മുഖ്യമന്ത്രി ഡല്‍ഹിക്ക്; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഡല്‍ഹിക്ക് തിരിക്കും. ഇന്ന് ഉച്ചയ്ക്ക് ശേഷമായിരിക്കും മുഖ്യമന്ത്രി തലസ്ഥാനത്തേക്ക് യാത്ര തിരിക്കുക. സംസ്ഥാനത്തിന്റെ വികസന കാര്യങ്ങള്‍ സംബന്ധിച്ച് പ്രധാനമന്ത്രിയുമായും കേന്ദ്ര മന്ത്രിമാരുമായും ചര്‍ച്ചകള്‍ നടത്തും. രണ്ടാം തവണ അധികാരത്തിലെത്തിയതിന് ശേഷം ആദ്യമായാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്. കെ റെയില്‍ ഉള്‍പ്പടെയുള്ള വികസന Read More …
