അഫ്ഗാനിസ്ഥാനില്‍ വളരുന്ന മയക്കുമരുന്ന് ചെടികള്‍ മൂന്നാറില്‍
മൂന്നാര്‍: അഫ്ഗാനിസ്ഥാനില്‍ വളരുന്ന മാരക മയക്കു മരുന്ന് ചെടികള്‍ മൂന്നാറിലും കണ്ടെത്തി. സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ നിന്നും കഞ്ചാവ് പിടികൂടുന്ന വാര്‍ത്തകള്‍ നേരത്തെ നിരവധി തവണ പുറത്തു വന്നിട്ടുണ്ട്. അതിനിടയിലാണ് അതിമാരകമായ ലഹരി ചെടിയായ ‘കറുപ്പ് ചെടി’ (ഓപിയം)മൂന്നാറില്‍ നിന്നും കണ്ടെത്തിയ വാര്‍ത്തകളും പുറത്തു വരുന്നത്.ദേവികുളം ഗുണ്ടുമല എസ്‌റ്റേറ്റില്‍ നിന്നുമാണ് മാരക മയക്കുമരുന്നായ 57 ഓപിയം Read More …
