ആര്യാടൻ ഷൗക്കത്തിനെ അഭിനന്ദിക്കുന്നു, സംസ്ഥാന ഭരണത്തിൻ്റെ പ്രതിഫലനമാണെന്ന് പറയാൻ സാധിക്കില്ല. എം. സ്വരാജ്
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഒരു രാഷ്ട്രീയ പോരാട്ടമായിട്ടാണ് എൽഡിഎഫ് കാണുന്നത്. നാടിൻ്റെ വികസനവും, ജനങ്ങളുടെ ബാധിക്കുന്ന കാര്യങ്ങളും ചർച്ച ചെയ്യാനാണ് ഞങ്ങൾ ശ്രമിച്ചത്.ഇത് മണ്ഡലത്തിൽ പ്രതിഫലിച്ചോ എന്നതിൽ സംശയമുണ്ട്. ഞങ്ങൾ ഉൾക്കൊള്ളേണ്ട കാര്യങ്ങൾ ഞങ്ങൾ ഉൾക്കൊള്ളും ബോധ്യപ്പെടുത്തേണ്ടവ ബോധ്യപ്പെടുത്തും. ഉൾക്കൊണ്ട പാഠങ്ങളുടെ അടിസ്ഥാനത്തിൽ മുന്നോട്ടുപോകും. തെരഞ്ഞെടുപ്പ് ഫലം സംസ്ഥാന സർക്കാരിൻ്റെ ഭരണത്തിൻ്റെ പ്രതിഫലനമാണെന്ന് പറയാൻ സാധിക്കില്ല. എൽഡിഎഫിന്റെ Read More …
