കളിത്തോക്കുചൂണ്ടി വീട്ടമ്മയെ കെട്ടിയിട്ട് യുവാവ് കവര്‍ന്നത് 25 പവന്‍ സ്വര്‍ണം; പ്രതി അറസ്റ്റില്‍

കോട്ടയം : ആയുര്‍കുന്നത്ത് പട്ടാപ്പകല്‍ മോഷണം .കളിത്തോക്കുചൂണ്ടിയ ശേഷം വീട്ടമ്മയെ കെട്ടിയിട്ട് 25 പവന്‍ സ്വര്‍ണം മോഷ്ടിച്ചു . കേസില്‍ യുവാവ് അറസ്റ്റില്‍ . കുമളി വെള്ളാരംകുന്ന് പത്തുമുറി കല്യാട്ടുമഠം ശ്രീരാജ് നമ്ബൂതിരി(27)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത് .ഒരു മാസമായി നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് മോഷ്ടാവ് പിടിയിലായത്.ഗൃഹനാഥനായ ജോസ് പുറത്തുപോയ സമയം നോക്കി വീട്ടിലെത്തിയ മോഷ്ടാവ് Read More …

“ഐ​ശ്വ​ര്യ​യാ​ത്ര​യു​ടെ ഐ​ശ്വ​ര്യം ക​ള​യ​രു​ത്’; നേ​താ​ക്ക​ളോ​ട് അ​ഭ്യ​ര്‍​ഥി​ച്ച്‌ കെ. ​മു​ര​ളീ​ധ​ര​ന്‍

തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സി​ലെ സ്ഥാ​നാ​ര്‍​ഥി പ്ര​ഖ്യാ​പ​നം വൈ​ക​രു​തെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ന്‍ എം​പി. നേ​മ​ത്ത് കോ​ണ്‍​ഗ്ര​സി​ന് ജ​യി​ക്കാ​ന്‍ ക​ഴി​യു​ന്ന സാ​ഹ​ച​ര്യ​മാ​ണ് ഉ​ള്ള​ത്. പാ​ര്‍​ട്ടി എ​വി​ടെ ആ​വ​ശ്യ​പ്പെ​ട്ടാ​ലും മ​ത്സ​രി​ക്കാ​ന്‍ ത​യാ​റാ​ണെ​ന്നും മു​ര​ളീ​ധ​ര​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. നേ​മ​ത്തേ​ക്ക് പ്ര​മു​ഖ​ന്മാ​ര്‍ വ​രാ​തെ ത​ന്നെ യു​ഡി​എ​ഫി​ന് ജ​യി​ക്കാ​ന്‍ സാ​ധി​ക്കും. സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ത്തി​ലെ ത​ര്‍​ക്ക​ങ്ങ​ള്‍ നീ​ണ്ടു​പോ​യി ഐ​ശ്വ​ര്യ​യാ​ത്ര​യു​ടെ ഐ​ശ്വ​ര്യം ക​ള​യ​രു​തെ​ന്നാ​ണ് നേ​താ​ക്ക​ളോ​ട് ത​നി​ക്ക് അ​ഭ്യ​ര്‍​ഥി​ക്കാ​നു​ള്ള​തെ​ന്നും മു​ര​ളീ​ധ​ര​ന്‍ Read More …

വി​ദ്യാ​ര്‍​ഥി​നി​യെ മ​യ​ക്കു​മ​രു​ന്ന്​ ന​ല്‍​കി പീ​ഡി​പ്പി​ച്ച സംഭവം: രണ്ടുപേര്‍ കൂടി അറസ്​റ്റില്‍

ക​ല്‍​പ​ക​ഞ്ചേ​രി: വി​ദ്യാ​ര്‍​ഥി​നി​യെ മ​യ​ക്കു​മ​രു​ന്ന്​ ന​ല്‍​കി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ ര​ണ്ടു​പേ​ര്‍ കൂ​ടി പി​ടി​യി​ല്‍. തെ​ന്ന​ല സ്വ​ദേ​ശി ചെ​ന​ക്ക​ല്‍ ഫ​സ​ലു​റ​ഹ്മാ​ന്‍ (21), ക​ല്‍​പ​ക​ഞ്ചേ​രി ക​ല്ലി​ങ്ങ​ല്‍ പ​റ​മ്ബ് സ്വ​ദേ​ശി ക​രി​മ്ബും​ക​ണ്ട​ത്തി​ല്‍ ന​സീ​മു​ദ്ദീ​ന്‍ (35) എ​ന്നി​വ​രെ​യാ​ണ് ക​ല്‍​പ​ക​ഞ്ചേ​രി സി.​ഐ എം.​ബി. റി​യാ​സ് രാ​ജ​യും സം​ഘ​വും അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ഇ​തോ​ടെ ഈ ​കേ​സി​ല്‍ ആ​റു​പേ​ര്‍ അ​റ​സ്​​റ്റി​ലാ​യി. ഇ​നി മൂ​ന്നു​പേ​രെ പി​ടി​കൂ​ടാ​നു​ണ്ട്. ര​ണ്ടു​പേ​ര്‍ വി​ദേ​ശ​ത്തേ​ക്ക് Read More …

റാന്നിയിലെ ഇടതു സ്ഥാനാര്‍ഥിക്കെതിരെ പരസ്യ പ്രതിഷേധവുമായി കേരളാ കോണ്‍ഗ്രസിലെ ഒരു വിഭാഗം

റാന്നി: റാന്നിയിലെ ഇടതു സ്ഥാനാര്‍ഥിക്കെതിരെ പരസ്യ പ്രതിഷേധവുമായി കേരളാ കോണ്‍ഗ്രസിലെ ഒരു വിഭാഗം. തിരഞ്ഞെടുപ്പ് മുന്നൊരുക്ക യോഗത്തില്‍ നിന്ന് കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥാനാര്‍ഥിയെ തള്ളിപ്പറഞ്ഞ് ഇറങ്ങിപ്പോയി. സി.പി.എം പ്രതിഷേധം നിലനില്‍ക്കുന്നതിനിടെയാണ് സ്വന്തം പാര്‍ട്ടി സ്ഥാനാര്‍ഥിയെ കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും തള്ളിപ്പറയുന്നത്. റാന്നി സീറ്റ് കേരളാ കോണ്‍ഗ്രസിന് വിട്ടു നല്‍കിയതു മുതല്‍ തുടങ്ങിയ പ്രതിഷേധമാണ് പ്രചാരണം Read More …

നൂര്‍ബിന റഷീദിന്റെ സ്ഥാനാര്‍ത്ഥിത്വം; ലീഗില്‍ പൊട്ടിത്തെറി

കോഴിക്കോട്: കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ അഡ്വ. നൂര്‍ബിന റഷീദിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധവുമായി മുസ്‌ലിം ലീഗ് സൗത്ത് മണ്ഡലം കമ്മിറ്റി. നൂര്‍ബിന റഷീദിന് സ്ഥാനാര്‍ത്ഥിത്വം നല്‍കരുതെന്ന് കമ്മിറ്റി നേതാക്കള്‍ ആവശ്യപ്പെട്ടു. ഇക്കാര്യം പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്ന് ആവശ്യപ്പെടാനാണ് മണ്ഡലം കമ്മറ്റിയുടെ നീക്കം. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ നേരിട്ട് കണ്ട് ഇക്കാര്യം ആവശ്യപ്പെടാനും നേതാക്കള്‍ ശ്രമിക്കുന്നുണ്ട്. Read More …

ഹരിപ്പാട് തന്നെ മല്‍സരിക്കും: രമേശ് ചെന്നിത്തല

തി​രു​വ​ന​ന്ത​പു​രം: ഹരിപ്പാട് തന്നെ മല്‍സരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നേ​മ​ത്ത് മ​ത്സ​രി​ക്കാ​നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സ് പ​ട്ടി​ക വ​ന്നു ക​ഴി​ഞ്ഞാ​ല്‍ ഒ​രു പ്ര​തി​ഷേ​ധ​വും ഉ​ണ്ടാ​കി​ല്ല. എ​ല്ലാ​വ​രു​ടെ​യും അ​ഭി​ന​ന്ദ​നം നേ​ടും. സി​പി​എം സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്കെ​തി​രേ​യു​ണ്ടാ​യ പ്ര​തി​ഷേ​ധം ഇ​വി​ടു​ണ്ടാ​കി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. നേമത്തെ സ്ഥാനാര്‍ഥി ആരാകുമെന്നതില്‍ ഇപ്പോഴും സസ്‌പെന്‍സ് തുടരുകയാണ്. ഉമ്മന്‍ ചാണ്ടിയും, ചെന്നിത്തലയും സിറ്റിംഗ് മണ്ഡലങ്ങളില്‍ Read More …

ഉമ്മന്‍ ചാണ്ടി ഇല്ലെങ്കില്‍ നേമത്ത് ശശി തരൂര്‍ ഉചിതം: രാഹുല്‍ ഗാന്ധി

 ഉമ്മന്‍ ചാണ്ടി ഇല്ലെങ്കില്‍ ശശി തരൂര്‍ നേമം മണ്ഡലത്തില്‍ മത്സരിക്കുന്നത് ഉചിതമെന്ന് രാഹുല്‍ ഗാന്ധി.ശശി തരൂരിന്റെ സ്ഥാനാര്‍ത്ഥിത്വം ദേശീയ തലത്തില്‍ ഗുണം ചെയ്യുമെന്നും രാഹുല്‍ വ്യക്തമാക്കി. നേമത്തേക്ക് കൂടുതല്‍ പേരെ ഹൈക്കമാന്‍ഡ് പരിഗണിക്കുന്നുണ്ടെന്നും വിവരം. മുല്ലപ്പള്ളി രാമചന്ദ്രന്‍, വി എം സുധീരന്‍ എന്നിവരുടെ പേരും പട്ടികയിലുണ്ട്. കെ മുരളീധരനും ശശി തരൂരും സാധ്യതാ പട്ടികയില്‍ തുടരും. Read More …

കാല്‍നൂറ്റാണ്ടിനുശേഷം മുസ്​ലിം ലീഗിന്​ വീണ്ടും വനിത സ്​ഥാനാര്‍ഥി

കോ​ഴി​ക്കോ​ട്​: സ​മ്മ​ര്‍​ദ​ങ്ങ​ള്‍​ക്കൊ​ടു​വി​ല്‍ മു​സ്​​ലിം ലീ​ഗി​ന്​ വീ​ണ്ടും വ​നി​ത സ്​​ഥാ​നാ​ര്‍​ഥി. വ​നി​ത ലീ​ഗ്​ ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും ലീ​ഗ്​ സം​സ്​​ഥാ​ന സെ​ക്ര​​ട്ടേ​റി​യ​റ്റ്​ അം​ഗ​വും അ​ഭി​ഭാ​ഷ​ക​യു​മാ​യ നൂ​ര്‍​ബി​ന റ​ഷീ​ദാ​ണ്​ കാ​ല്‍ നൂ​റ്റാ​ണ്ടി​നു​ശേ​ഷം ലീ​ഗ്​ സ്​​ഥാ​നാ​ര്‍​ഥി പ​ട്ടി​ക​യി​ലി​ടം നേ​ടി​യ​ത്. വ​നി​ത ലീ​ഗി​‍െന്‍റ വ​ര്‍​ഷ​ങ്ങ​ളാ​യു​ള്ള സ​മ്മ​ര്‍​ദ​വും സാ​മൂ​ഹി​ക ഇ​ട​പെ​ട​ലു​ക​ളു​മാ​ണ്​ ലീ​ഗ്​ നേ​തൃ​ത്വ​ത്തി​‍െന്‍റ ക​ണ്ണു​തു​റ​പ്പി​ച്ച​ത്. 1996ലാ​ണ്​ ഇ​തി​നു​മു​മ്ബ്​ മു​സ്​​ലിം ലീ​ഗ്​ വ​നി​ത​ക്ക്​ അ​വ​സ​രം Read More …