പുനലൂരില്‍ അബ്ദുറഹ്മാന്‍ രണ്ടത്താണി ലീഗ് സ്ഥാനാര്‍ഥി

മലപ്പുറം: പുനലൂരില്‍ അബ്ദുറഹ്മാന്‍ രണ്ടത്താണി ലീഗ് സ്ഥാനാര്‍ഥി. തര്‍ക്കം തുടരുന്ന പേരാമ്ബ്ര സീറ്റില്‍ പ്രഖ്യാപനം പിന്നീട് നടത്തും. പേരാമ്ബ്ര സീറ്റ് ലീഗിന് വിട്ടു നല്‍കിയതില്‍ കോണ്‍ഗ്രസില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നത്. കേരള കോണ്‍ഗ്രസ് മത്സരിച്ച സീറ്റാണ് ഇത്തവണ ലീഗിന് നല്‍കിയത്. ഇവിടെ വിമത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ Read More …

കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ എന്‍ ഐ എ റെയ്ഡ്; മലപ്പുറത്തെയും കണ്ണൂരിലെയും പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകള്‍ പരിശോധിക്കുന്നു

ന്യൂഡല്‍ഹി: കേരളവും, കര്‍ണാടകയുമുള്‍പ്പടെയുള്ള പത്തിടങ്ങളില്‍ എന്‍ ഐ എ റെയ്ഡ്. ഐസിസ് കേസുകളുമായി ബന്ധപ്പെട്ടാണ് ദേശീയ അന്വേഷണ ഏജന്‍സി പരിശോധന നടത്തുന്നതെന്നാണ് സൂചന. പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേരളത്തില്‍ കണ്ണൂരിലും മലപ്പുറത്തുമാണ് എന്‍ ഐ എ പരിശോധന നടത്തുന്നത്. പോപ്പുലര്‍ ഫ്രണ്ട് വള്ളിക്കുന്ന് മണ്ഡലം പ്രസിഡന്റിന്റെ വീട് അന്വേഷണ സംഘം Read More …

മൂന്നു കുഞ്ഞുങ്ങളുടെ അമ്മയായ യുവതി എട്ടാം ക്ലാസുകാരനൊപ്പം ഒളിച്ചോടി; കേസ്

ഗരഖ്പുര്‍: മൂന്നു മക്കളുടെ അമ്മയായ ഇരുപത്തിയൊന്‍പതുകാരി എട്ടാം ക്ലാസ് വിദ്യാര്‍ഥിക്കൊപ്പം ഒളിച്ചോടി. ഉത്തര്‍പ്രദേശിലെ ഗരഖ്പുരിലാണ് സംഭവം. ആണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയില്‍ കാംപിയര്‍ഗന്‍ജ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. ശിവരാത്രി ആഘോഷങ്ങള്‍ക്കിടെയാണ് യുവതി പതിനഞ്ചുകാരനുമായി ഒളിച്ചോടിയത്. പലയിടത്തും തിരഞ്ഞിട്ടും കുട്ടിയെ കാണാത്തതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. ഇരുവരും തമ്മില്‍ കുറെനാളായി അടുപ്പത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. Read More …

സ്ഥാനാര്‍ഥി പട്ടികയില്‍ വനിതാ പ്രാതിനിധ്യം കുറഞ്ഞെന്ന പരാതി പരിശോധിക്കും; രമേശ് ചെന്നിത്തല

കോഴിക്കോട് | മത്സരിക്കാന്‍ സീറ്റ് കിട്ടിയില്ലെങ്കില്‍ ഉടന്‍ പ്രതിഷേധിക്കുന്ന രീതി ശരിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വനിതാ പ്രാതിനിധ്യം കുറഞ്ഞെന്ന പരാതി പാര്‍ട്ടി പരിശോധിക്കുമെന്നും ചെന്നിത്തല പറഞ്ഞു.കെപിസിസി ആസ്ഥാനത്തിന് മുന്നിലെ ലതിക സുഭാഷിന്റെ തലമുണ്ഡനം ചെയ്തുള്ള പ്രതിഷേധം ശരിയായ നടപടി ആയിരുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. അവശേഷിക്കുന്ന ആറ് സീറ്റുകളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഇന്ന് വൈകീട്ടോ നാളെയോ Read More …

നേമത്ത് മത്സരിക്കുന്നതിന് ഉപാധികളില്ലെന്ന് കെ മുരളീധരന്‍

നേമത്ത് ജയ പരാജയങ്ങള്‍ നോക്കിയല്ല, പാര്‍ട്ടിക്ക് വേണ്ടി അഭിമാനകരമായ പോരാട്ടം നടത്താനാണ് പോകുന്നത് എന്ന് കെ മുരളീധരന്‍ എംപി. പദവികള്‍ മോഹിച്ച്‌ പാര്‍ട്ടി നല്‍കുന്ന ദൗത്യങ്ങള്‍ ഏറ്റെടുക്കുന്ന ആളല്ല. മത്സരിക്കുന്നതിന് യാതൊരു ഉപാധിയും മുന്നോട്ട് വെച്ചിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിയെ പുതുപ്പള്ളിയില്‍ നിലനിര്‍ത്താനും നേമത്ത് മുരളീധരനെ രംഗത്തിറക്കാനും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും സംസ്ഥാന നേതൃത്വവും ധാരണയിലെത്തുകയായിരുന്നു. Read More …

ഫേസ്ബുക്ക് പ്രണയം തലയ്ക്കുപിടിച്ചു, ഭര്‍ത്താവില്ലാത്ത തക്കം നോക്കി മക്കളെ ഉപേക്ഷിച്ച്‌ സ്ഥലം വിട്ടു; യുവതിയെ കാത്തിരുന്നത് ‘ഉഗ്രന്‍ കെണി’

വടക്കേക്കര: പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച്‌ കാമുകനൊപ്പം പോയ യുവതി അറസ്റ്റില്‍. കുറുനപത്തുരുത്ത് സ്വദേശിയായ വീട്ടമ്മയെയാണ് വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ കാമുകനായ ആമ്ബല്ലൂര്‍ സ്വദേശിയായ വിഷ്ണുവിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫേസ്ബുക്കിലൂടെയാണ് യുവതി വിഷ്ണുവിനെ പരിചയപ്പെട്ടത്. മാര്‍ച്ച്‌ പതിനൊന്നിനാണ് ഇരുവരും ഒളിച്ചോടിയത്. വീട്ടമ്മയ്ക്ക് അഞ്ചും, മൂന്നും വയസുള്ള മക്കളുണ്ട്. ഭര്‍ത്താവ് ജോലിക്ക് പോയ സമയത്ത് Read More …

മൂ​ന്നു​ വ​ര്‍​ഷ​ത്തി​നു​ശേ​ഷം നാ​ട്ടി​ല്‍ പോ​കാ​നി​രു​ന്ന യു​വാ​വ്​ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

ദു​ബൈ: മൂ​ന്നു​ വ​ര്‍​ഷ​ത്തി​നു​ശേ​ഷം നാ​ട്ടി​ലേ​ക്കു​ തി​രി​ക്കാ​നി​രു​ന്ന യു​വാ​വ്​ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. കോ​ഴി​ക്കോ​ട്​ മാ​റാ​ട്​ വാ​ട്ട​ര്‍​ടാ​ങ്കി​നു​ സ​മീ​പം ക​റ​പ്പ​ന്‍ വീ​ട്​ അ​ബൂ​ബ​ക്ക​റി​െന്‍റ​യും ലൈ​ല​യു​ടെ​യും ഏ​ക​മ​ക​ന്‍ അ​ബ്​​ദു​ല്‍ ബാ​സി​താ​ണ്​​ (25) മ​രി​ച്ച​ത്. 15 ദി​വ​സം മു​മ്ബ്​​ കു​ഴ​ഞ്ഞു​വീ​ണ ബാ​സി​ത്​ ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്​​ച നാ​ട്ടി​ലേ​ക്കു തി​രി​ക്കാ​ന്‍ ടി​ക്ക​റ്റെ​ടു​ത്തി​രു​ന്നു. 15 ദി​വ​സം ആ​ശു​പ​ത്രി വെന്‍റി​ലേ​റ്റ​റി​ല്‍ ക​ഴി​ഞ്ഞ ബാ​സി​ത്​ ഒ​ടു​വി​ല്‍ മ​ര​ണ​ത്തി​ന്​ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. Read More …

ലതിക സുഭാഷുമായി ചര്‍ച്ചക്ക് സാധ്യതയില്ല; ഉമ്മന്‍ ചാണ്ടി

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രതിഷേധിച്ച്‌ തല മുണ്ഡനം ചെയ്യുകയും മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കുകയും ചെയ്ത ലതികാ സുഭാഷുമായി ചര്‍ച്ചക്ക് സാധ്യതയില്ലെന്ന് ഉമ്മന്‍ ചാണ്ടി. അതേസമയം അവര്‍ സ്വതന്ത്രയായി മത്സരിക്കുമെന്നതിനെ കുറിച്ച്‌ ഒന്നും പറയാനില്ലെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു. ലതിക സുഭാഷിനെതിരെ രൂക്ഷ വിമര്‍ശനവുമായി രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു. തരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടിയില്ലെങ്കില്‍ ഉടന്‍ പ്രതിഷേധിക്കുന്ന Read More …