മരടിലെ ,ഫ്ലാറ്റ് നിര്‍മാതാക്കള്‍ക്ക് ഇളവില്ല; നഷ്ടപരിഹാര തുക കെട്ടിവെക്കണമെന്ന് സുപ്രീംകോടതി

ന്യൂ ഡല്‍ഹി: മരടിലെ ഫ്ലാറ്റ് നിര്‍മാതാക്കള്‍ക്ക് ഇളവില്ല, നഷ്ടപരിഹാര തുക കെട്ടിവെക്കണമെന്ന് സുപ്രീംകോടതി കര്‍ശന നിര്‍ദേശം നല്‍കി. നഷ്ടപരിഹാരം കെട്ടിവെക്കാത്ത പക്ഷം റവന്യൂ റിക്കവറിക്ക് ഉത്തരവിറക്കാന്‍ സുപ്രിംകോടതി തിരുമാനിച്ചു. ആറ് ആഴ്ച ആണ് നഷ്ടപരിഹാര തുക കെട്ടിവെക്കാന്‍ സുപ്രീം കോടതി അനുവദിച്ച സമയം. 9.25 കോടി ഗോള്‍ഡന്‍ കായലോരത്തിന്റെ നിര്‍മാതാക്കള്‍ നല്‍കണം. ഇതില്‍ ഇതുവരെ നല്‍കിയത് Read More …

കേരളാകോണ്‍ഗ്രസ് സ്‌കറിയ തോമസ് വിഭാഗത്തിലുള്ളവര്‍ ജോസ് കെ മാണി വിഭാഗത്തിലേക്ക്

കോട്ടയം: കേരളാകോണ്‍ഗ്രസ് സ്‌കറിയ തോമസ് വിഭാഗത്തിന്റെ സംസ്ഥാന ഭാരവാഹികളും, സംസ്ഥാന കമ്മറ്റി അംഗങ്ങളും മൂന്ന് ജില്ലാ പ്രസിഡന്റുമാരും, ജില്ലാ ഭാരവാഹികളും രാജിവെച്ച്‌ കേരളാകോണ്‍ഗ്രസ് എമ്മിം ചേരുന്നു. സംസ്ഥാന വൈസ്‌ചെയര്‍മാന്‍ ഐസക്ക് പ്ലാപ്പള്ളില്‍, സംസ്ഥാന ട്രഷറര്‍ റ്റി ഒ ഏബ്രഹാം എന്നിവരുടെ നേതൃത്വത്തിലുള്ളവരാണ് രാജിവെച്ച്‌ ജോസ് കെ മാണി വിഭാഗത്തിലെത്തുന്നത്. വര്‍ത്തമാനകാല രാഷ്ട്രീയത്തില്‍ കേരളാകോണ്‍ഗ്രസ് സ്‌കറിയ വിഭാഗത്തിന്റെ പ്രസക്തി Read More …

സംസ്ഥാനത്ത് സ്വര്‍ണവില 35,000 രൂപയായി

കൊച്ചി:  സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4,375 രൂപയും പവന് 80 രൂപ കുറഞ്ഞു 35,000 രൂപയുമാണ് ബുധനാഴ്ചത്തെ വില. വെള്ളി ഗ്രാമിന് 74 രൂപ. ചൊവ്വാഴ്ച സ്വര്‍ണ വില ഉയര്‍ന്നിരുന്നു. ഗ്രാമിന് 60 രൂപ കൂടി 4,385 രൂപയും പവന് 480 രൂപ കൂടി 35,080 രൂപയിലും Read More …

പ്രവാസികള്‍ക്ക് ഇരട്ട കോവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റ്; കേന്ദ്ര സര്‍ക്കാര്‍ നിലപാട് നീതീകരിക്കാനാകില്ല -നവോദയ ജിദ്ദ

ജിദ്ദ: വിദേശങ്ങളില്‍ നിന്ന് നാട്ടിലെത്തുന്ന പ്രവാസികള്‍ ഇന്ത്യയിലേക്ക്‌ യാത്ര ചെയ്യാന്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.റ്റി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന അംഗീകരിക്കാനാവില്ലെന്ന് നവോദയ ജിദ്ദ പ്രസ്താവനയില്‍ പറഞ്ഞു. ഏകദേശം 5000 ഇന്ത്യന്‍ രൂപയോളം ചിലവഴിച്ചു വേണം ഗള്‍ഫ് രാജ്യങ്ങളില്‍ ടെസ്റ്റ്‌ നടത്താന്‍. പ്രസ്തുത സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ നാട്ടില്‍ 1700 രൂപ ചിലവഴിച്ചു വീണ്ടുമൊരു ടെസ്റ്റ്‌ Read More …

ബി.എസ്‌സി പാരാമെഡിക്കല്‍ കോഴ്സ്: പുതിയതായി ഉള്‍പ്പെടുത്തിയ കോളേജുകളില്‍ പ്രവേശനം

പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സുകള്‍ക്ക് പുതിയതായി ഉള്‍പ്പെടുത്തിയ കോളേജുകളിലെ സീറ്റുകളില്‍ ഓണ്‍ലൈന്‍ അലോട്ട്മെന്റ് നടത്തും. റാങ്ക്ലിസ്റ്റിലുള്ളവര്‍ക്ക് www.lbscentre.kerala.gov.in ല്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് പുതിയ കോളേജ്/ കോഴ്സ് ഓപ്ഷനുകള്‍ നാളെ (ഫെബ്രുവരി 25) വരെ നല്‍കാം. മുന്‍ അലോട്ട്മെന്റുകളില്‍ പ്രവേശനം ലഭിച്ചവര്‍ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണം. ഓപ്ഷനുകള്‍ പരിഗണിച്ചുള്ള അലോട്ട്മെന്റ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഫോണ്‍: Read More …

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; നാലു ഭീകരരെ സുരക്ഷാസേന വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഏറ്റുമുട്ടലില്‍ നാല് ഭീകരരെ സുരക്ഷാ സേന വധിച്ചു. കൂടുതല്‍ ഭീകരര്‍ പ്രദേശത്ത് ഒളിച്ചിരിക്കുന്നതായാണ് സിആര്‍പിഎഫ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അനന്തനാഗ് ജില്ലയില്‍ ഷാല്‍ഗുല്‍ വനത്തിലാണ് ഭീകരരുമായി സുരക്ഷാ സേന ഏറ്റുമുട്ടിയത്. ഏറ്റുമുട്ടല്‍ തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കശ്മീര്‍ പൊലീസും സൈന്യവും ചേര്‍ന്നാണ് ഭീകരരെ അമര്‍ച്ച ചെയ്യാനുള്ള തെരച്ചില്‍ നടത്തുന്നത്. അതിനിടെയാണ് ഭീകരര്‍ വെടിയുതിര്‍ത്തത്. Read More …

മലപ്പുറത്ത് 14 കാരിയെ മയക്ക് മരുന്ന് നല്‍കി പീഡിപ്പിച്ചു. ഒന്‍പതാംക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിരയായത്‌

മലപ്പുറം: ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട ഒന്‍പതാംക്ലാസ്സ് വിദ്യാര്‍ത്ഥിനിയെ 7 പേര്‍ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച സംഭവം പുറത്തറിഞ്ഞത് പീഡനത്തിനിരയായ പെണ്‍കുട്ടി ബന്ധുവിനോട് വിവരം പറഞ്ഞതോടെ. ഒന്നിച്ചിരുന്ന് സംസാരിച്ച സമയം താന്‍ മയക്കു മരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്നും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും പറയുകയായിരുന്നു. ബന്ധു ഇക്കാര്യം വീട്ടിലറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തില്‍ തിരൂര്‍ സ്വദേശികളായ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് Read More …

വന്യമൃഗങ്ങളെ തടയുകയെന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച റെയില്‍പാള വേലി ബത്തേരിയില്‍ പൂര്‍ണ സജ്ജമായി

കല്‍പ്പറ്റ: ആനയും കടുവയുമടക്കമുള്ള വന്യമൃഗങ്ങള്‍ ജനവാസപ്രദേശങ്ങളിലെത്തുന്നതും അവ അപകടങ്ങള്‍ ഉണ്ടാകുന്നതും കേരളത്തില്‍ പതിവ് സംഭവമാണ്. അതിനു ശാശ്വത പരിഹാരമെന്നോണം സ്ഥാപിച്ച സംസ്ഥാനത്തെ ആദ്യത്തെ റെയില്‍പാള വേലി (റെയില്‍ ഫെന്‍സിങ്) ബത്തേരിയില്‍ സജ്ജമയി. ബുധനാഴ്ച വൈകുന്നേരം വനംവകുപ് മന്ത്രി കെ രാജു വിഡിയോ കോണ്‍ഫറന്‍സിലൂടെ പദ്ധതി ഉദ്ഘാടനം ചെയ്യും. കര്‍ണാടക, തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങളില്‍ പലയിടങ്ങളിലും പരീക്ഷിച്ച്‌ Read More …