ന്യൂഡല്‍ഹി: ഇസ്ലാമിക് ബാങ്കിംഗ് മോഡലില്‍ സഹകരണ പ്രസ്ഥാനത്തിനുള്ള നീക്കം പ്രായോഗികമല്ലെന്ന് മുസ്ലീം ലീഗ്. ലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ.മജീദാണ് ിക്കാര്യം വ്യക്തമാക്കിയത്. ഈ വിഷയത്തില്‍ മുഖ്യമന്ത്രി തന്നെ ആശങ്ക പ്രകടിപ്പിച്ചത് ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
മുത്തലാഖ് സംബന്ധിച്ച് പാര്‍ലമെന്റില്‍ വരുന്ന ബില്‍ അപ്രായോഗികമാണെന്നും.
