വിവാഹാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെയും മാതാവിനെയും കുത്തിക്കൊന്നു

ആഗ്ര: ഉത്തര്‍പ്രദേശില്‍ വിവാഹാഭ്യര്‍ഥന നിരസിച്ച 19കാരിയെയും മാതാവിനെയും കുത്തി​ക്കൊലപ്പെടുത്തി. ആഗ്രയിലാണ്​ സംഭവം. പരിക്കേറ്റ അടുത്ത ബന്ധുവായ സ്​ത്രീ അത്യാസന്ന നിലയില്‍ ചികിത്സയിലാണ്​. കുറ്റകൃത്യത്തിന്​ ശേഷം ​പ്രതി ഒാടി​രക്ഷ​െപ്പട്ടു. പെണ്‍കുട്ടിയുടെ അയല്‍വാസിയും സുഹൃത്തുമായ ഗോവിന്ദാണ്​​ പ്രതി. പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്ന്​ ഗോവിന്ദ്​​ അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ ഇരു കുടുംബങ്ങള്‍ക്കും ഇരുവരുടെയും സൗഹൃദത്തില്‍ താല്‍പര്യമുണ്ടായിരുന്നില്ല. തുടര്‍ന്ന്​ ഇരു കുടുംബങ്ങളും തമ്മില്‍ Read More …

തെരഞ്ഞെടുപ്പ് കമീഷന്‍റെ പോസ്റ്ററില്‍ ഇ. ശ്രീധരന്‍റെ ചിത്രം പാടില്ലെന്ന് നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്‍റെ പോസ്റ്ററുകളില്‍ ഇ. ശ്രീധരന്‍റെ ചിത്രം പാടില്ലെന്ന് നിര്‍ദേശം നല്‍കി മുഖ്യ തിരഞ്ഞെടുപ്പ് കമീഷണര്‍. ഒരു രാഷ്ടീയ പാര്‍ട്ടിയില്‍ അംഗമായതിനാല്‍ ഇ.ശ്രീധരന് നിഷ്പക്ഷത നഷ്ടമായതിനാലാണ് ഇനി ഇ. ശ്രീധരന്‍റെ ചിത്രം ഉപയോഗിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമീഷണര്‍ നിരേ്ദേശം നല്‍കിയത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കെ.എസ്. ചിത്രയെയും ഇ. ശ്രീധരനെയുമായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഐക്കണായി Read More …

ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചു; സഹോദരന്റെ ഗര്‍ഭിണിയായ ഭാര്യയെ യുവാവ് വെടിവച്ചു കൊന്നു, ബന്ധത്തിന് നിര്‍ബന്ധിച്ചത് ഭര്‍തൃമാതാവ്

ന്യൂഡെല്‍ഹി:  ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചതിനെ തുടര്‍ന്ന് സഹോദരന്റെ ഗര്‍ഭിണിയായ ഭാര്യയെ യുവാവ് വെടിവച്ചു കൊന്നു. സഹോദരനുമായി ലൈംഗികബന്ധത്തിന് യുവതിയെ നിര്‍ബന്ധിച്ചത് ഭര്‍തൃമാതാവാണെന്ന് യുവതിയുടെ പിതാവ് പറഞ്ഞു. രാജസ്ഥാനിലെ ശ്രീ ഗംഗാനഗറില്‍ ഞായറാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. വീട്ടിലേക്ക് ഓടിക്കയറിയ ഭര്‍ത്താവിന്റെ സഹോദരന്‍ യുവതിയ്ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. യുവതിയുടെ നിലവിളി കേട്ട് കുടുംബാംഗങ്ങള്‍ എത്തിയപ്പോഴേക്കും പ്രതി ഓടി Read More …

പുല്‍പള്ളിയില്‍ കോണ്‍ഗ്രസില്‍ കലഹം

പു​ല്‍​പ​ള്ളി: മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍​റി​നെ മാ​റ്റാ​ത്ത​തി​നെ​ച്ചൊ​ല്ലി പു​ല്‍​പ​ള്ളി​യി​ല്‍ കോ​ണ്‍​ഗ്ര​സ് ഐ ​ഗ്രൂ​പ്പി​ലെ ഒ​രു​വി​ഭാ​ഗം പ​ര​സ്യ​മാ​യി രം​ഗ​ത്ത്. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍​റി​നെ മാ​റ്റു​ന്ന കാ​ര്യ​ത്തി​ല്‍ ഡി.​സി.​സി പ്ര​സി​ഡ​ന്‍​റ് നി​ല​പാ​ട് തി​രു​ത്ത​ണ​മെ​ന്നും ഇ​വ​ര്‍ പ​റ​യു​ന്നു. ഞാ​യ​റാ​ഴ്ച പു​ല്‍​പ​ള്ളി​യി​ല്‍ കോ​ണ്‍​ഗ്ര​സ്​ ഐ​യി​ലെ ഒ​രു​വി​ഭാ​ഗം യോ​ഗം ചേ​ര്‍​ന്നാ​ണ് നി​ല​പാ​ട് പ്ര​ഖ്യാ​പി​ച്ച​ത്. ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി 10 ദി​വ​സ​ത്തേ​ക്കാ​ണ് നി​ല​വി​ലെ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍​റാ​യ വി.​എം. Read More …

കല്‍പറ്റ എല്‍.ജെ.ഡിക്ക്; സി.പി.എമ്മില്‍ അസംതൃപ്തി

ക​ല്‍​പ​റ്റ: സി.​പി.​എം സി​റ്റി​ങ് സീ​റ്റാ​യ ക​ല്‍​പ​റ്റ എ​ല്‍.​ജെ.​ഡി​ക്ക് ന​ല്‍​കി​യ​തി​ല്‍ സി.​പി.​എ​മ്മി​നു​ള്ളി​ല്‍ അ​സം​തൃ​പ്തി. ശ​നി​യാ​ഴ്ച ചേ​ര്‍​ന്ന ജി​ല്ല ക​മ്മി​റ്റി​യി​ല്‍ ശ​ക്ത​മാ​യ വി​മ​ര്‍​ശ​ന​മാ​ണ് ഉ​യ​ര്‍​ന്ന​ത്. ജി​ല്ല ആ​സ്ഥാ​ന​ത്തെ സീ​റ്റ് പാ​ര്‍​ട്ടി​ക്ക് ന​ഷ്​​ട​മാ​കു​മ്ബോ​ള്‍ അ​ത് തി​രി​ച്ച​ടി ത​ന്നെ​യാ​ണെ​ന്ന് ചി​ല അം​ഗ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി. സി.​പി.​എം ക​ഴി​ഞ്ഞ ത​വ​ണ ജ​യി​ച്ച സീ​റ്റി​ല്‍ ഇ​ത്ത​വ​ണ​യും മ​ത്സ​രി​ക്ക​ണ​മെ​ന്നാ​ണ് ജി​ല്ല ക​മ്മി​റ്റി ശ​ക്ത​മാ​യി ആ​വ​ശ്യ​പ്പെ​ട്ട​ത്. സി​റ്റി​ങ് എം.​എ​ല്‍.​എ Read More …

റഫാല്‍ കമ്ബനി ഉടമ ഒലിവര്‍ ദസോള്‍ട്ട് ഹെലികോപ്‌ടര്‍ അപകടത്തില്‍ മരിച്ചു

പാരീസ്: ഫ്രഞ്ച് കോടീശ്വരനും റഫാല്‍ യുദ്ധവിമാന നിര്‍മ്മാണ കമ്ബനിയായ ദസോള്‍ട്ട് ഏവിയേഷന്റെ ഉടമയുമായ ഒലിവര്‍ ദസോ ഹെലികോപ്‌ടര്‍ അപകടത്തില്‍ മരിച്ചു. 69 വയസായിരുന്നു. ദസോയുടെ അവധിക്കാല വസതി സ്ഥിതിചെയ്യുന്ന നോര്‍മാണ്ടിയില്‍ ഇന്നലെ വൈകുന്നേരത്തോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ പൈലറ്റും മരണപ്പെട്ടു. അവധി ചിലവഴിക്കാനാണ് ഒലിവിയര്‍ ഇവിടേക്ക് എത്തിയതെന്നാണ് വിവരം. വ്യവസായി സെര്‍ജെ ദസോയുടെ മകനാണ് ഒലിവിയര്‍. ഫ്രഞ്ച് Read More …

കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതി സംബന്ധിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതി സംബന്ധിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഐഎന്‍ടിയുസി നേതാവ് ആര്‍. ചന്ദ്രശേഖരന്‍, മുന്‍ എംഡി കെ.എ. രതീഷ് എന്നിവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ച സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഇന്ന് ഹര്‍ജിയില്‍ സര്‍ക്കാരും എതിര്‍കക്ഷികളും മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ചേക്കും. പ്രതികള്‍ അഴിമതിക്കായി ഗൂഢാലോചന നടത്തിയെന്നതിന്റെ തെളിവുകള്‍ Read More …

മോഷണ കേസുകളില്‍ പ്രതിയായ യുവാവ് പിടിയില്‍

പൊ​ന്നാ​നി: നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ യു​വാ​വി​നെ പൊ​ന്നാ​നി പൊ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്തു. മോ​ഷ​ണം, പി​ടി​ച്ചു​പ​റി, ബ​ലാ​ത്സം​ഗം തു​ട​ങ്ങി​യ കേ​സു​ക​ളി​ല്‍ നി​ര​വ​ധി പൊ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ കേ​സു​ള്ള വെ​ളി​യ​ങ്കോ​ട് ബീ​വി​പ്പ​ടി സ്വ​ദേ​ശി​യാ​യ വ​ട​ക്കേ​പ്പ​തു വീ​ട്ടി​ല്‍ മെ​ഹ​ബൂ​ബ്(43) ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. വ​ര്‍​ഷ​ങ്ങ​ളാ​യി ഒ​ളി​വി​ലാ​യി​രു​ന്നു ഇ​യാ​ള്‍. മ​ങ്ക​ട, പെ​രു​മ്ബ​ട​പ്പ്, തൃ​ത്താ​ല, നെ​ടു​മ്ബാ​ശ്ശേ​രി, പൊ​ന്നാ​നി സ്​​റ്റേ​ഷ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വി​വി​ധ കേ​സു​ക​ളി​ലാ​യി വാ​റ​ന്‍​റു​ള്ള Read More …