കോഴിക്കോട് 23.34 ലക്ഷം രൂപ ഇലക്ഷന് സ്ക്വാഡ് പിടിച്ചെടുത്തു
കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പ് നിരീക്ഷണത്തിെന്റ ഭാഗമായി കോഴിക്കോട് നോര്‍ത്ത്, തിരുവമ്ബാടി, കുന്ദമംഗലം ഫ്ലയിങ് സ്ക്വാഡുകളും ബേപ്പൂര്‍, കുന്ദമംഗലം സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകളും ഞായറാഴ്ച മാത്രം പിടിച്ചെടുത്തത് 8,56,810 രൂപ. ഇലക്ഷന് സ്ക്വാഡുകള്‍ ഇതുവരെ 23,34,080 രൂപയാണ് പിടിച്ചെടുത്തത്. തുക കലക്ടറേറ്റ് സീനിയര്‍ ഫിനാന്‍സ് ഓഫിസറുടെ നേതൃത്വത്തിലുള്ള അപ്പീല്‍ കമ്മിറ്റിക്ക് കൈമാറി. ബേപ്പൂര്‍ സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം Read More …
