കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്ര ഇന്ന് പത്തനംതിട്ടയില്‍

പത്തനംതിട്ട: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്ര ഇന്ന് പത്തനംതിട്ട ജില്ലയില്‍. ജില്ലാ അതിര്‍ത്തിയായ കുറ്റൂരില്‍ രാവിലെ 9.30 ന് നടക്കുന്ന സ്വീകരണത്തിന് ശേഷം ആദ്യ പൊതുയോഗം തിരുവല്ലയില്‍ വെച്ചാകും നടക്കുക. റാന്നി, പത്തനംതിട്ട, പന്തളം, കോന്നി തുടങ്ങി ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളില്‍ ജാഥ പര്യടനം നടത്തും. കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍, Read More …

മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. ഇത്തരത്തില്‍ വരുന്ന ഊഹാപോഹങ്ങള്‍ ശരിയല്ലെന്നും കെ പി എ മജീദ്

മലപ്പുറം: മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ലെന്നും ഇത്തരത്തില്‍ വരുന്ന ഊഹാപോഹങ്ങള്‍ ശരിയല്ലെന്നും മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്. മുസ്ലിംലീഗ് സ്ഥാനാര്‍ഥികള്‍ എന്ന പേരില്‍ ചില വാര്‍ത്തകള്‍ ശ്രദ്ധയില്‍പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഫെയ്‌സ് ബുക്കില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെ പാര്‍ലമെന്ററി ബോര്‍ഡുമായി കൂടിയാലോചിച്ച് നിയമസഭയിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ഥികളെ നിര്‍ണയിക്കാന്‍ Read More …

കി​ഫ്ബി​ക്കെ​തി​രാ​യ ഇ​ഡി ന​ട​പ​ടി സം​ശ​യാ​സ്പ​ദം: ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ്ര​ചാ​ര​ണ​വാ​ക്യം പു​റ​ത്തി​റ​ക്കി യു​ഡി​എ​ഫ്. നാ​ട് ന​ന്നാ​കാ​ന്‍ യു​ഡി​എ​ഫ് എ​ന്ന​താ​ണ് പ്ര​ചാ​ര​ണ​വാ​ക്യം. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യാ​ണ് പ്ര​ചാ​ര​ണ​വാ​ക്യം പ്ര​കാ​ശ​നം ചെ​യ്ത​ത്. പ്ര​ക​ട​ന​പ​ത്രി​ക ഐ​ശ്വ​ര്യ​കേ​ര​ളം ലോ​കോ​ത്ത​ര കേ​ര​ളം എ​ന്ന പേ​രി​ല്‍ ഉ​ട​ന്‍ പു​റ​ത്തി​റ​ക്കും. കി​ഫ്ബി​ക്കെ​തി​രാ​യ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ (ഇ​ഡി) ന​ട​പ​ടി സം​ശ​യാ​സ്പ​ദ​മാ​ണ്. സി​പി​എം-​ബി​ജെ​പി ധാ​ര​ണ​യു​ടെ ഭാ​ഗ​മാ​യാ​ണ് കി​ഫ്ബി​ക്കെ​തി​രാ​യ ഇ​ഡി ന​ട​പ​ടി. 2019 Read More …

വയനാട്ടില്‍ ഒരു കോണ്‍ഗ്രസ് നേതാവ് കൂടി പാര്‍ട്ടി വിട്ടു

കല്‍പറ്റ: വയനാട്ടില്‍ ഒരു കോണ്‍ഗ്രസ് നേതാവ് കൂടി പാര്‍ട്ടി വിട്ടു. കെ.പി.സി.സി സെക്രട്ടറി എം.എസ്. വിശ്വനാഥനാണ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചത്. കല്‍പറ്റയില്‍ വാര്‍ത്താസമ്മേളനത്തിലാണ് എം.എസ്. വിശ്വനാഥന്‍ രാജിപ്രഖ്യാപിച്ചത്. ബത്തേരിയിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലിയാണ് രാജി പ്രഖ്യാപനം. കുറുമ വിഭാഗത്തില്‍പെട്ടയാളെ ബത്തേരിയില്‍ സ്ഥാനാര്‍ഥിയാക്കണമെന്ന് സമുദായാംഗമായ വിശ്വനാഥന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനിടയിലാണ് രാജി പ്രഖ്യാപനം. ബത്തേരിയില്‍ ഇദ്ദേഹം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി Read More …

ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ കേരളത്തില്‍ 60 രൂപയ്ക്ക് പെട്രോള്‍ കൊടുക്കാം; കുമ്മനം രാജശേഖരന്‍

കൊച്ചി : കേരളത്തില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ പെട്രോള്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുമെന്നും അങ്ങനെയാണെങ്കില്‍ 60 രൂപയ്ക്ക് പെട്രോള്‍ കൊടുക്കാനാകുമെന്നും ബി.ജെ.പി. നേതാവ് കുമ്മനം രാജശേഖരന്‍. എന്തുകൊണ്ടാണ് കേരള സര്‍ക്കാര്‍ പെട്രോളിയം ഉത്പന്നങ്ങള്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടാത്തതെന്നും അദ്ദേഹം ചോദിച്ചു. ആഗോള അടിസ്ഥാനത്തിലാണ് പെട്രോളിന്റെ വില വ്യത്യാസം വരുന്നത്. ഇക്കാര്യത്തില്‍ ബിജെപിക്ക് വ്യക്തമായ നിലപാടുണ്ട്. ഇതെല്ലാം ജിഎസ്ടിയുടെ Read More …

‘മാര്‍ച്ച്‌ 11ന് നിലമ്ബൂരിലേയ്‌ക്ക് തിരിച്ചുവരും’; തിരഞ്ഞെടുപ്പ് പോര് മുറുകുന്നതിനിടെ കേരളത്തിലേയ്‌ക്കുളള മടക്കം പ്രഖ്യാപിച്ച്‌ പി വി അന്‍വര്‍

മലപ്പുറം: രണ്ട് മാസത്തോളം നീണ്ട രാഷ്ട്രീയ വിവാദങ്ങള്‍ക്കും പരാതികള്‍ക്കും ശേഷം നിലമ്ബൂര്‍ എം എല്‍ എ പി വി അന്‍വര്‍ കേരളത്തിലേക്ക് തിരിച്ചുവരുന്നു. ഖനന വ്യവസായവുമായി ബന്ധപ്പെട്ട് ആഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണിലുളള എം എല്‍ എ മാര്‍ച്ച്‌ 10ന് അവിടെ നിന്നും കേരളത്തിലേക്ക് തിരിക്കും. മാര്‍ച്ച്‌ 11ന് മണ്ഡലമായ നിലമ്ബൂരിലെത്തുമെന്ന് പി വി അന്‍വര്‍ Read More …

കിഫ്ബിക്കെതിരായ ഇ ഡി അന്വേഷണം തിരഞ്ഞെടുപ്പ് ചട്ടലംഘനം ; എ. വിജയരാഘവന്‍

കിഫ്ബിക്കെതിരായ ഇ ഡി അന്വേഷണം തിരഞ്ഞെടുപ്പ് ചട്ടലംഘനം സിപി(ഐ)എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. കേന്ദ്ര സര്‍ക്കാര്‍ ചട്ടം ലംഘിക്കുന്നുവെന്നും വിജയരാഘവന്‍ വ്യക്തമാക്കി. കേന്ദ്ര എജന്‍സികള്‍ അധികാര ദുര്‍വിനിയോഗം ചെയ്യുന്നു. തിരഞ്ഞെടുപ്പ് കാലത്ത് ഇത്തരം പ്രവണതകള്‍ ഉണ്ടാകാന്‍ പാടില്ല. കേരളത്തിന്റെ പദ്ധതികള്‍ തകര്‍ക്കാന്‍ കേന്ദ്രം ആസൂത്രിതമായ ശ്രമം നടത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു Read More …

ലൈംഗികാരോപണം; ബി ജെ പി നേതാവും കര്‍ണാടക മന്ത്രിയുമായ രമേഷ് ജര്‍കിഹോളി രാജിവെച്ചു

ബംഗളൂരു: കര്‍ണാടകയില്‍ ലൈംഗികാരോപണ വിവാദത്തില്‍ കുടുങ്ങിയ ബി ജെ പി നേതാവും മന്ത്രിയുമായ രമേഷ് ജര്‍കിഹോളി രാജിവെച്ചു. കഴിഞ്ഞദിവസമാണ് ജര്‍കിഹോളിക്കെതിരെയുള്ള ലൈംഗികാരോപണ വിഡിയോ പുറത്തെത്തിയത്. എന്നാല്‍ വിഡിയോ വ്യാജമാണെന്നും തെറ്റുകാരനെന്ന് കണ്ടെത്തിയാല്‍ രാഷ്ട്രീയം വിടുമെന്നും ആയിരുന്നു വിഡിയോ പുറത്തുവന്നതിനു പിന്നാലെ ജര്‍കിഹോളിയുടെ പ്രതികരണം. അതിനിടെ ബുധനാഴ്ച ജര്‍കിഹോളി രാജിക്കത്ത് മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് കൈമാറുകയായിരുന്നു. ജര്‍കിഹോളിയുടെ രാജി Read More …