മകന്റെ മൃതദേഹം വിട്ടുകിട്ടാന്‍ 50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു; ഭിക്ഷയാചിച്ച് പ്രായമായ ദമ്പതിമാര്‍
പട്‌ന (ബിഹാര്‍): സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് മകന്റെ മൃതദേഹം വിട്ടുകിട്ടാന്‍ പണം സ്വരൂപിക്കാന്‍ തെരുവില്‍ ഭിക്ഷയാചിച്ച് വയോധിക ദമ്പതിമാര്‍. ബിഹാറിലെ സമസ്തിപുര്‍ നഗരത്തിലാണ് സംഭവം. മകന്റെ മൃതദേഹം വിട്ടുകിട്ടാനായി 50,000 രൂപ സര്‍ദാര്‍ ആശുപത്രി ജീവനക്കാരന്‍ ആവശ്യപ്പെട്ടതിനേത്തുടര്‍ന്നാണ് ഭിക്ഷയാചിച്ചതെന്ന് ദമ്പതിമാര്‍ പറഞ്ഞു.‘കുറച്ചുനാളുകള്‍ക്ക് മുമ്പ് ഞങ്ങളുടെ മകനെ കാണാതിയിരുന്നു. സമസ്തിപുറിലെ സര്‍ദാര്‍ ആശുപത്രിയില്‍ മകന്റെ മൃതദേഹമുണ്ടെന്ന് പറഞ്ഞ് Read More …
