മതതീവ്രവാദികളുടെ എതിപ്പുകള്‍ തള്ളി; സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പിട്ട് യുഎഇയും ഇസ്രയേലും; ദുബായില്‍ നൂറിലധികം കമ്ബനികള്‍ തുറക്കുമെന്ന് ജൂതരാഷ്ട്രം
ദുബായ്: മതതീവ്രവാദികളുടെയും ഇസ്ലാമിസ്റ്റ് രാജ്യങ്ങളുടെയും എതിപ്പുകള്‍ തള്ളി കൈകോര്‍ത്ത് യുഎഇയും ഇസ്രയേലും. ഇരുരാജ്യങ്ങളും തമ്മില്‍ സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പിട്ടു. ഒരു അറബ് രാജ്യവുമായി ഇസ്രയേല്‍ ഉണ്ടാക്കുന്ന ആദ്യത്തെ വ്യാപാര കരാറാണിത്. കഴിഞ്ഞ ദിവങ്ങളില്‍ തുടങ്ങിയ ചര്‍ച്ച ഇന്നാണ് കരാറിലായത്. ദുബായില്‍ വെച്ചാണ് ഇരു രാജ്യങ്ങളും കരാറില്‍ ഒപ്പുവെച്ചത്. ഇസ്രയേല്‍ സാമ്ബത്തിക വ്യവസായ മന്ത്രി ഒര്‍ന Read More …
