികൊണ്ടു കുത്തിയ ശേഷം 30കാരനായ യുവാവ് ആസിഡ് കുടിച്ചു. ഡല്‍ഹിയിലെ രണ്‍ഹോലയിലാണ് സംഭവം. യുവാവ് അടുത്തിടെ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതിനെ തുടര്‍ന്ന് സുഹൃത്ത് ഇയാളെ അവഗണിക്കാന്‍ തുടങ്ങിയതാണ് പ്രകോപനത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. യുവതിയെ നഴ്‌സിങ്ങ് ഹോമില്‍ പ്രവേശിപ്പിച്ചു. കൃത്യം നിര്‍വഹിച്ച ശേഷം ആസിഡ് കുടിച്ച പ്രതിയെ ചികിത്സക്കായി ഡിഡിയു Read More …

പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരായ നേതാക്കളുടെ അപകീര്‍ത്തി പരാമര്‍ശം ; ഭീഷണിയുമായി അല്‍ഖ്വയ്ദ

പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരായ ബിജെപി നേതാക്കളുടെ അപകീര്‍ത്തി പരാമര്‍ശത്തില്‍ ഇന്ത്യക്കെതിരെ ഭീഷണിയുമായി ആഗോള ഭീകരവാദ സംഘടനയായ അല്‍ ഖ്വയ്ദ. ഇന്ത്യയിലെ നാല് സംസ്ഥാനങ്ങളില്‍ ചാവേറാക്രമണം നടത്തുമെന്നാണ് ഭീഷണിക്കത്തില്‍ പറയുന്നത്. ‘പ്രവാചകന്റെ മഹത്വത്തിനായി പോരാടുന്നതിനായി’ ഡല്‍ഹി, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മുംബൈ എന്നീ സംസ്ഥാനങ്ങളില്‍ ആക്രമണം നടത്തുമെന്നാണ് സന്ദേശത്തില്‍ പറയുന്നത്. പ്രവാചകനെ അവഹേളിക്കുന്നവരെ കൊല്ലും. പ്രവാചകനെ അപമാനിക്കുന്നവരെ തകര്‍ക്കാന്‍ Read More …

മഞ്ചേശ്വരം കള്ളക്കേസും ബത്തേരി കള്ളക്കേസും ദ്രുതഗതിയില്‍ കുത്തിപ്പൊക്കിയതിന് പിന്നില്‍ പ്രതികാരം’; കെ സുരേന്ദ്രന്‍

കോഴക്കേസും സുല്‍ത്താന്‍ ബത്തേരി കോഴക്കേസും ഇപ്പോള്‍ കുത്തിപ്പൊക്കിയതിന് പിന്നില്‍ പ്രതികാര നടപടിയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വര്‍ണക്കടത്ത് കേസിലും ഡോളര്‍ക്കടത്ത് കേസിലും പ്രതിസന്ധിയിലായതിന്റെ പ്രതികാര നടപടിയാണ് തനിക്കെതിരെ നടക്കുന്നത്. ഞങ്ങള്‍ക്ക് അറസ്റ്റും, ജയിലറകളും പുത്തരിയല്ലെന്ന് മുഖ്യമന്ത്രിയെ വിനയത്തോടെ ഓര്‍മ്മിപ്പിക്കുന്നുവെന്നും കെ സുരേന്ദ്രന്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പറയുന്നു. കെ സുരേന്ദ്രന്റെ Read More …

‘ബിരിയാണി പാത്രംകൊണ്ട് മൂടിവെച്ചാലും സത്യം പുറത്തുവരും’: രമേശ് ചെന്നിത്തല

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതി മുഖ്യമന്ത്രിയാണെന്ന് രമേശ് ചെന്നിത്തല. എത്ര മൂടിവെക്കാന്‍ ശ്രമിച്ചാലും സത്യം പുറത്തുവരും. മുഖ്യമന്ത്രിക്കുള്ള പങ്ക് സംശയാതീതമായി തെളിഞ്ഞു. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയായെന്നും രമേശ് ചെന്നിത്തല പറഞ്ഞു.ബിരിയാണി പാത്രം കൊണ്ട് മൂടിവയ്ക്കാന്‍ ശ്രമിച്ചാലും സത്യം പുറത്തുവരും. മുഖ്യമന്ത്രിയുടെ കുടുംബത്തെ കുറിച്ചുള്ള ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്നും ചെന്നിത്തല Read More …

നടിയെ ആക്രമിച്ച കേസ് : ശ്രീജിത്തിനെ മാറ്റിയത് ചോദ്യം ചെയ്‌തുള്ള ഹരജി കോടതി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എസ്‌ ശ്രീജിത്തിനെ മാറ്റിയത് ചോദ്യം ചെയ്‌തുള്ള ഹരജി ഹൈക്കോടതി തള്ളി. സര്‍ക്കാരിന്റെ ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാനാകില്ലെന്ന് വ്യക്‌തമാക്കി കൊണ്ടാണ് ഹൈക്കോടതി ഹരജി തള്ളിയത്. സ്‌ഥലംമാറ്റം സംബന്ധിച്ച്‌ സര്‍ക്കാര്‍ നല്‍കിയ വിശദീകരണം അംഗീകരിച്ചാണ് നടപടി. അതേസമയം, ദിലീപിന്റെ സുഹൃത്ത് ശരത്തിനെ അറസ്‌റ്റ്‌ ചെയ്‌ത വിവരം അറിഞ്ഞില്ലെന്ന് വിചാരണക്കോടതി വ്യക്‌തമാക്കി. ബാലചന്ദ്ര കുമാറിന്റെ Read More …

വിവാദ പരാമര്‍ശം ;ബിജെപി നേതാക്കളെ പുറത്താക്കിയതില്‍ അതൃപ്‌തി ; ഖത്തര്‍ ഐര്‍വേസ് ബഹിഷ്കരിക്കാന്‍ ആഹ്വാനം

ദോഹ : ബിജെപി വക്താവ് നടത്തിയ പ്രവാചകനെതിരായ അപകീര്‍ത്തികരമായ പരാമര്‍ശം അറബ് മേഖലയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമുണ്ടാക്കിയ പ്രതിഷേധം ഇനിയും കെട്ടടങ്ങിയില്ല. അതേസമയം ഖത്തറിനെതിരെ വ്യാപകമായ ആക്രമണമാണ് സംഘപരിവാര്‍ അനുകൂലികള്‍ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ അഴിച്ചുവിട്ടത്. ഖത്തര്‍ എയര്‍വെയ്‌സിനെ ബഹിഷ്‌ക്കരിക്കാന്‍ ആഹ്വനം ചെയ്യുന്ന ‘ബോയ്‌കോട്ട് ഖത്തര്‍ എയര്‍വെയ്‌സ്’ കാമ്ബയിന്‍ നടന്നുകൊണ്ടിരിക്കുന്നു. ഇതേതുടര്‍ന്ന് ഇന്ത്യക്കും അറബ്-ഗള്‍ഫ് Read More …

മുഖ്യമന്ത്രിക്കെതിരായ ആരോപണത്തിനു പിന്നില്‍ ‘ഹിഡന്‍ അജണ്ട’

കൊച്ചി: 2016-ല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വിദേശസന്ദര്‍ശനത്തിനിടെ കറന്‍സി കടത്തിയെന്ന ഗുരുതര ആരോപണവുമായി സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. ഗുരുതരമായ ആരോപണമാണ് മുഖ്യമന്ത്രിക്കും ഭാര്യ കമലയ്ക്കും മകള്‍ വീണയ്ക്കും, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനും എതിരെ സ്വപ്ന സുരേഷ് ഉന്നയിക്കുന്നത്. കള്ളപ്പണക്കേസില്‍ രഹസ്യമൊഴി നല്‍കിയ ശേഷമാണ് സ്വപ്നയുടെ വെളിപ്പെടുത്തല്‍. ‘എം Read More …

പി​ണ​റാ​യി വി​ജ​യ​ന് മു​ഖ്യ​മ​ന്ത്രി ക​സേ​ര​യി​ല്‍ തു​ട​രാ​ന്‍ അ​ര്‍‌​ഹ​ത​യി​ല്ലെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ.​സു​ധാ​ക​ര​ന്‍

തി​രു​വ​ന​ന്ത​പു​രം: പി​ണ​റാ​യി വി​ജ​യ​ന് മു​ഖ്യ​മ​ന്ത്രി ക​സേ​ര​യി​ല്‍ തു​ട​രാ​ന്‍ സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ് പ്ര​തി സ്വ​പ്ന സു​രേ​ഷി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​ര്‍‌​ഹ​ത​യി​ല്ലെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ.​സു​ധാ​ക​ര​ന്‍. ഒ​രു മ​ണി​ക്കൂ​ര്‍ തി​ക​ച്ച്‌ ക​സേ​ര​യി​ല്‍ ഇ​രി​യ്ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി​ക്ക് യോ​ഗ്യ​ത​യി​ല്ലെ​ന്ന് സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു. സി​പി​എം പൊ​ളി​റ്റ് ബ്യൂ​റോ വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ട​ണം. പി​ബി മു​ഖ്യ​മ​ന്ത്രി തു​ട​ര​ണ​മോ എ​ന്ന് തീ​രു​മാ​നി​ക്ക​ണം. മു​ഖ്യ​മ​ന്ത്രി​യെ ആ​രോ​പ​ണം തെ​റ്റാ​ണെ​ന്ന് തെ​ളി​യും​വ​രെ Read More …