എന്‍പിആര്‍ നടപ്പിലാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ ജാഗ്രത പാലിക്കണം: പോപുലര്‍ ഫ്രണ്ട്

കോഴിക്കോട്: സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ എന്നിവയ്‌ക്കെതിരെ നിലപാടെടുത്ത എല്ലാ സംസ്ഥാന സര്‍ക്കാരുകളും രാഷ്ട്രീയ പാര്‍ട്ടികളും പ്രസ്ഥാനങ്ങളും എന്‍പിആര്‍ നടത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഒഎംഎ സലാം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. പ്രത്യേക ആപ്ലിക്കേഷന്‍ ഉപയോഗിച്ച്‌ സെന്‍സസിനൊപ്പം വിവാദമായ ദേശീയ ജനസംഖ്യ രജിസ്റ്ററിന്റെ (എന്‍പിആര്‍) ഫീല്‍ഡ് ട്രയലുകള്‍ നടത്താന്‍ രജിസ്ട്രാര്‍ ജനറല്‍ Read More …

തന്നെ മന്ത്രിയോ സ്ഥാനാര്‍ഥിയോ ആക്കാന്‍ പുറത്താരെയും ചുമതലപ്പെടുത്തിയിട്ടില്ല; തോമസ് ഐസക്

തിരുവനന്തപുരം: തന്നെ മന്ത്രിയോ സ്ഥാനാര്‍ഥിയോ ആക്കാന്‍ പുറത്താരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ആലപ്പുഴയിലെ സ്ഥാനാര്‍ഥി നിര്‍ണയുമായി ബന്ധപ്പെട്ട് തന്റെ പേരും ചിത്രവും ഉപയോഗിച്ച്‌ ചിലര്‍ പാര്‍ട്ടിക്കെതിരെ വിമര്‍ശനം ഉയര്‍ത്തുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടന്നും അതെല്ലാം പാര്‍ട്ടി വിരുദ്ധമാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റ്‌ നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പത്രങ്ങളിലും ചാനലുകളിലും Read More …

14-കാരനെ ലൈംഗികമായി പീഡിപ്പിച്ചതിന് പൊലീസ് പിടികൂടിയ സ്ത്രീ ഗര്‍ഭിണി ! 5000 ഡോളര്‍ പിഴ

14-കാരനെ ലൈംഗികമായി പീഡിപ്പിച്ചതിന് പൊലീസ് പിടികൂടിയ സ്ത്രീ ഗര്‍ഭിണി. യുഎസിലാണ് ഒരു വര്‍ഷത്തോളമായി പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ യുവതി പീഡിപ്പിക്കുന്നത്. ബ്രിട്ണി ഗ്രേ എന്ന സ്ത്രീയുമായി 14-കാരന് ബന്ധമുണ്ടെന്ന് ചൈല്‍ഡ് അബ്യൂസ് ഹോട്‍ലൈനിലേക്ക് ഒരാള്‍ അറിയിക്കുകയായിരുന്നു. ഇയാളാണ് കേസിലെ സാക്ഷി. സംഭവത്തെക്കുറിച്ച്‌ ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇങ്ങനെ. 14-കാരനുമായി ബ്രിട്ണി ഗ്രേ എന്ന യുവതിക്ക് ശാരീരിക Read More …

14കാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ സംഭവം; രണ്ടാനച്ഛന്‍ അറസ്റ്റില്‍

കല്‍പകഞ്ചേരി: 14കാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ രണ്ടാനച്ഛന്‍ അറസ്റ്റില്‍. വാടക വീട്ടില്‍ കഴിയുകയാണ് പ്രതി. ഈ വീട്ടില്‍ വെച്ചാണ് ആദ്യ ഭാര്യയുടെ മകളെ പ്രതി പീഡിപ്പിച്ചെതെന്ന് പൊലീസ് പറഞ്ഞു. വയറിന് അസ്വസ്ഥതയുമായി അമ്മയുടെ കൂടെ പുത്തനത്താണിയില്‍ ഡോക്ടറുടെ അടുത്ത് പരിശോധനക്കെത്തിയപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്. തുടര്‍ന്ന് ഡോക്ടര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് Read More …

ശ്രീ​ജ നെ​യ്യാ​റ്റി​ന്‍ക​ര​യെ അ​പ​മാ​നി​ച്ച പൊ​ലീ​സു​കാ​ര​ന് സ​സ്പെ​ന്‍​ഷ​ന്‍

മാ​ന​ന്ത​വാ​ടി: മ​നു​ഷ്യാ​വ​കാ​ശ-​സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക ശ്രീ​ജ നെ​യ്യാ​റ്റി​ന്‍ക​ര​യെ സാ​മൂ​ഹ മാ​ധ്യ​മ​ത്തി​ലൂ​ടെ അ​പ​മാ​നി​ച്ച സം​ഭ​വ​ത്തി​ല്‍ പൊ​ലീ​സു​കാ​ര​നെ സ​സ്പെ​ന്‍​ഡ് ചെ​യ്തു. തി​രു​നെ​ല്ലി സ്‌​റ്റേ​ഷ​നി​ലെ എ.​എ​സ്.​ഐ ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി അ​നി​ല്‍കു​മാ​റി​നെ​യാ​ണ് അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ന്‍​ഡ് ചെ​യ്ത​ത്. ഫേ​സ്​​ബു​ക്കി​ല്‍ ശ്രീ​ജ​യു​ടെ സം​ഘ്​​പ​രി​വാ​ര്‍ വി​രു​ദ്ധ പോ​സ്​​റ്റു​ക​ള്‍ക്ക് താ​ഴെ ലൈം​ഗി​ക ചു​വ​യു​ള്ള പ്ര​യോ​ഗ​ങ്ങ​ളും അ​സ​ഭ്യ​വും വ്യ​ക്തി​ഹ​ത്യ​യും ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ്രീ​ജ മു​ഖ്യ​മ​ന്ത്രി, Read More …

ഐ ഫോണ്‍ വിവാദം അടഞ്ഞ അധ്യായം, അന്വേഷണം ആവശ്യമില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം

തിരുവനന്തപുരം : ഐ ഫോണ്‍ ആര് വാങ്ങിയെന്നത് സര്‍ക്കാരുമായി ബന്ധമുള്ള കാര്യമല്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം. ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യമില്ലെന്നും ഐ ഫോണ്‍ വിവാദം യുഡിഎഫിന് ബൂമറാങ്ങാകുമെന്നും എളമരം കരീം പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് എളമരം കരീം ഇക്കാര്യം പറഞ്ഞത്. പി ജയരാജനും ജി സുധാകരനും വേണ്ടി Read More …

ഇസ്രയേലില്‍ ജോലി വാഗ്ദാനംചെയ്ത് 56 ലക്ഷം രൂപ തട്ടിയ കേസ്; യുവതി ബംഗളുരുവില്‍ അറസ്റ്റില്‍

കട്ടപ്പന: ഇസ്രയേലില്‍ ജോലി വാഗ്ദാനം ചെയ്ത് 27 പേരില്‍ നിന്നും 56 ലക്ഷം രൂപ തട്ടിയ കേസില്‍ യുവതി അറസ്റ്റില്‍. ചേര്‍ത്തല പനക്കല്‍ വീട്ടില്‍ വിദ്യ പയസിനെയാണ് കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തത്. 2019 ലാണ് പണം തട്ടിയെന്ന് കാട്ടി കട്ടപ്പന സ്വദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ യുവതിക്കെതിരെ പരാതി നല്‍കിയത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയുടെ ബന്ധുക്കളുടെ Read More …

ബൈഡന്റെ ആഭ്യന്തര നയ ഉപദേശകരായി രണ്ട് ഇന്ത്യന്‍ വംശജര്‍ കൂടി

വാഷിംഗ്ടണ്‍ ഡിസി : ബൈഡന്‍-കമലാഹാരിസ് ടീമിന്റെ ഡൊമസ്റ്റിക്ക് പോളിസി ഉപദേശകരായി രണ്ടു ഇന്ത്യന്‍ അമേരിക്കര്‍ കൂടിയായി. ചിരാഗ് ബെയ്ന്‍ , പ്രൊണിറ്റ ഗുപ്ത എന്നിവരെ ബൈഡന്‍ നിയമിച്ചു. ഇത് സംബന്ധിച്ചു മാര്‍ച്ച്‌ അഞ്ചിനാണ് വൈറ്റ് ഹൌസ് സ്ഥിരീകരണം നല്‍കിയത്. ഇന്ത്യന്‍-അമേരിക്കന്‍ വംശജര്‍ അമേരിക്ക കൈയടക്കുന്നു എന്ന് ബൈഡന്‍ തമാശരൂപേണയാണെങ്കിലും പ്രസ്താവിച്ചതിനു തൊട്ടടുത്ത ദിവസം തന്നെ രണ്ടു Read More …