പ്രോസിക്യൂഷന്‍ ഹാജരാക്കിയത് പഴയ രേഖകള്‍; സാക്ഷികളെ സ്വാധീനിച്ചിട്ടില്ലെന്ന് ദിലീപ്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് നടന്‍ ദിലീപ് ഹൈക്കോടതിയില്‍. കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി പരിഗണിക്കുന്നതിനിടെയാണ് ദിലീപിന്റെ വാദം.പഴയ പല രേഖകള്‍ ഹാജരാക്കിയാണ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതെന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്നത്. വീട്ടിലെ ജോലിക്കാരനായിരുന്ന ദാസന്റെ മൊഴിവെച്ച് ആരോപണം ഉന്നയിക്കുന്നത് തെറ്റാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതില്‍ പറഞ്ഞു.ജാമ്യം റദ്ദാക്കാനുള്ള Read More …
