ആദ്യ ഭര്‍ത്താവിലുണ്ടായ മകനൊപ്പം ഭാര്യ ഒളിച്ചോടി; പരാതിയുമായി രണ്ടാം ഭര്‍ത്താവ്
ഡെറാഡൂണ്‍ : ആദ്യ ഭര്‍ത്താവിലുണ്ടായ മകനോടൊപ്പം ഭാര്യ ഒളിച്ചോടിയെന്ന പരാതിയുമായി രണ്ടാം ഭര്‍ത്താവ്. ഉത്തരാഖണ്ഡിലെ ഉദ്ധം സിംഗ് നഗറിലുള്ള ബസ്പൂരിലാണ് സംഭവം. തന്റെ പണം കവര്‍ന്നെടുത്താണ് ഭാര്യ മകനോടൊപ്പം ഒളിച്ചോടിയത് എന്ന് ഇന്ദ്രാറാം പരാതി നല്‍കി. ബബ്ലി എന്ന യുവതിയെ ഇന്ദ്രാറാം 11 വര്‍ഷം മുന്‍പാണ് വിവാഹം കഴിച്ചത്. ആദ്യ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ ബബ്ലിക്ക് അയാളില്‍ Read More …
