ബുക്കര്‍ സമ്മാനം ഇന്ത്യന്‍ എഴുത്തുകാരി ഗീതാഞ്ജലി ശ്രീക്ക്

ലണ്ടന്‍: 2022 ലെ ബുക്കര്‍ സമ്മാനം ഇന്ത്യന്‍ എഴുത്തുകാരി ഗീതാഞ്ജലി ശ്രീക്ക്. ഹിന്ദി സാഹിത്യകാരിയായ ഗീതാഞ്ജലി ശ്രീയുടെ ‘രേത് സമാധി’ എന്ന ഹിന്ദി നോവലിന്റെ ഇംഗഌഷ് പരിഭാഷ ‘ടോംബ് ഓഫ് സാന്‍ഡ്’ ആണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ലണ്ടനില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.ഹിന്ദിയിലുള്ള ഒരു കൃതിയുടെ പരിഭാഷയ്ക്ക് ഇതാദ്യമായാണ് ബുക്കര്‍ പുരസ്‌കാരം ലഭിക്കുന്നത്. അമേരിക്കന്‍ വംശജയായ Read More …

പി സി ജോര്‍ജിന്റെ അറസ്റ്റ് സ്വാഭാവിക നടപടിയെന്ന് കോടിയേരി ബാലകൃഷ്ണന്‍

പി സി ജോര്‍ജിന്റെ അറസ്റ്റ് സ്വാഭാവിക നടപടി ആണ്.സര്‍ക്കാര്‍ വാശി കാണിച്ചിട്ടില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ടിന്റെ റാലിയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചതും ശരിയല്ല. ആരോടും സര്‍ക്കാരിന് വിവേചനം ഇല്ല. ഇത് വരെ നമ്മള്‍ ആരും കേള്‍ക്കാത്ത മുദ്രാവാക്യം ആണ് കേട്ടത്. ആര്‍ക്കും എന്തും വിളിച്ചു പറയാവുന്ന നാടായി മാറാന്‍ അനുവദിക്കില്ലെന്നും Read More …

വാഹന ഇന്‍ഷുറന്‍സ് പ്രീമിയം കൂട്ടി; പുതിയ കാറിനും ഇരുചക്രവാഹനത്തിനും ചെലവ് ഉയരും

ന്യൂഡല്‍ഹി: വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം കൂട്ടി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം വിജ്ഞാപനമിറക്കി. ഇത് പ്രാബല്യത്തില്‍ വരുന്ന ജൂണ്‍ ഒന്നുമുതല്‍ വാഹനം വാങ്ങുന്നവരുടെ ചെലവ് ഉയരും. ആയിരം സിസിയുള്ള കാറുകളുടെ പ്രീമിയം നിരക്ക് 2094 രൂപയാകും. നിലവില്‍ ഇത് 2072 ആണ്. ആയിരം സിസിക്കും 1500നും ഇടയിലുള്ള കാറുകള്‍ക്ക് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയമായി Read More …

പി.സി.ജോര്‍ജിന്റെ അറസ്റ്റ് ‘ഫസ്റ്റ് ഡോസ്’: മുഖ്യമന്ത്രി

തൃക്കാക്കര: വര്‍ഗീയ ആക്രമണം നടത്താം എന്ന് സംഘപരിവാറിലെ ചിലര്‍ വിചാരിക്കുന്നുവെന്നും അതിന് ശ്രമിച്ചാല്‍ ശക്തമായ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പി.സി.ജോര്‍ജിന്റെ അറസ്റ്റ് ഫസ്റ്റ് ഡോസാണ്. ആട്ടിന്‍ തോലിട്ട ചെന്നായ വരുന്നത് രക്തം കുടിക്കാനാണ്, ആട്ടിന്‍കൂട്ടത്തിന് അത് നന്നായി അറിയാം. വര്‍ഗീയ വിഷം ചീറ്റിയ ആള്‍ക്കെതിരെ നടപടി സ്വീകരിച്ചപ്പോള്‍ അതില്‍ വര്‍ഗീയത കലര്‍ത്താനാണ് ബിജെപിയുടെ Read More …

നാണം കെട്ട നേതാവ്’: സോഷ്യല്‍ മീഡിയയില്‍ വൈറലായി പിസി ജോര്‍ജിനെ കുറിച്ചുള്ള ശോഭ സുരേന്ദ്രന്റെ പ്രതികരണം

വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്ത സംഭവം സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുമ്ബോള്‍, ബിജെപി നേതാവ് ശോഭ സുരേന്ദ്രന്റെ പിസി ജോര്‍ജിനെക്കുറിച്ചുള്ള പഴയകാല പ്രതികരണം വൈറലാകുന്നു. നാണം കെട്ട നേതാവ് എന്നാണ്, വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള വിഡിയോയില്‍ പിസിയെ കുറിച്ച്‌ ശോഭ സുരേന്ദ്രന്‍ പറയുന്നത്. പരമ ചെറ്റയെന്ന് പിസിയെ എല്ലാവരും ചേര്‍ന്ന് വിളിക്കേണ്ട ഗതികേട് Read More …

വിജയ് ബാബുവിനെ എയര്‍പോര്‍ട്ടില്‍നിന്ന് അറസ്റ്റ് ചെയ്യുമെന്ന് പൊലീസ്

കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെ തിങ്കളാഴ്ച നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍നിന്ന് അറസ്റ്റ് ചെയ്യുമെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ സി.എച്ച്‌. നാഗരാജു. 29ന് അര്‍ധരാത്രി ദുബൈയില്‍ നിന്ന് വിജയ് ബാബു പുറപ്പെടുമെന്ന് എംബസി അറിയിച്ചിട്ടുണ്ട്. ഇന്റപോളിന്റെ ഭാഗത്തു നിന്ന് താമസം ഉണ്ടാകുന്നതാണ് റെഡ് കോര്‍ണര്‍ നോട്ടീസ് ഇറങ്ങുന്നത് വൈകാന്‍ കാരണമെന്നും Read More …

സ്വയംഭോഗം ആണുങ്ങളില്‍ ഉണ്ടാക്കുന്ന ആരോഗ്യ പ്രശനങ്ങള്‍ അറിയാം…

സ്വയംഭോഗം ഒരു സാധാരണ ശരീര പ്രക്രിയ മാത്രമാണ്. ഇത് സ്ത്രീകളിലും പുരുഷന്മാരിലും വ്യത്യസ്തമായാണ് സ്വാധീനം ചെലുത്തുന്നത്.സ്വയംഭോഗം സ്ത്രീകളില്‍ ആരോഗ്യഗുണങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. ഇതിലൂടെ യോനീസ്രവം പുറപ്പെടുന്നത് വജൈനല്‍ അണുബാധകള്‍ കുറയ്ക്കുന്നുണ്ട്. ആര്‍ത്തവസമയത്തെ അസ്വസ്ഥതകള്‍ കുറയ്ക്കാനും ഇത് സഹായിക്കും.ഇന്‍സോംമ്‌നിയ പോലുള്ള ഉറക്കസംബന്ധമായ പ്രശ്‌നങ്ങളുള്ളവര്‍ക്ക് സ്വയംഭോഗം നല്ല ഉറക്കം ലഭിക്കാന്‍ ഇത് സഹായിക്കുന്നുണ്ടെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.എന്നാല്‍ പുരുഷന്മാരില്‍ സ്വയംഭോഗം Read More …

പി.സി ജോര്‍ജിന്റെ ജാമ്യാപേക്ഷയ്ക്ക് പ്രത്യേക പരിഗണനയില്ല’; മറ്റു കേസുകള്‍ക്ക് ശേഷം നോക്കാമെന്ന് ഹൈക്കോടതി

പി.സി ജോര്‍ജിന്റെ ജാമ്യാപേക്ഷയ്ക്ക് പ്രത്യേക പരിഗണനയില്ലെന്നും മറ്റുകേസുകള്‍ക്ക് ശേഷം പരിഗണിക്കാമെന്നും ഹൈക്കോടതി. പി.സിയുടെ ജാമ്യാപേക്ഷ ഇന്നു തന്നെ പരിഗണിക്കുമെന്നും കോടിതി വ്യക്തമാക്കി. അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലെ വിദ്വേഷ പ്രസംഗത്തില്‍ പി.സി ജോര്‍ജിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തതിനു പിന്നാലെയാണ് ഹൈക്കോടതിയുടെ പരാമര്‍ശം. പി.സി ജോര്‍ജ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഇന്ന് രാവിലെ 10.15 ന് പരിഗണിക്കുമെന്ന Read More …