ഗ്യാന്‍വാപി മസ്ജിദ് കേസ് ഇന്ന് സുപ്രിംകോടതിയില്‍
ഡല്‍ഹി: ഗ്യാന്‍വാപി മസ്ജിദ് വിഷയം ഇന്ന് വീണ്ടും സുപ്രിംകോടതിയില്‍. വാരണസി സിവില്‍ കോടതിയിലെ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ആവശ്യത്തില്‍ സുപ്രിംകോടതിയുടെ നിലപാട് നിര്‍ണ്ണായകമാണ്. മസ്ജിദ് കമ്മിറ്റി സമര്‍പ്പിച്ച ഹര്‍ജികള്‍ കോടതി ഇന്ന് മൂന്ന് മണിക്ക് പരിഗണിക്കും. മസ്ജിദിലെ സര്‍വേയും സിവില്‍ കോടതി നടപടികളും ചോദ്യം ചെയ്തതാണ് ഹര്‍ജികള്‍. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ Read More …
