കാമുകനില്‍ നിന്ന് ഗര്‍ഭം ധരിച്ച വീട്ടമ്മ പ്രസവിച്ചയുടന്‍ കുഞ്ഞിനെ കാമുകന് നല്‍കി:കുഞ്ഞ് അവശനിലയിലായി, ഇരുവരും കുടുങ്ങി
പത്തനംതിട്ട: കാമുകനില്‍ നിന്ന് ഗര്‍ഭം ധരിച്ച വീട്ടമ്മ പ്രസവിച്ച ശേഷം കുഞ്ഞിനെ കാമുകനെ ഏല്‍പിച്ച് സ്വന്തം വീട്ടിലേക്ക് മടങ്ങി. ഇതേതുടര്‍ന്ന് നവജാത ശിശു മൂന്നു ദിവസം മുലപ്പാല്‍ ലഭിക്കാതെ അവശനിലയിലായി. വിവരം അറിഞ്ഞ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇടപെട്ടതോടെ കാമുകനും കാമുകിയും കുടുങ്ങി. പത്തനംതിട്ട പെരുമ്ബെട്ടി സ്വദേശിയായ ബസ് ഡ്രൈവറും റാന്നി സ്വദേശിനിയായ യുവതിയും തമ്മില്‍ Read More …
