രാജ്ഭവനില്‍ ഭാരതാംബയുടെ ചിത്രം വെച്ചതിനെ ചോദ്യം ചെയ്ത് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

സർക്കാർ പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം അനൗചിത്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മന്ത്രി ചടങ്ങ് ബഹിഷ്‍കരിച്ചത്. രാജ്ഭവനില്‍ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ചതിനെതിരെ വലിയ വിമർശനമുയർന്നിരുന്നു. എന്നാല്‍ ഭാരതാംബയുടെ ചിത്രം മാറ്റാൻ ഗവർണർ തയാറായില്ല. ഗവർണറുടെ നടപടി അഹങ്കാരവും ധിക്കാരമാണെന്നും ശിവൻകുട്ടി ചൂണ്ടിക്കാട്ടി. ജൂൺ 5 ന് രാജ്‍ഭവനില്‍ നടന്ന പരിസ്ഥിതി ദിനാഘോഷ പരിപാടി കൃഷിമന്ത്രി ബഹിഷ്‍കരിച്ചിരുന്നു. അന്ന് രാജ്ഭവനിലെ Read More …

അസംതൃപ്തി പ്രകടമാക്കി ശശി തരൂർ എം പി

നിലമ്പൂരിൽ പ്രചാരണത്തിന് തന്നെ ക്ഷണിച്ചില്ലെന്ന് ശശി തരൂർ പറഞ്ഞു. ക്ഷണിക്കാത്തിടത്ത് പോകുന്ന പതിവില്ലെന്നും തരൂർ കൂട്ടിച്ചേർത്തു കോൺഗ്രസ് നേതൃത്വവുമായി തനിക്ക് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ട്. വോട്ടെടുപ്പിന് ശേഷം പ്രതികരിക്കാം. വോട്ടെടുപ്പ് ദിവസം പ്രതികരിച്ച് പാർട്ടിയെ പ്രതിസന്ധിയിലാക്കാനില്ലന്ന് ശശി തരൂർ

ശബരിമല സന്നിധാനത്തെ പുതിയ നവഗ്രഹ ശ്രീകോവിൽ; ഉത്തരം വയ്പ്പ് ചടങ്ങ് നടന്നു,

ശബരിമല സന്നിധാനത്ത് നവഗ്രഹങ്ങൾക്കായി നിർമ്മിക്കുന്ന പുതിയ ശ്രീകോവിലിന്റെ ഉത്തരം വെപ്പ് ചടങ്ങ് നടന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് 11. 58 നും 12 . 20 നും ഇടയിലുള്ള മുഹൂർത്തത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പി എസ് പ്രശാന്താണ് ഉത്തരം വയ്പ്പ് ചടങ്ങ് നിർവഹിച്ചത്. മാളികപ്പുറത്തിന് സമീപമാണ് പുതിയ ശ്രീകോവിൽ ഒരുങ്ങുന്നത്. നേരത്തെ ഉണ്ടായിരുന്ന നവഗ്രഹങ്ങളുടെ Read More …

യുവതി ജീവനൊടുക്കിയത് ആള്‍ക്കൂട്ട വിചാരണയില്‍ മനംനൊന്തെന്ന് പോലീസ് കണ്ടെത്തല്‍.

പിണറായി കായലോട് പറമ്പായിയില്‍ യുവതി ജീവനൊടുക്കിയത് ആള്‍ക്കൂട്ട വിചാരണയില്‍ മനംനൊന്തെന്ന് പോലീസ് കണ്ടെത്തല്‍. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യുവാക്കളെ റിമാൻഡ് ചെയ്തു. ആള്‍ക്കൂട്ട വിചാരണയില്‍ മനംനൊന്ത് റസീന മൻസിലില്‍ റസീനയെയാണ് (40) ചൊവ്വാഴ്ച വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പറമ്ബായി സ്വദേശികളായ എം.സി. മൻസിലില്‍ വി.സി. മുബഷീർ (28), കണിയാന്റെ വളപ്പില്‍ കെ.എ. ഫൈസല്‍ Read More …

തിരുവല്ല പുഷ്‌പഗിരി മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപത്തെ പെന്തക്കോസ്‌ത് മിഷൻ പ്രാർത്ഥനാലയത്തിൽ അഗ്നിബാധ.

ഇന്ന് പുലർച്ചെ പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം. പ്രാർത്ഥനാലയത്തിന് പിന്നിലെ വിറകുപുരയ്ക്ക് തീ പിടിച്ചതാണ് അഗ്നിബാധയ്ക്ക് ഇടയാക്കിയത്. തിരുവല്ല, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ നിന്നുള്ള നാല് ഫയർ എൻജിനുകൾ എത്തി നടത്തിയ രക്ഷാപ്രവർത്തനത്തിൻ്റെ ഫലമായി പുഷ്പഗിരി ആശുപത്രി അടക്കമുള്ള സമീപ കെട്ടിടങ്ങളിലേക്ക് തീ പടരുന്നത് തടയാനായി. പുലർച്ചെ മൂന്നു മണിയോടെയാണ് തീ അണയ്ക്കാനായത്. വിറകുപുര പൂർണ്ണമായും കത്തി നശിച്ചു. Read More …

മ​ഴ ശ​ക്തം; ബാ​ണാ​സു​ര സാ​ഗ​ർ അ​ണ​ക്കെ​ട്ടി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു

ക​ൽ​പ്പ​റ്റ : വൃ​ഷ്ടി​പ്ര​ദേ​ശ​ത്ത് മ​ഴ ശ​ക്ത​മാ​യ​തോ​ടെ ബാ​ണാ​സു​ര സാ​ഗ​ർ അ​ണ​ക്കെ​ട്ടി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പ് നി​ല​വി​ൽ 766.55 ലേ​ക്ക് എ​ത്തി. ജ​ല​നി​ര​പ്പ് 767 എ​ത്തി​യാ​ൽ ഷ​ട്ട​ർ തു​റ​ന്ന് അ​ധി​ക ജ​ലം ഒ​ഴു​ക്കി ക​ള​യും. അ​ടു​ത്ത 24 മ​ണി​ക്കൂ​റി​ലെ മ​ഴ കൂ​ടി നി​രീ​ക്ഷി​ച്ച ശേ​ഷ​മേ അ​ധി​ക ജ​ലം ഒ​ഴു​ക്കി ക​ള​യൂ. പ​ത്ത​നം​തി​ട്ട മ​ണി​മ​ല​യി​ൽ ഓ​റ​ഞ്ച് Read More …

യുഡിഎഫിന്റെ മതധ്രുവീകരണ നീക്കം ജനം തിരസ്‌കരിക്കും: എ വിജയരാഘവൻ

നിലമ്പൂർതെരഞ്ഞെടുപ്പിൽ തീവ്ര വർഗീയ ധ്രുവീകരണത്തിനുള്ള യുഡിഎഫിന്റെ ശ്രമം ജനം തിരസ്‌കരിക്കുമെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എ വിജയരാഘവൻ പറഞ്ഞു. നിശബ്ദ പ്രചാരണ ഘട്ടത്തിലും വർഗീയ ധ്രുവീകരണത്തിനാണ്‌ ശ്രമം.എല്ലാതരം വർഗീയതയുമായും കൂട്ടുകൂടിയ ചരിത്രമാണ്‌ യുഡിഎഫിനുള്ളത്‌. 1982–-ൽ മഞ്ചേശ്വരത്ത്‌ ബിജെപി നേതാവ്‌ കെ ജി മാരാർ കോൺഗ്രസിന്റെയും മുസ്ലിംലീഗിന്റെയും സ്ഥാനാർഥിയായാണ്‌ മത്സരിച്ചത്‌. കാസർകോട്‌ ഒ രാജഗോപാലായിരുന്നു യുഡിഎഫ്‌ Read More …

‘മില്‍മ’യെ അനുകരിച്ചു; സ്വകാര്യ ഡയറിക്ക് ഒരുകോടി രൂപ പിഴ ചുമത്തി..!!

തിരുവനന്തപുരം: മില്‍മയുടെ ഡിസൈന്‍ അനുകരിച്ച സ്വകാര്യ ഡയറിക്ക് ഒരു കോടി രൂപ പിഴ. ‘മില്‍ന’ എന്ന സ്വകാര്യ ഡയറിക്കെതിരെയാണ് കോടതി നടപടി.. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ കൊമേഴ്സ്യല്‍ കോടതിയാണ് പിഴചുമത്തിയത്. പിഴത്തുകയുടെ ആറുശതമാനം പലിശയായി അടയ്ക്കണമെന്നും കോടതി ഉത്തരവിലുണ്ട്. മില്‍മയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കോടതി നടപടി.പരാതിയുടെ അടിസ്ഥാനത്തില്‍ മില്‍മയുടേതിന് സമാനമായ ഡിസൈനോ പാക്കിങ്ങോ ഉപയോഗിച്ച് പാലും പാല്‍ Read More …