കോഴ വിവാദം; സി.കെ ജാനുവിന്റെ മൊബൈല്‍ ഫോണുകള്‍ ക്രൈം ബ്രാഞ്ച് പിടിച്ചെടുത്തു

ബത്തേരി; ബത്തേരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകാനായി ജാനുവിന് സുരേന്ദ്രന്‍ കോഴ നല്‍കിയെന്ന ആരോപണത്തില്‍ അന്വേഷണം ശക്തമാക്കി ക്രൈംബ്രാഞ്ച്. സി.കെ ജാനുവിന്റെ ഫോണുകള്‍ ക്രൈം ബ്രാഞ്ച് പിടിച്ചെടുത്തു. സി.കെ ജാനു ഉപയോഗിക്കുന്ന രണ്ട് ഫോണ്‍ ഉള്‍പ്പെടെ മൂന്ന് സ്മാര്‍ട്ട് ഫോണുകളാണ് ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ജാനുവിന്‍റെയും സഹോദരന്‍റെ മകന്‍ അരുണിന്‍റെയും മൊബൈല്‍ ഫോണുകളാണ് കസ്റ്റഡിയിലെടുത്തത്. ബാങ്ക് ഇടപാടുകളുമായി ബന്ധപ്പെട്ട Read More …

ജപാനില്‍ നാശം വിതയ്ക്കാന്‍ ലുപിത് ചുഴലിക്കാറ്റെത്തുന്നു! 3 ലക്ഷത്തോളം ജനങ്ങളെ ഒഴിപ്പിക്കുന്നു

ടോകിയോ: ലുപിത് ചുഴലിക്കാറ്റിന് മുന്നോടിയായി 3,00,200 ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റാന്‍ ഉത്തരവിട്ട് ജപാന്‍. ഹിരോഷിമ, ഷിമനെ, എഹിമെ എന്നിവിടങ്ങളില്‍ നിന്നുമാണ് ജനങ്ങളെ ഒഴിപ്പിക്കേണ്ടത്. ചുഴലിക്കാറ്റ് ഭീതിയില്‍ ജപാന്‍ എയര്‍ലൈന്‍ 63 വിമാനങ്ങള്‍ റദ്ദാക്കി. എന്‍ എച്ച്‌ കെയാണ് ഇക്കാര്യം റിപോര്‍ട് ചെയ്തത്. ലൂപിതിന്റെ കേന്ദ്ര അന്തരീക്ഷമര്‍ദ്ദം 985 ഹെക്ടൊപാസ്കലാണ്. സെക്കന്‍്റില്‍ 23 മീറ്റര്‍ വേഗതയിലാണ് Read More …

ഇന്ത്യയില്‍ കോവിഷീല്‍ഡ് രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ച്‌ 14 ദിവസം കഴിഞ്ഞവര്‍ക്കും യുഎഇയിലേക്ക് യാത്രാനുമതി

ഇന്ത്യയില്‍ കോവിഷീല്‍ഡ് വാക്‌സിന്‍ എടുത്തവര്‍ക്കും യുഎഇ യാത്രാനുമതി നല്‍കി. രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ച്‌ 14 ദിവസം കഴിഞ്ഞവര്‍ക്കാണ് അനുമതി ലഭിക്കുക. ദുബായില്‍ താമസ വിസയുള്ളവര്‍ക്കാണ് പ്രവേശനം. ഫ്‌ളൈ ദുബായ് അധികൃതര്‍ യുഎഇയിലെ ട്രാവല്‍ ഏജന്‍സികളെ അറിയിച്ചതാണ് ഇക്കാര്യം. യുഎഇയില്‍ നിന്ന് വാക്‌സിന്‍ സ്വീകരിച്ച്‌ 14 ദിവസം കഴിഞ്ഞവര്‍ക്കും മടങ്ങിവരാം. റസിഡന്റ് വിസക്കാര്‍ക്ക് കഴിഞ്ഞ വ്യാഴാഴ്ച Read More …

കെ.എം ബഷീര്‍ കേസ്: കോടതി വളപ്പില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം; മൊബൈല്‍ പിടിച്ചു വാങ്ങി ശ്രീറാമിന്റെയും വഫയുടേയും ഫോട്ടോ ഡിലീറ്റ് ചെയ്യിച്ചെന്ന് സിറാജ് ഫോട്ടോഗ്രാഫര്‍

തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതി വളപ്പില്‍ മാധ്യമ പ്രവര്‍ത്തകരെ അഭിഭാഷകര്‍ കയ്യേറ്റം ചെയ്തു. മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ശ്രീറാം വെങ്കിട്ടരാമന്റെയും വഫ ഫിറോസിന്റെയും ചിത്രം പകര്‍ത്തുന്നതിനിടെയാണ് കയ്യേറ്റം. സിറാജ് ഫോട്ടോഗ്രാഫര്‍ ശിവജി, കെ.യു.ഡബ്ല്യു.ജെ ഭാരവാഹി സുരേഷ് വെള്ളിമങ്കലം എന്നിവര്‍ക്ക് നേരെയാണ് കയ്യേറ്റമുണ്ടായത്. പൊലിസില്‍ പരാതി നല്‍കിയെന്ന് മാധ്യമപ്രവര്‍ത്തകര്‍ അറിയിച്ചു. താന്‍ Read More …

‘വാസയോഗ്യമല്ലാത്ത ഭൂമിയില്‍ സര്‍ക്കാര്‍ വീട് നല്‍കി’; പെട്ടിമുടി ഇരകള്‍ ഹൈകോടതിയെ സമീപിച്ചു

കൊച്ചി: പെട്ടിമുടി ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ വീട് നല്‍കിയത് വാസയോഗ്യമല്ലാത്ത ഭൂമിയിലെന്ന് ഇരകള്‍ ഹൈക്കോടതിയെ അറിയിച്ചു. പെട്ടിമുടിയില്‍ നിന്ന് 32 കിലോമീറ്റര്‍ അകലെയാണ് കുറ്റിയാര്‍വാലിയില്‍ സര്‍ക്കാര്‍ കണ്ടെത്തിയ 50 സെന്‍റ് ഭൂമിയില്‍ വാഹനങ്ങള്‍പോലും പോകില്ലെന്നും റേഷന്‍ വാങ്ങാന്‍ പോലും കിലോമീറ്ററുകളോളം കല്‍നടയായി പോകേണ്ട സ്ഥിതിയാണ് ഇപ്പോള്‍ എന്നും ഇരകള്‍ കോടതിയെ വ്യക്തമാക്കി. കണ്ണന്‍ ദേവന്‍ കമ്ബനി കൈവശം Read More …

ഡോക്ടര്‍മാര്‍ക്കെതിരെയുള്ള അക്രമം: ശക്തമായ നടപടികളുണ്ടാകുമെന്ന് മുഖ്യമന്ത്രി

ഡോക്ടര്‍മാര്‍ക്കെതിരെയുള്ള അക്രമങ്ങളില്‍ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഡോക്ടര്‍മാര്‍ക്ക് ജോലി നിര്‍വ്വഹിക്കാന്‍ എല്ലാ സൗകര്യവും ഒരുക്കും. ഡോക്ടര്‍മാര്‍ക്കെതിരെ നടന്ന അക്രമങ്ങളെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി പ്രതികരണം. കാഷ്വാലിറ്റികളിലും ഒ.പികളിലും സി.സി.ടി.വി സ്ഥാപിക്കണം. സ്വകാര്യ ആശുപത്രികളും അതിന് സംവിധാനമൊരുക്കണം. പോലീസ് എയ്ഡ് പോസ്റ്റ് ഉള്ള ആശുപത്രികളിലെ സി.സി.ടി.വി സംവിധാനം Read More …

അ​നു​മ​തി കി​ട്ടി​യാ​ല്‍ സ്കൂ​ളു​ക​ള്‍ തു​റ​ക്കു​മെ​ന്ന് ശി​വ​ന്‍​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ അ​നു​മ​തി കി​ട്ടി​യാ​ല്‍ ഘ​ട്ടം​ഘ​ട്ട​മാ​യി സ്കൂ​ളു​ക​ള്‍ തു​റ​ക്കാ​ന്‍ ത​യാ​റാ​ണെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി. നി​യ​മ​സ​ഭ​യി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. സ്കൂ​ളു​ക​ള്‍ തു​റ​ക്കാ​ന്‍ കോ​വി​ഡ് നി​യ​ന്ത്ര​ണ ഏ​ജ​ന്‍​സി​ക​ളു​ടെ അ​നു​മ​തി കൂ​ടി ല​ഭ്യ​മാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഓ​ണ്‍​ലൈ​ന്‍ വി​ദ്യാ​ഭ്യാ​സം കു​ട്ടി​ക​ള്‍​ക്ക് വ​ലി​യ പ്ര​തി​സ​ന്ധി​ക​ള്‍ സൃ​ഷ്ടി​ക്കു​ന്നു​ണ്ടെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. 36 ശ​ത​മാ​നം കു​ട്ടി​ക​ള്‍​ക്ക് കു​ഴു​ത്ത് വേ​ദ​ന​യും 27 ശ​ത​മാ​നം Read More …

ബിഹാറില്‍ നിന്ന് കേരളത്തിലേക്ക് കഷ്ണങ്ങളായി തോക്കെത്തുന്നു, വരുന്നത് അതിഥി തൊഴിലാളികള്‍ വഴി

കൊച്ചി : കേരളത്തിലേക്ക് ബിഹാറിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് വ്യാപകമായി തോക്ക് എത്തുന്നതായി കണ്ടെത്തല്‍. മാനസയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് തോക്കിന്റെ ഈ ബിഹാര്‍ കണക്ഷന്‍ കണ്ടെത്തല്‍. ബിഹാറില്‍ ചിലര്‍ ഇതിന് ഇടനിലക്കാരായും പ്രവര്‍ത്തിക്കുന്നുണ്ട്. തോക്ക് നേരിട്ടു വാങ്ങാന്‍ ബിഹാറിലെത്തിയാല്‍ വെടിവെപ്പ്‌ പരിശീലനം ലഭിക്കുമെന്നതാണ് പ്രത്യേകത. നേരിട്ടുള്ള ഇടപാടായതിനാല്‍ തുകയും കുറയും. എന്നാല്‍, ചുമ്മാ ചെന്നാല്‍ തോക്ക് Read More …