ഭരണ തുടര്‍ച്ചയുണ്ടാകുമെന്ന തിരിച്ചറിവ്‌ ബിജെപിയുടെ സമനില തെറ്റിച്ചു -സി.പി.എം

എല്‍ഡിഎഫിന്‌ ഭരണ തുടര്‍ച്ചയുണ്ടാകുമെന്ന തിരിച്ചറിവ്‌ ബിജെപിയുടെ സമനില തെറ്റിച്ചെന്ന്‌ വ്യക്തമാക്കുന്നതാണ്‌ കസ്‌റ്റംസ്‌ ഹൈക്കോടതിയില്‍ നല്‍കിയ പ്രസ്‌താവനയെന്ന്​ സി.പി.എം സംസ്​ഥാന കമ്മിറ്റി. ഭരണമികവിന്റേയും രാഷ്ട്രീയ നിശ്ചയദാര്‍ഢ്യത്തിന്റേയും ഫലമായി കേരളീയ പൊതുസമൂഹ മനസ്സില്‍ മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരിനും തിളക്കമേറിയ പ്രതിച്ഛായയാണ്‌ ഉള്ളത്‌. ഇതും ഇക്കൂട്ടരെ വിറളിപിടിപ്പിച്ചിട്ടുണ്ട്‌. അതിന്റെ ഭാഗമായി ഏതറ്റം വരെയും പോകാന്‍ മടിയില്ലാത്തവരായി കേന്ദ്രം ഭരിക്കുന്നവര്‍ Read More …

: 50 രാജ്യങ്ങള്‍ക്ക് ഇന്ത്യന്‍ നി‌ര്‍മിത വാക്സിനുകള്‍ നല്‍കിയെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: നൂറ്റിഅന്‍പതോളം രാജ്യങ്ങള്‍ക്ക് കൊവിഡ് വാക്സിനും മെഡിക്കല്‍ ഉപകരണങ്ങളും നല്‍കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ നിര്‍മിച്ച കൊവിഡ് വാക്സിനുകള്‍ അന്‍പത് രാജ്യങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും പാരീസ് ഉടമ്ബടി പ്രകാരം മുന്നോട്ട് പോകുവാന്‍ പ്രതിജ്ഞാബദ്ധരാണെന്നും സ്വീഡന്‍ പ്രധാനമന്ത്രി സ്റ്റീഫന്‍ ലോഫ്‌വേനുമായി നടത്തിയ വെര്‍ച്ച്‌വല്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി പറഞ്ഞു. അന്താരാഷ്ട്ര തലത്തില്‍ രാജ്യങ്ങള്‍ തമ്മിലുളള സഹകരണം വര്‍ദ്ധിപ്പിക്കേണ്ടതിന്റെ അവശ്യകത Read More …

ലീഗ് നേതാക്കളും എം.എല്‍.എമാരും താനുമായി ചര്‍ച്ച നടത്തി; കെ.ടി ജലീല്‍

അസംതൃപ്തരായ ലീഗ് നേതാക്കളും ലീഗ് എം.എല്‍.എമാരും താനുമായി ചര്‍ച്ച നടത്തിയെന്ന് കെ.ടി ജലീല്‍. എം.എല്‍.എമാരടക്കമുള്ള അസംതൃപ്തരായ ലീഗ് നേതാക്കള്‍ ഇടതുപക്ഷത്തെ പിന്തുണക്കുമെന്നും കെ.ടി ജലീല്‍ പറഞ്ഞു. ഇപ്പോള്‍ ഉയര്‍ന്നുന്ന ആരോപണങ്ങള്‍ക്ക് ജനങ്ങള്‍ പുല്ല് വില പോലും കല്‍പ്പിക്കില്ല. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ജനങ്ങള്‍ക്ക് നന്നായി അറിയാം. തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്വര്‍ണ്ണ കള്ളക്കടത്ത് ഉയര്‍ത്തിക്കൊണ്ട് വരാന്‍ യു.ഡി.എഫും ബി.ജെ.പിയും Read More …

രാജ്യദ്രോഹം കുറ്റം ചെയ്ത മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണം: മുല്ലപ്പള്ളി

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മന്ത്രിസഭയിലെ മൂന്നുപേര്‍ക്കും സ്പീക്കര്‍ക്കും ഡോളര്‍കടത്തില്‍ പങ്കുണ്ടെന്ന് കസ്റ്റംസ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം, അതീവ ഗുരുതരമാണെന്നും രാജ്യദ്രോഹക്കുറ്റം നടത്തിയ ഇവരെ ചോദ്യം ചെയ്യണമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം. സ്വര്‍ണ്ണക്കടത്തിന്റെയും ഡോളര്‍ക്കടത്തിന്റെയും മുഖ്യസൂത്രധാരന്‍ മുഖ്യമന്ത്രിയാണെന്ന് ഇപ്പോള്‍ വ്യക്തമായി. താന്‍ ഇത്രയും നാള്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഓരോന്നും Read More …

‘വിലക്കയറ്റത്തിനെതിരെ ശബ്​ദമുയര്‍ത്തൂ’ : ഹാഷ് ടാഗ് ക്യാമ്ബയിനുമായി കോണ്‍ഗ്രസ്

വിലക്കയറ്റത്തിനെതിരെ സോഷ്യല്‍മീഡിയയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഹാഷ് ടാഗ് ക്യാമ്ബയിന്‍. ‘സ്പീക് അപ് എഗെയ്ന്‍സ്റ്റ് പ്രൈസ് റൈസ്’ എന്ന ഹാഷ് ടാഗോടെയാണ് ക്യാമ്ബയിന്‍. രാജ്യത്ത്​ പെട്രോള്‍, ഡീസല്‍, പാചക വാതകം, ഭക്ഷ്യവസ്​തുക്കള്‍ തുടങ്ങിയവയുടെ വില കുതിച്ചുയരുന്നതിനെതിരെയാണ്​ പ്രതിഷേധം. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, ശശി തരൂര്‍ തുടങ്ങിയ നേതാക്കള്‍ പ്രതിഷേധത്തിന്​​ പിന്തുണയുമായി രംഗത്തെത്തി. ഇന്ധനവില വര്‍ധന Read More …

വനിത എം.വി.ഐക്കെതിരെ അനാവശ്യ ഹരജി; ബസ്​ സംഘടനനേതാവ്​ കോടതിച്ചെലവ്​ നല്‍കണമെന്ന്​ ഹൈകോടതി

കൊ​ച്ചി: വ​നി​ത മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍​ക്കെ​തി​രെ അ​നാ​വ​ശ്യ​മാ​യി ഹ​ര​ജി ന​ല്‍​കി​യ ബ​സ്​ സം​ഘ​ട​ന നേ​താ​വ്​ കോ​ട​തി​ച്ചെ​ല​വ്​ ന​ല്‍​ക​ണ​മെ​ന്ന്​ ഹൈ​കോ​ട​തി. എ​റ​ണാ​കു​ള​ത്തെ മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ സ്മി​ത ജോ​സി​ന്​ കേ​ര​ള ബ​സ് ട്രാ​ന്‍​സ്പോ​ര്‍​ട്ട് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍​റ്​ ജോ​ണ്‍​സ​ണ്‍ പ​ട​മാ​ട​ന്‍ 25,000 രൂ​പ കോ​ട​തി​ച്ചെ​ല​വാ​യി ന​ല്‍​ക​ണ​മെ​ന്നാ​ണ്​ സിം​ഗി​ള്‍ ബെ​ഞ്ചി​െന്‍റ ഉ​ത്ത​ര​വ്. ഒ​രു​മാ​സ​ത്തി​ന​കം തു​ക കൈ​മാ​റി​യി​ല്ലെ​ങ്കി​ല്‍ പ​ണം ഇൗ​ടാ​ക്കി Read More …

കേന്ദ്ര ഏജന്‍സികളുടേത്​ ഉമ്മാക്കി ; എന്‍റെ രോമത്തില്‍ തൊടാനാവില്ലെന്ന്​ മന്ത്രി കെ.ടി ജലീല്‍

തിരുവനന്തപുരം: ഡോളര്‍കടത്തുകേസില്‍ മുഖ്യമന്ത്രിക്ക് പങ്കെന്ന് സ്വപ്ന സുരേഷിന്‍റെ രഹസ്യമൊഴി പുറത്തുവന്നതിനു പിന്നാലെ കേന്ദ്ര ഏജന്‍സികള്‍ക്ക് എതിരെ രൂക്ഷ​​ പ്രതികരണവുമായി മന്ത്രി കെ.ടി.ജലീല്‍. കേന്ദ്ര ഏജന്‍സികള്‍ എന്തൊക്കെ ഉമ്മാക്കി കാണിച്ചു. മൂന്ന്​ അന്വേഷണ ഏജന്‍സികളല്ലെ വട്ടമിട്ട്​ പറന്നത്​. എന്നിട്ട്​ അവസാനം എന്‍റെ രോമത്തില്‍ പോലും തൊടാന്‍ അവര്‍ക്ക്​ പറ്റിയോ. സമാനമായ അവസ്ഥ തന്നെയായിരിക്കും ഈ കാര്യത്തിലും മറ്റെല്ലാ Read More …

മുഖ്യമന്ത്രി ചെയ്തത് രാജ്യദ്രോഹക്കുറ്റം,; രമേശ് ചെന്നിത്തല

തിരുവനന്തപുരം : മുഖ്യമന്ത്രി ചെയ്തത് രാജ്യദ്രോഹകുറ്റമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭയിലെ മൂന്ന് പേര്‍ക്കും ഡോളര്‍ കടത്തില്‍ പങ്കുണ്ടെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് വെളിപ്പെടുത്തിയതായി കസ്റ്റംസ് സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല. ‘മുഖ്യമന്ത്രി രാജ്യദ്രോഹ കുറ്റം തന്നെയാണ് ചെയ്തിട്ടുള്ളത്. കോടതിയില്‍ തെളിവായി അംഗീകരിക്കുന്ന ഈ മൊഴി അന്വേഷണ Read More …