അനുമതി പത്രമില്ലാതെ മക്കയിലേക്ക് കടക്കാന്‍ ശ്രമം ;3 പേര്‍ പിടിയില്‍

മക്ക∙ ഹജ് അനുമതി പത്രമില്ലാതെ മക്കയിലേക്ക് നിയമം ലംഘിച്ച്‌ കടക്കാന്‍ ശ്രമിച്ച 3 പേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി. ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. ഒപ്പം പിഴയും ചുമത്തിയിട്ടുണ്ട് . 10,000 റിയാല്‍ പിഴയാണ് അധികൃതര്‍ ചുമത്തിയത് .അതെ സമയം ഈ മാസം 23 വരെ അനുമതി പത്രമില്ലാതെ മക്ക, മിന,അറഫ, മുസ്ദലിഫ, എന്നിവിടങ്ങളിലേക്കു പ്രവേശനമില്ലെന്ന് അധികൃതര്‍ Read More …

ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു

ലക്ഷദ്വീപിലെ കരട് നിയമങ്ങള്‍ക്കെതിരെയുള്ള മുഹമ്മദ് ഫൈസല്‍ എം പി യുടെ ഹര്‍ജിയെ എതിര്‍ത്ത് ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയില്‍എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. കരട് നിയമം കോടതിയില്‍ ചോദ്യം ചെയ്യാനാവില്ലന്നും അതിനാല്‍ ഹര്‍ജി തള്ളണമെന്നുമാണ് ലക്ഷദ്വീപ് ഭരണകൂടത്തിന്‍്റെ ആവശ്യം. കരട് നിയമത്തില്‍ അഭിപ്രായം അറിയിയ്ക്കാന്‍ സമയം അനുവദിച്ചിരുന്നു.എന്നാല്‍ അവസരം വിനിയോഗിക്കാന്‍ തയ്യാറാകാതെ കോടതിയെ സമീപിക്കുകയാണ് ചെയ്തത്. ഇത് കോടതി Read More …

കോവിഡ് ; പ്രവാസി യുവാവ് ദുബായില്‍ മരിച്ചു

ദുബായ് : ∙ പ്രവാസി മലയാളി കോവിഡ് ബാധിച്ചു ദുബായില്‍ മരിച്ചു. കിഴക്കഞ്ചേരി സ്വദേശിയായ യുവാവാണ് മരണത്തിന് കീഴടങ്ങിയത് . തച്ചക്കോട് പരുക്കംപാടം ശ്രീലകത്തില്‍ മനോഹരന്റെ മകന്‍ നിഖില്‍ (38) ആണു ശനിയാഴ്ച മരിച്ചത്. കംപ്യൂട്ടര്‍ എന്‍ജിനീയറാണ്. 3 വര്‍ഷം മുന്‍പാണു നാട്ടില്‍ വന്നുപോയത്. സംസ്കാരം ദുബായില്‍ നടക്കും

ഇളയ മകള്‍ മൂത്ത മകളുടെ ഭര്‍ത്താവിനൊപ്പം ഒളിച്ചോടി, പരാതിയുമായി പിതാവ്

കാസര്‍ഗോഡ് : ഇളയമകള്‍ മൂത്തമകളുടെ ഭര്‍ത്താവിനൊപ്പം ഒളിച്ചോടിയെന്ന പരാതിയുമായി പിതാവ് പോലീസ് സ്റ്റേഷനില്‍. മുഹമ്മദ് എന്നയാളാണ് കാസര്‍കോട് ബെല്‍ത്തങ്ങാടി പൊലീസ് സ്റ്റേഷനി ഇഹ് സംബന്ധിച്ച്‌ പരാതി നല്‍കിയിരിക്കുന്നത്. ജൂലൈ എട്ടു മുതലാണ് ഇളയമകളെയും മൂത്തമകളുടെ ഭര്‍ത്താവിനെയും കാണാതായതെന്ന് മുഹമ്മദിന്റെ പരാതിയില്‍ പറയുന്നു. ഒന്‍പത് മുമ്ബായിരുന്നു മൂത്തമകള്‍ സൌദയുടെ വിവാഹം. മുസ്തഫ എന്നയാളുമായിട്ടാണ് മൂത്തമകളുടെ വിവാഹം നടന്നത്. ഇവര്‍ Read More …

കുട്ടികള്‍ മരിച്ച സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ

വയനാട്ടില്‍, സ്ഫോടനത്തില്‍ മൂ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ സ​മ​ഗ്ര അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് ന​ല്‍​കി. ര​ക്ഷി​താ​ക്ക​ള്‍ ന​ല്‍​കി​യ നി​വേ​ദ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​ത്ത് ന​ല്‍​കി​യ​ത്. ക​ഴി​ഞ്ഞ ഏ​പ്രി​ല്‍ 22നാ​ണ് സം​ഭ​വം. കാ​ര​ക്ക​ണ്ടി​യി​ലെ ആ​ള്‍​താ​മ​സ​മി​ല്ലാ​ത്ത വീ​ടി​നോ​ട് ചേ​ര്‍​ന്ന ഷെ​ഡി​ല്‍ ന​ട​ന്ന സ്ഫോ​ട​ന​ത്തെ​ത്തു​ട​ര്‍​ന്നാ​ണ് മൂ​ന്ന് കു​ട്ടി​ക​ള്‍ മ​രി​ച്ച​ത്. സം​ഭ​വം ന​ട​ന്ന് ര​ണ്ട് മാ​സം പി​ന്നി​ട്ടി​ട്ടും Read More …

വാക്​സിനുകളുടേതല്ല, മന്ത്രിമാരുടെ എണ്ണം കൂട്ടി ; കേന്ദ്രത്തെ വിമര്‍ശിച്ച്‌ രാഹുല്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ടാം മന്ത്രിസഭ വിപുലീകരണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്​ നേതാവും എം.പിയുമായ രാഹുല്‍ ഗാന്ധി രംഗത്ത് . മന്ത്രിമാരുടെ എണ്ണമാണ് വര്‍ധിച്ചതെന്നും കോവിഡ്​ പ്രതിരോധ വാക്​സിനുകളുടേതല്ല എന്നുമായിരുന്നു രാഹുല്‍ ചൂണ്ടിക്കാട്ടിയത് . ‘വാക്​സിനുകളുടേതല്ല, മന്ത്രിമാരുടെ എണ്ണം കൂട്ടി’ -രാഹുല്‍ ഗാന്ധി ട്വീറ്റ്​ ചെയ്​തു. കൂടാതെ രാജ്യത്തെ വാക്​സിനേഷന്‍ നിരക്ക്​ സംബന്ധിച്ച കണക്കും ട്വീറ്റില്‍ Read More …

ഓണം ആഘോഷിക്കാനൊരുങ്ങി ബെവ്‌കോയും : പുതിയ സംവിധാനം ഉടന്‍ നിലവില്‍ വരും

തിരുവനന്തപുരം : ഓണക്കാലത്ത് തിരക്ക് ഒഴിവാക്കാന്‍ വമ്ബന്‍ സജ്ജീകരണങ്ങളുമായി ബെവ്‌കോ. ഇതിന്റെ ഭാഗമായി മദ്യം വാങ്ങുന്നതിന് ഓണ്‍ലൈന്‍ പേയ്മെന്‍റ് സംവിധാനം ഉടന്‍ നിലവില്‍ വരും. ഔട്ട്ലെറ്റുകളിലെ തിരക്ക് കുറക്കാന്‍ ഇത് സഹായകരമാകുമെന്നാണ് വിലയിരുത്തല്‍. ബെവ്കോ വെബ് സൈറ്റില്‍ ഇഷ്ട ബ്രാന്‍ഡ് തെരഞ്ഞെടുത്ത് ഓണ്‍ലൈന്‍ പേയ്മെന്‍റ് നടത്തി മദ്യം വാങ്ങാനാണ് സൗകര്യമൊരുക്കുന്നത്. ഓണ്‍ലൈന്‍ പേയ്മെന്‍റ് നടത്തിയവര്‍ക്കായി എല്ലാ ബെവ്ക്കോ Read More …

വരാന്ത്യ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒഴുവാക്കണമെന്ന് എം.കെ മുനീര്‍

കേരളത്തില്‍ നിലവിലത്തെ കോവിഡ് നിയന്ത്രണങ്ങള്‍ അശാസ്ത്രീയമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് ഡോ. എം.കെ മൂനീറിന്റെ കത്ത് അയച്ചു. സംസ്ഥാനത്തെ വ്യാപാരാസ്ഥാപനങ്ങള്‍ ആഴചയില്‍ മൂന്നു ദിവസം തുറന്നു പ്രവര്‍ത്തിക്കുന്നതും ശനി, ഞായര്‍ ദിവസങ്ങളില്‍ അടച്ചിടുന്നതുമെല്ലാം അശാസ്ത്രീയമാണെന്ന് കത്തില്‍ പറയുന്നു. ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കാന്‍ കടകള്‍ കൂടുതല്‍ സമയം തുറന്നുപ്രവര്‍ത്തിക്കണമെന്നും കത്തില്‍ വ്യക്തമാക്കുന്നു. ബാങ്കുകളുടെ പ്രവര്‍ത്തനത്തിലും നിയന്ത്രണം ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യം Read More …