യാത്രാമധ്യേ സാങ്കേതിക തകരാറെന്ന് പൈലറ്റിന് സംശയം; എയർ ഇന്ത്യ വിമാനം അടിയന്തിരമായി തിരിച്ചിറക്കി
സാങ്കേതിക തകരാറിനെ തുടര്‍ന്ന് എയർ ഇന്ത്യ വിമാനം അടിയന്തിരമായി തിരിച്ചിറക്കി. ഹോങ്കോങ്ങിൽ നിന്നും ദില്ലിക്ക് പുറപ്പെട്ട വിമാനമാണ് തിരിച്ചിറക്കിയത്. എഐ 315 ബോയിംഗ് 787-8 ഡ്രീം ലൈനർ വിമാനമാണിത്. അഹമ്മദാബാദിൽ തകർന്ന് വീണ അതേ ശ്രേണിയിലുള്ള വിമാനമാണ് അടിയന്തിരമായി തിരിച്ചിറക്കിയത്. ദില്ലിക്ക് പുറപ്പെട്ട വിമാനം ഹോങ്കോങ്ങിലാണ് തിരിച്ചിറക്കിയത്. യാത്രാമധ്യേ സാങ്കേതിക തകരാറുണ്ടെന്ന് പൈലറ്റ് സംശയിച്ചതിനെ തുടർന്നാണ് Read More …
