പോസ്റ്റല്‍ വോട്ടിനായുളള അപേക്ഷാ ഫോമുകളുടെ വിതരണം ആരംഭിച്ചു

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പില്‍ പുതുതായി എര്‍പ്പെടുത്തിയ പോസ്റ്റല്‍ വോട്ടിംഗ് സൗകര്യത്തിനായുള്ള അപേക്ഷകളുടെ (12 (ഡി) ഫോമുകള്‍) വിതരണം ജില്ലയില്‍ ആരംഭിച്ചു. 80 വയസിന് മുകളില്‍ പ്രായമുള്ളവര്‍, ഭിന്നശേഷിക്കാര്‍, കോവിഡ് രോഗികള്‍ എന്നിവര്‍ക്കാണ് ഇലക്ഷന്‍ കമ്മീഷന്‍ പുതുതായി പോസ്റ്റല്‍ വോട്ടിംഗ് സൗകര്യം ഒരുക്കിയിട്ടുള്ളത്. പോസ്റ്റല്‍ വോട്ടിനായുളള അപേക്ഷയായ 12 (ഡി) ഫോമുകള്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വഴിയാണ് Read More …

വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ഫോട്ടോ വേണ്ട: തെരഞ്ഞെടുപ്പ് കമ്മിഷന്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ചിത്രം വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ ഉള്‍പ്പെടുത്തുന്നത് മാതൃക പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്ന് തെരഞ്ഞെടുപ്പ് കേന്ദ്ര കമ്മിഷന്‍ വിലകേരളം ഉള്‍പ്പെടെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും കോവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നാണ് പ്രധാനമന്ത്രിയുടെ ചിത്രം നീക്കണമെന്നാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനാണ് നല്‍കിയിരിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് എം.പി Read More …

പൂ​ഞ്ഞാ​റും കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ന്

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പൂ​ഞ്ഞാ​ര്‍‌ സീ​റ്റും കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ന് ന​ല്‍​കാ​ന്‍ ഇ​ട​തു​മു​ന്ന​ണി​യി​ല്‍ തീ​രു​മാ​ന​മാ​യി. പൂ​ഞ്ഞാ​ര്‍, കു​റ്റ്യാ​ടി, റാ​ന്നി സീ​റ്റു​ക​ളും കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ് പ​ക്ഷ​ത്തി​നു ന​ല്‍​കും. റാ​ന്നി സി​പി​എ​മ്മി​ന്‍റെ സി​റ്റിം​ഗ് സീ​റ്റാ​യി​രു​ന്നു. രാ​ജു ഏ​ബ്ര​ഹാ​മാ​യി​രു​ന്നു റാ​ന്നി​യെ പ്ര​തി​നി​ധീ​ക​രി​ച്ചി​രു​ന്ന​ത്. ച​ങ്ങ​നാ​ശേ​രി സീ​റ്റി​ന്‍റെ കാ​ര്യ​ത്തി​ല്‍ ഇ​തു​വ​രെ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. ച​ങ്ങ​നാ​ശേ​രി​ക്കു​വേ​ണ്ടി സി​പി​ഐ​യും രം​ഗ​ത്തു​ണ്ട്. പ​രമ്ബ​രാ​ഗ​ത​മാ​യി മ​ത്സ​രി​ച്ച സീ​റ്റു​ക​ളെ​ല്ലാം വേ​ണ​മെ​ന്നാ​യി​രു​ന്നു Read More …

നാല് യുവാക്കള്‍ക്കൊപ്പം യുവതി ഒളിച്ചോടി; അനുയോജ്യനായ വരനെ കണ്ടെത്താന്‍ ‘ലക്കി ഡ്രോ’യുമായി പഞ്ചായത്ത്

രാംപുര്‍: നാല് യുവതിക്കൊപ്പം ഒളിച്ചോടിയ യുവതിക്ക് അനുയോജ്യനായ വരനെ കണ്ടെത്താന്‍ പഞ്ചായത്തിന്‍റെ ‘ലക്കി ഡ്രോ’. യുപിയിലെ രാംപുര്‍ ജില്ലയിലെ ഒരു പഞ്ചായത്തിലാണ് വിചിത്രമായ സംഭവങ്ങള്‍ അരങ്ങേറിയത്. താണ്ട പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന യുവതിയാണ് അസിംനഗര്‍ മേഖലയിലെ ചെറുപ്പക്കാരുമായി ഒളിച്ചോടിയത് എന്ന വാര്‍ത്ത പ്രാദേശിക മാധ്യമമായ ‘ഹിന്ദി ഡെയിലി ഹിന്ദുസ്ഥാന്‍’ ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒളിച്ചോടിയ Read More …

മമത ബാനര്‍ജി നന്ദിഗ്രാമില്‍നിന്ന് മത്സരിക്കും, 291 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച്‌ തൃണമൂല്‍ കോണ്‍ഗ്രസ്

കൊല്‍ക്കത്ത: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുളള തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടിക പുറത്തിറങ്ങി. ഇത്തവണ നന്ദിഗ്രാമില്‍നിന്നായിരിക്കും താന്‍ ജനവിധി തേടുകയെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു. ഇതോടെ നന്ദിഗ്രാമില്‍ മമതയ്ക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍ നേതാവ് സുവേന്ദു അധികാരി ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന് ഏറെക്കുറെ ഉറപ്പായി. നന്ദിഗ്രാമിലെ തൃണമൂല്‍ എംഎല്‍എ ആയിരുന്ന സുവേന്ദു അധികാരി അടുത്തിടെയാണ് ബിജെപിയില്‍ ചേര്‍ന്നത്. Read More …

ഭര്‍ത്താവുമായുള്ള വാക്കു തര്‍ക്കത്തിന് ഒടുവില്‍ 22കാരി രണ്ടു മക്കളെയും കൂട്ടി തൂങ്ങിമരിച്ചു

ന്യൂഡല്‍ഹി: ഭര്‍ത്താവുമായുള്ള വാക്കുതര്‍ക്കത്തെ തുടര്‍ന്ന് രണ്ടു മക്കളെയും കൂട്ടി ഇരുപത്തിരണ്ടു വയസുള്ള യുവതി ആത്മഹത്യ ചെയ്തു. ഡല്‍ഹിയിലെ സുഭാഷ് പ്ലേസിലാണ് സംഭവം. ഭര്‍ത്താവുമായുള്ള വാക്കു തര്‍ക്കത്തെ തുടര്‍ന്ന് 22 കാരി ആത്മഹത്യ ചെയ്യുകയായിരുന്നു. വ്യാഴാഴ്ച ബിഹാറിലെ തന്റെ വീട്ടില്‍ പോകാന്‍ യുവതി ഭര്‍ത്താവിനോട് അനുമതി ചോദിച്ചിരുന്നു. ബിഹാറിലെ സ്വദേശമായ മധുബനിയില്‍ കുട്ടിയുടെ മുണ്ഡന്‍ ചടങ്ങിന് പോകുന്നതിന് Read More …

ഇനി ചൈനയും, പാകിസ്ഥാനും വിറയ്ക്കും അത്യാധുനിക മിസൈല്‍ സംവിധാനം വിജയകരമായി പരീക്ഷിച്ച്‌ രാജ്യം.

ഏറ്റവും അടുത്തെത്തിയ ശത്രുവിനെ പോലും നിമിഷങ്ങള്‍കൊണ്ട് കൊണ്ട് തകര്‍ത്തുകളയാന്‍ ശേഷിയുള്ള ആധുനിക മിസൈല്‍ സാങ്കേതികവിദ്യ വിജയകരമായി പരീക്ഷിച്ച്‌ ഇന്ത്യ. പ്രധാനമന്ത്രിയുടെ ആത്മനിര്‍ഭര്‍ ഭാരത് ആഹ്വാനത്തിന്റെ ഏ‌റ്റവും പുതിയ ഉദാഹരണമാണ് തദ്ദേശീയമായി ഡി.ആര്‍.ഡി.ഒ നിര്‍മ്മിച്ച ഈ മിസൈല്‍. സോളിഡ് ഫ്യുവല്‍ ഡക്‌ടഡ് റാംജെ‌റ്റ് സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന മിസൈലാണ് ഇന്ത്യ പരീക്ഷിച്ചത്. ഒഡീഷയിലെ ചന്ദിപൂരിലെ വിക്ഷേപണ സ്ഥലത്തുനിന്നാണ് മിസൈല്‍ Read More …

കസ്റ്റംസ് ഓഫീസുകളിലേക്ക്‌ ശനിയാഴ്ച എല്‍.ഡി.എഫ്‌ മാര്‍ച്ച്‌

ഡോളര്‍ കടത്ത് കേസില്‍ കസ്റ്റംസ് കോടതിയില്‍ കൊടുത്ത സത്യവാങ്മൂലത്തിനെതിരെ പ്രതിഷേധവുമായി നാളെ കസ്റ്റംസ്‌ ഓഫീസുകളിലേക്ക് എല്‍ഡിഎഫ്‌ മാര്‍ച്ച്‌ സംഘടിപ്പിക്കും. കസ്റ്റംസിന്റെ വഴിവിട്ട നീക്കത്തിനെതിരെ ശനിയാഴ്‌ച തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്‌ എന്നിവിടങ്ങളിലെ കസ്റ്റംസ്‌ മേഖലാ ഓഫീസുകളിലേക്ക്‌ എല്‍ഡിഎഫ്‌ പ്രവര്‍ത്തകര്‍ മാര്‍ച്ച്‌ നടത്തുമെന്ന് എല്‍.ഡി.എഫ്‌ കണ്‍വീനര്‍ എ.വിജയരാഘവന്‍ അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ്‌ അടുത്ത വേളയില്‍ മുഖ്യമന്ത്രിയെയും എല്‍.ഡി.എഫ്‌ സര്‍ക്കാരിനെയും Read More …