മാര്‍ത്തോമ സഭ അധ്യക്ഷനുമായി ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും കൂടിക്കാഴ്ച നടത്തി
തിരുവല്ല: മാര്‍ത്തോമ സഭ അധ്യക്ഷന്‍ തിയഡോഷ്യസ് മെത്രാപോലിത്തയുമായി കോണ്‍ഗ്രസ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവരാണ് കൂടിക്കാഴ്ച നടത്തിയത്. തിരുവല്ലയിലെ സഭാ ആസ്ഥാനത്തായിരുന്നു ചര്‍ച്ച. മാര്‍ത്തോമ സഭയുടെ പ്രാധാന്യം മനസിലാക്കേണ്ടതുണ്ടെന്ന് തിയഡോഷ്യസ് മെത്രാപോലീത്ത പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. സഭയെ പരിഗണിക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. ജനങ്ങളെ പരിഗണിക്കുന്ന നേതൃത്വമുണ്ടായിരിക്കണമെന്ന് Read More …
