ചുള്ളിയാട്ടു കുന്നിലെ വീടുകളില്‍ ചോരത്തുള്ളികള്‍, നാട്ടുകാര്‍ പരിഭ്രാന്തിയില്‍
വയനാട്: മാനന്തവാടി, നാലാം മൈലിലെ ചുള്ളിയാട്ടു കുന്നിലെ വിവിധ വീടുകളില്‍ ചോരത്തുള്ളികള്‍ കണ്ടത് നാട്ടുകാരില്‍ പരിഭ്രാന്തി പടര്‍ത്തുന്നു.ചോരത്തുള്ളികള്‍ വീട്ടുകാര്‍ കഴുകിക്കളഞ്ഞിരുന്നു. പരിസരത്തെ മിക്ക വീട്ടുകാര്‍ക്കും ഇതേ അനുഭവമുണ്ടായിരിക്കുകയാണ്. തുടര്‍ന്ന് നാട്ടുകാര്‍ സ്റ്റേഷനില്‍ വിവരമറിയിക്കുകയും മാനന്തവാടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയും ചെയ്തിരിക്കുകയാണ്. ചോരത്തുള്ളികളുടെ സാമ്ബിള്‍ പരിശോധനക്കായി അയച്ചിട്ടുണ്ടെന്നും, പരിശോധന ഫലം വന്നതിനുശേഷം കൂടുതല്‍ അന്വേഷണം നടത്തുമെന്നും Read More …
