ആരാധനാലയത്തിന്റെ മറവില്‍ പെണ്‍വാണിഭം; കന്യാകുമാരിയില്‍ മലയാളികളടക്കം ഏഴുപേര്‍ പിടിയില്‍

തമിഴ്നാട് കന്യാകുമാരി ജില്ലയില്‍ ആരാധനാലയത്തിന്റെ മറവില്‍ അനാശാസ്യം നടത്തിയ മലയാളികള്‍ ഉള്‍പ്പെടെ ഏഴു പേര്‍ പിടിയില്‍. മാര്‍ത്താണ്ഡത്ത് നിന്ന് 10 കിലോ മീറ്റര്‍ അകലെ എസ് ടി മങ്കാട് നിത്തിരവിളയിലാണ് സംഘം ആരാധനാലയത്തിന്റെ മറവില്‍ പെണ്‍വാണിഭം നടത്തിയത്. എസ് ടി മങ്കാട് സ്വദേശി ലാല്‍ഷൈന്‍ സിങ്, കളിയിക്കാവിള സ്വദേശി ഷൈന്‍, മേക്കോട് സ്വദേശി ഷിബിന്‍, ഞാറവിള Read More …

മമത ബാനര്‍ജിയുടെ തെരഞ്ഞെടുപ്പ്​ കേസ്​: സുവേന്ദു അധികാരിക്ക്​ നോട്ടീസ്

കൊല്‍ക്കത്ത: മമത ബാനര്‍ജി നല്‍കിയ തെരഞ്ഞെടുപ്പ്​ കേസില്‍ ബി.ജെ.പി നേതാവും എം.എല്‍.എയുമായ സുവേന്ദു അധികാരിക്ക്​ നോട്ടീസ്​. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകള്‍ സൂക്ഷിക്കണമെന്ന്​ ആവശ്യപ്പെട്ടാണ്​ നോട്ടീസ്​ നല്‍കിയിരിക്കുന്നത്​. തെരഞ്ഞെടുപ്പ്​ രേഖകള്‍, ഡിവൈസുകള്‍, വിഡിയോ റെക്കോര്‍ഡ്​ തുടങ്ങി ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും സൂക്ഷിക്കണം. തെരഞ്ഞെടുപ്പ്​ കമീഷനും റി​േട്ടണിങ്​ ഓഫീസര്‍ക്കും ഉത്തരവിന്‍റെ പകര്‍പ്പ്​ നല്‍കണമെന്നും കോടതി വ്യക്​തമാക്കിയിട്ടുണ്ട്​. വി.വി.പാറ്റ്​ Read More …

സ്ത്രീധന നിരോധന ഉദ്യോഗസ്ഥരെ എല്ലാ ജില്ലയിലും ഉടനെ നിയമിക്കും: മന്ത്രി വീണാ ജോര്‍ജ്

സ്ത്രീധനം തടയാനുള്ള ഡൌറി പ്രോഹിബിഷന്‍ ഓഫീസര്‍മാരെ എല്ലാ ജില്ലകളിലും വൈകാതെ നിയമിക്കുമെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സ്ത്രീപക്ഷകേരളം പരിപാടികളുടെ ഭാഗമായി ഹൈക്കോടതിയിലെ ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ വനിതാ സബ് കമ്മിറ്റി സ്ത്രീധനമരണങ്ങള്‍ : വ്യക്തിനിയമങ്ങളും പിന്തുടര്‍ച്ചാവകാശങ്ങളും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച വെബിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്. ഹൈക്കോടതി പരിഗണിച്ച പൊതുതാല്‍പ്പര്യ Read More …

19കാരിയെ നാലംഗ സംഘം ബന്ദിയാക്കി കൂട്ടബലാത്സംഗം ചെയ്തത് ഒന്‍പത് ദിവസത്തോളം ; ഞെട്ടിക്കുന്ന ക്രൂരത

ഹരിയാന: ഹരിയാനയിലെ സോഹ്നയില്‍ 19 കാരിയായ യുവതിയെ നാലംഗ സംഘം ബന്ദിയാക്കി കൂട്ടബലാത്സംഗം ചെയ്തു. ജൂലൈ എട്ടിന് ഹരിയാനയിലെ ഫരീദാബാദ് ജില്ലയിലെ ബല്ലഭ്ഗഡ് ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് യുവതിയെ തട്ടിക്കൊണ്ടുപോയത്‌. ഒന്‍പത് ദിവസത്തോളം ലൈംഗിക ചൂഷണത്തിന് ശേഷം പ്രതികള്‍ യുവതി വിട്ടയച്ചു. തുടര്‍ന്ന് യുവതി ഭര്‍ത്താവിനെ വിളിച്ചു വരുത്തി വീട്ടിലേക്ക് പോവുകയായിരുന്നു. ജൂണ്‍ 29ന് സോഹ്നയിലെ Read More …

സംസ്ഥാനത്തെ പ്രധാന പാതയോരങ്ങളില്‍ മദ്യവില്‍പന ശാലകള്‍ ഒഴിവാക്കണം: നിര്‍ദേശവുമായി ഹൈക്കോടതി

പാതയോരങ്ങളില്‍ മദ്യവില്‍പന ശാലകള്‍ ഒഴിവാക്കണമെന്ന നിര്‍ദേശവുമായി ഹൈക്കോടതി.ആള്‍ത്തിരക്കില്ലാത്ത പ്രദേശങ്ങളില്‍ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ സ്ഥാപിക്കുന്നത് ഗൗരവമായി പരിഗണിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. മദ്യവില്‍പന ശാലകളിലെ തിരക്ക് കുറയ്ക്കുന്നതിന് നടപടികള്‍ സ്വീകരിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.മദ്യവില്‍പനശാലകളിലെ ആള്‍ക്കൂട്ടം സംബന്ധിച്ച്‌ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് നിരീക്ഷണം. കേരളഓണ്‍ലൈന്‍ ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം മദ്യവില്‍പന ശാലകളിലെ തിരക്ക് കുറയ്ക്കുന്നതിന് Read More …

പത്തനംതിട്ട ജില്ലാ കളക്ടറായി ഡോ.ദിവ്യ എസ്. അയ്യര്‍ ചുമതലയേറ്റു

പത്തനംതിട്ട: ജില്ലയുടെ പുതിയ ജില്ലാ കളക്ടറായി ഡോ. ദിവ്യ എസ്.അയ്യര്‍ ചുമതലയേറ്റു. മാതാപിതാക്കളായ ഭഗവതി അമ്മാള്‍, ശേഷ അയ്യര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് കളക്ടര്‍ ചുമതലയേറ്റെടുത്തത്. ജില്ലയുടെ 36-ാമത് ജില്ലാ കളക്ടറാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. സ്ത്രീശാക്തീകരണത്തിന്റെ മുഖമുദ്രയായി നില്‍ക്കുന്ന ജില്ലയാണ് പത്തനംതിട്ട. അതുകൊണ്ടു തന്നെ സ്ത്രീ Read More …

പഴനിയില്‍ മലയാളി യുവതിക്ക്​ പീഡനം; തമിഴ്​നാട്​ പൊലീസ്​ അന്വേഷണമാരംഭിച്ചു

ചെ​ന്നൈ: പ​ഴ​നി ക്ഷേ​ത്ര​ത്തി​ല്‍ ഭ​ര്‍​ത്താ​വി​നൊ​പ്പം പോ​യ ത​ല​ശ്ശേ​രി സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ ​ത​മി​ഴ്​​നാ​ട്​ പൊ​ലീ​സ്​ അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. ഡി​ണ്ടു​ഗ​ല്‍ എ.​എ​സ്.​പി ര​മ​ണി​പ്രി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ലെ സം​ഘ​ത്തി​നാ​ണ്​​ ​അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല. ജൂ​ണ്‍ 19നാ​ണ്​ കേ​സി​നാ​സ്​​പ​ദ​മാ​യ സം​ഭ​വം. ക്ഷേ​ത്ര ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ ദ​മ്ബ​തി​ക​ള്‍ പ​ഴ​നി അ​ടി​വാ​ര​ത്തെ പൂ​ങ്കാ റോ​ഡി​ലെ ലോ​ഡ്​​ജി​ല്‍ മു​റി​യെ​ടു​ത്ത്​ താ​മ​സി​ച്ചു. രാ​ത്രി ഭ​ര്‍​ത്താ​വി​നൊ​പ്പം ഭ​ക്ഷ​ണം വാ​ങ്ങാ​നാ​യി പു​റ​ത്തി​റ​ങ്ങി​യ 40കാ​രി​യെ Read More …

ഇറാഖിലെ കൊവിഡ് ആശുപത്രിയില്‍ തീപിടിത്തം; 52 രോഗികള്‍ വെന്തു മരിച്ചു

ബാഗ്ദാദ്: ഇറാഖിലെ കൊവിഡ് ആശുപത്രിയില്‍ വന്‍ തീപിടിത്തം. 52 രോഗികള്‍ വെന്തു മരിച്ചു.നസ്‌രിയയിലുള്ള അല്‍ ഹുസൈന്‍ ആശുപത്രിയുടെ കൊവിഡ് ഐസൊലേഷന്‍ വാര്‍ഡിലാണ് തീപിടിത്തമുണ്ടായത്. 67 പേര്‍ക്ക് പരുക്കേറ്റു. തിങ്കളാഴ്ച രാത്രിയോടെയാണ് അപകടമുണ്ടായത്. 70- ബെഡുകളാണ് വാര്‍ഡിലുണ്ടായിരുന്നത്. ആശുപത്രിയിലെ ഓക്‌സിജന്‍ ടാങ്ക് പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണമായതെന്ന് പൊലിസ് പറഞ്ഞു.പൊള്ളലേറ്റാണ് രോഗികള്‍ മരിച്ചതെന്നും തിരച്ചില്‍ തുടരുകയാണെന്നും പ്രാദേശിക ആരോഗ്യ Read More …